കുറ്റാന്വേഷണ കഥകൾ അറിയുവാനും പറയുവാനും ഒക്കെ ഒരുപാട് ഇഷ്ടമുള്ള ആളുകളാണ് കൂടുതൽ ആളുകളും. കുറ്റാന്വേഷണ കഥകൾ വളരെയധികം ആകാംക്ഷയോടെ ആയിരിക്കും പലരും കേൾക്കുകയും ചെയ്യാറുള്ളത്.. അത്തരത്തിൽ കേരളത്തെ നടുക്കിയ ഒരു സംഭവത്തെ പറ്റി ആണ് പറയാൻ പോകുന്നത്. റിൻസി എന്ന ഒരു പെൺകുട്ടിയുടെ മരണത്തെപ്പറ്റി ആണ് സംസാരിക്കാൻ പോകുന്നത്. രാത്രി ഏറെ വൈകി പഠനം എല്ലാം കഴിഞ്ഞ് കിടന്നുറങ്ങുന്ന ഒരു പെൺകുട്ടിയായിരുന്നു റിൻസി. ഒരു ദിവസം രാത്രിയിൽ കിടന്നുറങ്ങിയ ആ പെൺകുട്ടിയെ രാവിലെ കണ്ടത് ചേതനയറ്റ ശരീരത്തോടെ ആയിരുന്നു. ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ലായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നത് അച്ഛനും അമ്മയും ഈ പെൺകുട്ടിയും മാത്രമായിരുന്നു.
അച്ഛനാണെങ്കിൽ ഒരു ഓട്ടോ ഡ്രൈവറായിരുന്നു. പൊലീസെത്തി വിശദമായ അന്വേഷണം തന്നെയാണ് ആ പെൺകുട്ടിക്ക് വേണ്ടി നടത്തിയത്. അന്വേഷണത്തിൽ ആ പെൺകുട്ടിയുടെ മരണത്തിൽ എന്തൊക്കെയോ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും പെൺകുട്ടി ഒരു റേ,പ്പിന് ഇരയായിട്ടുണ്ടെന്ന് മനസ്സിലായിരുന്നു. പുരുഷന്മാർ ഒന്നും കടന്നു വരാത്ത ആ വീട്ടിൽ എങ്ങനെ ആയിരിക്കും ഈ പെൺകുട്ടിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായത് എന്നായിരുന്നു ആദ്യം പോലീസുകാർ ചിന്തിച്ചത്. സ്വാഭാവികമായും ആ വീട്ടിലാ ആകെയുള്ള പുരുഷനായ പെൺകുട്ടിയുടെ അച്ഛനിലേക്ക് തന്നെ സംശയം നീണ്ടു. എന്നാൽ അച്ഛൻ ആകില്ല ഇതിന് പിന്നിൽ എന്ന് ആ പെൺകുട്ടിയുടെ അമ്മ തീർത്തു പറയുകയായിരുന്നു ചെയ്തത്..പെൺകുട്ടിയുടെ വാതിലിനരികിൽ ആയിട്ടാണ് പിന്നാമ്പുറത്തെ വാതിൽ തുറന്നു കിടക്കുന്ന താൻ കണ്ടിരുന്നു എന്നും പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ അച്ഛൻ ആയിരിക്കില്ല ഇതിന് പിന്നിലെന്നാണ് പോലീസിനോട് അമ്മ പറഞ്ഞത്. പോലീസിന് ഇത് പക്ഷെ വിശ്വാസം ആയിരുന്നില്ല. പിന്നീട് വിശദമായ രീതിയിൽ തന്നെയുള്ള ചില അന്വേഷണം ഒക്കെ നടത്തിയിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും ഒക്കെ പരിശോധനകളും മറ്റും നടത്തി. അതിൽ നിന്നും പെൺകുട്ടിയുടെ അച്ഛൻ അല്ല ഈ ഒരു കുറ്റകൃത്യത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും ലഭിച്ച ഡി എൻ എയും അതോടൊപ്പം അച്ഛന്റെ ഡിഎൻഎയും തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇതിനു കാരണക്കാരൻ അച്ഛൻ അല്ല എന്ന് മനസ്സിലായിരുന്നു. എന്നാൽ പോലീസുകാർ ഈ കാര്യം പുറത്തേക്ക് വിട്ടിരുന്നില്ല. പെൺകുട്ടിയുടെ അച്ഛൻ തന്നെയാണ് ഇതിന് പിന്നിൽ എന്ന രീതിയിൽ തന്നെയായിരുന്നു പോലീസുകാർ നിന്നിരുന്നത്.
കാരണം യഥാർത്ഥ കുറ്റവാളി ഒരിക്കലും രക്ഷപെട്ട് പോകുവാൻ പാടില്ല. പെൺകുട്ടിയുടെ അച്ഛൻ തന്നെയാണ് യഥാർത്ഥ കുറ്റവാളി എന്ന രീതിയിൽ തന്നെയായിരുന്നു കാര്യങ്ങൾ മുൻപോട്ടു പോയിരുന്നത്. ഇത് അറിഞ്ഞുകൊണ്ട് തന്നെ യഥാർത്ഥ കുറ്റവാളി വളരെയധികം സന്തോഷിക്കുകയും ചെയ്തിരുന്നു. താൻ സുരക്ഷിതനാണ് എന്ന് അയാൾ വിശ്വസിച്ചു. എന്നാൽ പൊലീസ് ഇയാളെ പിടിക്കുവാൻ ഇരിക്കുകയായിരുന്നു ചെയ്തിരുന്നത്. അങ്ങനെ പോലീസിൻറെ വിദഗ്ധമായ അന്വേഷണങ്ങൾക്കൊടുവിലാണ് ഇയാൾ ആദ്യമായി പോലീസ് കസ്റ്റഡിയിൽ ആകുന്നത്. വളരെയധികം രഹസ്യമായ ഒരു അന്വേഷണത്തിലൂടെ ആയിരുന്നു പൊലീസ് ഇയാളെ കണ്ടെത്തുകയും ചെയ്തിരുന്നത്. അത് എങ്ങനെയായിരുന്നു എന്ന് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതോടൊപ്പം ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം ആകാംഷ നിറയ്ക്കുന്ന അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്തിക്കുക.