നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങൾക്കും പിന്നിലും പല അർത്ഥങ്ങളുണ്ട്. അവയിൽ പല അർത്ഥങ്ങളും നമ്മൾ അറിയാറില്ല എന്ന് പറയുന്നതാണ് സത്യം. ഇത്തരത്തിലുള്ള ചില ബന്ധങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രമല്ല നമ്മൾ എല്ലാ ദിവസവും കാണുന്ന ചില സാധനങ്ങളിലും വ്യത്യസ്തമായ ചില അർത്ഥം ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്.
നമ്മൾ പല പ്രമുഖ കമ്പനികളുടെയും ലോഗോകൾ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ലോഗോകൾ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അത്തരത്തിലുള്ള ചില പ്രമുഖ കമ്പനികളുടെ ലോഗോകളിൽ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകമുണർത്തുന്നതാണ് ഈ വാർത്ത. അതോടൊപ്പം തന്നെ പലരും അറിയാൻ ആഗ്രഹിച്ച ഒരു വാർത്തയും ആണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ആദ്യം തന്നെ പറയുന്നത് ഹുണ്ടായി കമ്പനിയുടെ ലോഗോയെ പറ്റിയാണ്.
കമ്പനിയുടെ ലോഗോയിൽ ഒരു “H” ചിഹ്നം കാണാറുണ്ട്. എന്നാൽ ഇതൊരു ഇതിൻറെ H അല്ല. രണ്ടാളുകൾ ഒരുമിച്ചു കൈ കൊടുക്കുന്നതാണ് ഇത് കാണിച്ചുതരുന്നത്. രണ്ടാളുകൾ ഒരുമിച്ച് നിന്ന് കൈ കുലുക്കുന്നതാണ് അവർ പ്രതീകം ആക്കുന്നത്. അതിനർത്ഥം അവർ അവരുടെ ഉപഭോക്താക്കളെ അവരോട് അടുപ്പിക്കുന്നു എന്നാണ്. അതുപോലെതന്നെ പ്രമുഖ കമ്പനിയായ അഡിഡാസ് കമ്പനിയുടെ ഒരു ലോഗോയും ശ്രദ്ധേയമായിട്ടുണ്ട്. ത്രികോണ രൂപത്തിൽ വന്നതിനുശേഷം അടിഡാസ് എന്നെഴുതിയിരിക്കുന്ന ഒരു ലോഗോയാണ് ഇത്. മൂന്ന് വരകൾ ആണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു പാർവ്വതത്തെയാണ് പ്രതിധാനം ചെയ്യുന്നത് . ഇനി പറയാൻ പോകുന്നത് ആമസോണിലെ ലോഗോയെപ്പറ്റി ആണ്.
ഒറ്റനോട്ടത്തിൽ ആമസോണിലെ ലോഗോ വലിയ പ്രത്യേകതകൾ ഒന്നും തോന്നില്ല. എന്നാൽ കുറച്ചു കൂടി ഒന്ന് ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ A യിൽ നിന്ന് Z ലേക്ക് ഒരു അമ്പ് നീട്ടി ഇട്ടിരിക്കുന്നത് കാണുവാൻ സാധിക്കുന്നുണ്ട്. ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് വളരെ ലളിതമായ കാര്യം തന്നെ ആണ്. A മുതൽ Z വരെ ഉള്ള് സാധനങ്ങൾ ലഭിക്കുന്നുണ്ട് ആമസോണിൽ എന്ന് തന്നെയാണ് ഇവർ ഉദ്ദേശിക്കുന്നത്. ഇനി പറയുന്നത് ടൊയോട്ടോ കമ്പനിയുടെ ലോഗോയെപ്പറ്റി ആണ്. ജാപ്പാനീസ് കാർ നിർമാതാക്കളായ ടൊയോട്ട അവരുടെ ലോഗോയും വളരെയധികം ശ്രദ്ധേയമാണ്. ഒരു കൗബോയുടെ ചിത്രവുമായി പലരും ഈ ലോഗോയെ താരതമ്യം ചെയ്തിരുന്നു. എന്നാൽ ഒരു ലേഡിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന സ്റ്റൈയിലൈൻസ്റ്റീൽ ഉള്ള ഇമേജ് ആണ് യഥാർത്ഥത്തിൽ പ്രധാനം ചെയ്യുന്നത്. അതിനർത്ഥം ഭൂതകാലത്തെക്കുറിച്ചുള്ള ഒരു സൂചനയാണ് ഇത് നൽകുന്നത് എന്നാണ്.
അടുത്തത് ബിഎംഡബ്ല്യു ലോഗോ ആണ്. ഇതിനെ മധ്യഭാഗത്തെ വിമാനമിറങ്ങുന്ന ബ്ലേഡുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ചില സംവിധാനം കാണുവാൻ സാധിക്കും. ലഭ്യമായ സാങ്കേതിക വിദ്യയുടെ ചരിത്രത്തെയാണ് ഇത് ഓർമ്മിപ്പിക്കുന്നത് എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ അതങ്ങനെയല്ല ബാവെറിയാൻ പതാകയുടെ ഒരു ഭാഗമാണ് ഇത് ഓർമ്മിപ്പിക്കുന്നത്. കമ്പനി ജർമനിയുടെ പ്രദേശത്താണ് ഉത്ഭവിച്ചിരുന്നത്. ഇനി പറയാൻ പോകുന്നത് എൽജിയുടെ ലോഗോയാണ്. ദക്ഷിണകൊറിയൻ ഇലക്ട്രോണിക് കമ്പനിയാണ് എൽ ജി. എൽജിയുടെ ലോഗോയും വളരെയധികം പ്രശസ്തമായ ഒരു ലോഗോയാണ്.
സാധാരണ മനുഷ്യ ബന്ധം നിലനിർത്താൻ ഉള്ള ഒരു ആഗ്രഹത്തെ ആണ് ഇത് പ്രധാനം ചെയ്യുന്നത്. ഇനിയുമുണ്ട് നിരവധി ലോഗോകൾ. അതെല്ലാം കോർത്തിണക്കി വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്ക് വെച്ചിരിക്കുന്നത്.ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം ഉണർത്തുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.