സാങ്കേതികവിദ്യയുടെ വളർച്ച പല ഭാഗങ്ങളെയും വലിയതോതിൽ തന്നെ ബാധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മനുഷ്യൻ വലിയതോതിൽ കണ്ടുപിടുത്തങ്ങൾ നടത്തിയിരിക്കുകയാണ്.. ദിനംപ്രതി ഇപ്പോൾ ഒരു കണ്ടുപിടുത്തങ്ങളും പുതുമയാർന്നിരിക്കുകയാണ്. സാങ്കേതിക രീതികൾ ഇപ്പോൾ വിരൽത്തുമ്പിൽ ആണെന്ന് പറയുന്നതാണ് സത്യം.. അത്രത്തോളം ലോകം വളർന്നുകഴിഞ്ഞു. നമുക്ക് ആർക്കും മനസ്സിലാക്കാൻ കഴിയാത്തത്തോളം ടെക്നോളജികൾ വന്നുകഴിഞ്ഞു. കുറെ കാലങ്ങൾക്ക് ശേഷം വലിയ തോതിലുള്ള ടെക്നോളജികൾ നമ്മൾ കാണും. ചിലപ്പോൾ വലിയ വലിയ ഹോട്ടലുകളിൽ ഭക്ഷണം എടുത്തു കൊടുക്കുന്നത് പോലും റോബോട്ടുകൾ ആയിരിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്..
എന്നാൽ സാങ്കേതിക വളർച്ചയ്ക്ക് മുൻപുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക..അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. മനുഷ്യൻ ഉണ്ടായ കാലം മുതൽ തന്നെ അവൻറെ ബുദ്ധിയിലും വളർച്ചകൾ ഉണ്ടായിരുന്നു. ആദ്യകാലത്ത് മനുഷ്യന് ഇറച്ചിയും മാംസവും മാംസവും എല്ലാം പച്ചയോടെ ആണ് കഴിച്ചത്. എന്നാൽ ഒരു വലിയ തീപിടിത്തത്തിനു ശേഷം വെന്ത ഇറച്ചി കഴിച്ച് അവൻ അത് കണ്ടുപിടിക്കുവാൻ ശ്രമിക്കുകയായിരുന്നു. കണ്ടുപിടുത്തത്തിന്റെ ആദ്യത്തെ നാഴികക്കല്ലുകൾ തുടങ്ങുന്നതു തന്നെ അവിടെനിന്നും ആയിരുന്നു. എന്തെങ്കിലും കണ്ടുപിടിക്കണമെന്ന് മനുഷ്യനെ നമ്മൾ കണ്ടിട്ടുണ്ട്.
സിന്ധു നദിതട സംസ്കാരത്തെയും ഹാരപ്പാ സംസ്കാരത്തെയും അവശിഷ്ടങ്ങൾ നമ്മുടെ കൈകളിലേക്ക് ലഭിച്ചപ്പോൾ നമ്മൾ കണ്ടു മനുഷ്യൻറെ മികച്ച കുറെ സൃഷ്ടികളെ പറ്റി. മനുഷ്യൻറെ കണ്ടുപിടുത്തത്തിൽ നടക്കുന്ന പല നിർമ്മിതികളെയും അവയുടെ ഉള്ളറകളെയും നമ്മൾ ആഴത്തിൽ നോക്കുകയാണെങ്കിൽ നമുക്കു മനസ്സിലാകും പല സാങ്കേതികവിദ്യകളും വരുന്നതിനു മുൻപ് മനുഷ്യൻ ചിന്തിച്ചത് എത്രത്തോളം മുകളിലായിരുന്നു എന്ന്. അതിനുള്ള ഉദാഹരണമായിരുന്നു താജ്മഹൽ. കാരണം സിമൻറ് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പാണ് താജ്മഹൽ നിർമ്മിക്കുന്നത്. സിമന്റ് ഇല്ലാതെ ഇരുന്നിട്ടും ഇന്ന് വളരെയധികം ശക്തിയെറിയ ഒരു കെട്ടിടമായി തന്നെ താജ്മഹൽ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യൻ കലാസൃഷ്ടികൾ ആണ് എന്നത് ഓർക്കണം.
എല്ലാ കാര്യങ്ങളിലും ഒരു പുതുമ കൊണ്ടു വരുവാൻ മനുഷ്യന് ഒരു പ്രത്യേകമായ കഴിവുണ്ട്. സിന്ധു നദീതടസംസ്കാരത്തിൽ താമസിച്ചിരുന്ന മനുഷ്യരിൽ നിന്നും ലഭിച്ച പല അവശിഷ്ടങ്ങൾ നമുക്ക് കാണിച്ചുതരുന്നത് മനുഷ്യൻ ഒരു മികച്ച കലാകാരനായിരുന്നു എന്ന് തന്നെയാണ്. ഈജിപ്തിലെ പിരമിഡ് എടുക്കുകയാണെങ്കിലും ഇന്ന് സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും ആൾക്കാർക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും അന്നത്തെ മനുഷ്യർ ചെയ്തിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇപ്പോഴാണ് മിക്സി ഗ്രൈൻഡർ ഒക്കെ വന്നത്. അതിനു മുൻപ് നമ്മുടെ വീടുകളിൽ ഭക്ഷണങ്ങൾ ഉണ്ടാക്കിയിരുന്നു. അതും ഒരു കണ്ടുപിടുത്തം തന്നെയാണെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് .
അത്തരം കണ്ടുപിടിത്തങ്ങളാണ് മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്നത്. കാലങ്ങൾ കുറച്ചുകഴിയുമ്പോൾ അന്യഗ്രഹത്തിൽ പോയി മനുഷ്യർ താമസിച്ചാലും നമ്മൾക്ക് ഞെട്ടാൻ സാധിക്കില്ല. കാരണം അത്രത്തോളം മനുഷ്യൻ പുരോഗമിച്ചു കഴിഞ്ഞു. ഓരോ ദിവസവും അപ്ഡേറ്റ് ആയി ഇരിക്കുവാൻ ആണ് ഇപ്പോൾ ഓരോ ആളുകളും ശ്രമിക്കുന്നത്. സാങ്കേതികവിദ്യയ്ക്ക് മുൻപ് തന്നെ നമ്മൾ ഞെട്ടിച്ച ചില പഴയ കണ്ടുപിടിത്തങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതോടൊപ്പം തന്നെ എല്ലാവരും തീർച്ചയായും അറിയേണ്ട ഒരു അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.