കുഞ്ചാക്കോ ബോബന്റെ കാര്‍ കളക്ഷന്‍.

മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു കുഞ്ചാക്കോ ബോബൻ സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി ചാക്കോച്ചൻ മാറിയിരുന്നു. സിനിമ പാരമ്പര്യമുള്ള ഉദയായിൽ നിന്നും വന്നത് കൊണ്ട് തന്നെ ചാക്കോച്ചന്റെ സിനിമയിലെ ഭാവി ശോഭനം ആയിരിക്കുമെന്ന് ആളുകൾക്ക് അറിയാമായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പുതുമുഖ നടന് ലഭിച്ച ആരാധകവൃന്ദം വളരെ വലുതായിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ എല്ലാവരും ഏറ്റെടുക്കുകയായിരുന്നു.

Kunchacko boban
Kunchacko boban

അത്രത്തോളം മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. പെൺകുട്ടികളുടെ എല്ലാം സ്വപ്ന കാമുകനായി മാറിയിരുന്നു. പെൺകുട്ടികളുടെ കാമുക സങ്കൽപ്പങ്ങൾക്ക് നിറച്ചാർത്ത് നൽകിയത് കുഞ്ചാക്കോ ബോബന്റെ മുഖമായിരുന്നു. പിന്നീട് മികച്ച കുറേ ചിത്രങ്ങളുടെ ഭാഗമായി ചാക്കോച്ചൻ മാറുകയായിരുന്നു. ചോക്ലേറ്റ് ഹിറോ പോലെയുള്ള ചിത്രങ്ങൾ തനിക്ക് നൽകുന്നത് എപ്പോഴും അസഹനീയമായ അനുഭവം ആണെന്ന് മനസ്സിലാക്കി ചാക്കോച്ചൻ ഒരു വലിയ ഇടവേളയും സിനിമയിൽ നിന്നും എടുത്തു. ആവർത്തനവിരസത ഉണ്ടാക്കിയ കഥാപാത്രങ്ങളായിരുന്നു ഇടവേള എടുക്കുവാൻ കാരണമായത്. വലിയ ഇടവേള തന്നെയായിരുന്നു സിനിമയിൽ നിന്നും ചാക്കോച്ചൻ എടുത്തത്. പിന്നീട് റിയൽ എസ്റ്റേറ്റ് മറ്റുമായി ചാക്കോച്ചൻ മാറിനിൽക്കുകയായിരുന്നു..

ചോക്ലേറ്റ് ഹീറോ എന്ന ലേബലിലേക്ക് മാറി എന്ന് മനസ്സിലാക്കിയത് കൊണ്ടായിരുന്നു വളരെ പെട്ടെന്ന് തന്നെ ഒരു ഇടവേളയിലേക്ക് ചാക്കോച്ചൻ എത്തിയത് . പിന്നീട് തിരിച്ചു വന്നത് ഒരൊന്നൊന്നര തിരിച്ചുവരവായിരുന്നു ട്രാഫിക് എന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ചാക്കോച്ചൻ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്..ഒരു റൊമാൻറിക് ഹീറോയായി മാത്രമല്ല, തനിക്ക് മികച്ച ഒരു നടനായും അഭിനയിക്കുവാൻ സാധിക്കുമെന്ന് ചാക്കോച്ചൻ പിന്നീടുള്ള ചിത്രങ്ങളിലൂടെ തെളിയിച്ചു തരികയായിരുന്നു. ത്രില്ലർ ചിത്രങ്ങളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ ചാക്കോച്ചൻ മാറുകയും ചെയ്തിരുന്നു.. അഞ്ചാംപാതിര പോലെ ഉള്ള ചിത്രങ്ങൾ ഉദാഹരണങ്ങൾ തന്നെയായിരുന്നു.

എങ്കിലും മലയാള സിനിമയുടെ റൊമാൻറിക് ഹീറോ എന്ന പരിവേഷം ചാക്കോച്ചൻറെ കയ്യിൽ ഭദ്രമായിരുന്നു.മലയാള സിനിമയിൽ ഇന്നും ഒരു യുവ താരങ്ങൾക്കും ലഭിക്കാതെ അത്രയും ആരാധകവൃന്ദത്തെ ആയിരുന്നു ഒരു റൊമാൻറിക് ഹീറോ പരിവേഷത്തോടെ ചാക്കോച്ചൻ സ്വന്തമാക്കിയത്. എന്നാൽ പിന്നീട് തന്നെ ഇമേജ് ഒന്ന് മാറ്റി പിടിക്കാൻ തന്നെ ചാക്കോച്ചൻ തീരുമാനിക്കുകയായിരുന്നു. മലയാളസിനിമയിലേക്ക് പുതിയൊരു കാൽവെപ്പ് ഒരുങ്ങി ഇപ്പോൾ നിർമാതാവിന്റെ വേഷം കൂടി അണിയുകയാണ് ചാക്കോച്ചൻ. ഉദയയുടെ ബാനറിൽ അറിയിപ്പ് എന്നൊരു പുതിയ ചിത്രം നിർമ്മിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഉദയായുടെ ബാനർ വീണ്ടും ഉയർത്തിക്കൊണ്ടു വരിക എന്നുള്ളത് എന്ന് ചക്കൊച്ചൻ പറഞ്ഞിരുന്നു.

ഇതിനിടയിൽ 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കൊച്ഛന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസാഹക്ക് എത്തുന്നത്. അധികമാർക്കും അറിയാത്ത ചാക്കോച്ചൻറെ ചില ഇഷ്ടങ്ങൾ ഉണ്ട്. അതിലൊന്നാണ് ചില വാഹനങ്ങളോടുള്ള ചാക്കോച്ചൻറെ ഇഷ്ടം. കാറുകളും മറ്റും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ചാക്കോച്ചൻ. ചാക്കോച്ചൻറെ കാർ കളക്ഷൻ ഏതൊക്കെ ആണ് എന്ന് ആണ് inn പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതോടൊപ്പം എല്ലാവർക്കും അറിയുവാൻ താല്പര്യം ഉള്ളതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഇത്‌ എത്താതെ പോകാൻ പാടില്ല.. അതിനു വേണ്ടി ഒന്ന് ഷെയർ ചെയ്യുക.