ലോകം ഞെട്ടിയ കണ്ടുപിടുത്തങ്ങള്‍.

കണ്ടുപിടുത്തങ്ങൾ എന്നും മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉള്ളതായിരിക്കണം. അതുകൊണ്ടുതന്നെ ഇപ്പോൾ വലിയ തോതിലുള്ള കണ്ടുപിടിത്തങ്ങളാണ് കാണാൻ സാധിക്കുന്നത്. ടെക്നോളജി ദിനംപ്രതി വളരുകയാണ് അത് ഓരോ കാര്യത്തിലും നമുക്ക് മനസ്സിലാവുകയും ചെയ്യുന്നുണ്ട്. എല്ലാ കാര്യത്തിലും വ്യത്യസ്തങ്ങളാണ് ടെക്നോളജിയിൽ വന്നുകൊണ്ടിരിക്കുന്നത്. ചില വ്യത്യസ്തതകളുള്ള ടെക്നോളജികൾ പറ്റിയാണ് പറയാൻ പോകുന്നത്. കണ്ണാടി നോക്കാൻ ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ…? അങ്ങനെ ചോദിച്ചാൽ അതിനുള്ള മറുപടി രസകരമായിരിക്കും അങ്ങനെ ഇല്ലാത്തവർ വളരെ കുറവാണല്ലോ. ഹൈടെക് കണ്ണാടിയെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.

Inventions And Technologies That Will Change Our World
Inventions And Technologies That Will Change Our World

അതായത് ഈ കണ്ണാടി അല്പം വില വിലയുള്ളതാണ് കേട്ടോ ഒരുപാട് വിളി ഒന്നും ഇല്ല ഏകദേശം ഒരു 22 ലക്ഷം രൂപയാകുമായിരിക്കും. കൂടുതൽ ഒന്നുമില്ല. ഈ കണ്ണാടി നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും. അതായത് കണ്ണാടിയിലേക്ക് ഒരു ഷേവിംഗ് സെറ്റ് എടുത്ത് കാണിക്കുകയാണെങ്കിൽ നമ്മുടെ മുഖം സൂം ചെയ്തു വരും. കാരണം കണ്ണാടിക്ക് മനസ്സിലാക്കി തരുന്നുണ്ട് നമ്മുടെ ആവശ്യം താടി വടിക്കുക എന്നുള്ളതാണ് എന്ന്. ആ രീതിയിലുള്ള കണ്ണാടിയാണ്. ഇതിന്റെ വിലയാണ് 22 ലക്ഷം രൂപ ഇനി മുറിയിൽ മേഘം കാണണമെന്നുണ്ടെങ്കിൽ അതിനായ് ഒരു മൂന്നുലക്ഷം രൂപ മുടക്കിയാൽ മതി. വായുവിലൂടെ മേഘം സഞ്ചരിക്കുന്നതായി കാണാൻ സാധിക്കും. പ്രത്യേകമായി ടെക്നോളജി ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. കാണാൻ വളരെ ഭംഗിയാണ്. പലനിറത്തിലും ഇവയിൽ ലൈറ്റുകൾ വരുന്നതും കാണാൻ സാധിക്കുന്നുണ്ട്. ഇനിയുമുണ്ട് ടെക്നോളജിയുടെ ചില മികച്ച കണ്ടുപിടുത്തങ്ങൾ.

ഒരു പുതിയ രീതിയിലുള്ള ഇൻഡോർ പ്ലാന്റിനുവേണ്ടിയുള്ള ചട്ടി ഉണ്ട്. അതിനുള്ളിൽ വെറുതെ ഒന്ന് പ്ലാന്റ് വെച്ച് കൊടുത്താൽ മാത്രം മതി. ചെടി വെച്ച് കൊടുക്കുമ്പോൾ തന്നെ ആവശ്യമുള്ള രീതിയിൽ വെള്ളവും വളവും എല്ലാം ലഭിക്കുന്ന രീതിയിലാണ് ഈ ചട്ടിയുടെ നിർമ്മാണം. അതുകൊണ്ടുതന്നെ വെറുതെ ചെടി ഒന്ന് വെച്ച് കൊടുത്താൽ മാത്രം മതി. പിന്നീട് വെള്ളം കൂടിയോ വളം കുറഞ്ഞോ എന്ന് ഒന്നും പേടിക്കേണ്ട കാര്യമില്ല. ചെടി നന്നായി വളരുന്നത് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്.. ഇനി പറയാൻ പോകുന്നത് വ്യത്യസ്തമായ ഒരു വീലിനെ കുറിച്ചാണ്.

വ്യത്യസ്തത നിറഞ്ഞ ഈ വീലിന്റെ പ്രത്യേകത കേട്ടാൽ അത്ഭുതപ്പെട്ട് പോകും എന്നുള്ളത് ഉറപ്പാണ്. പലപ്പോഴും വണ്ടിയുടെ വീലുകൾ തേഞ്ഞു തുടങ്ങിയാൽ നമ്മൾ അത് ഉപേക്ഷിച്ചു പുതിയൊരു വീൽ വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ അതിനു പകരമായി പുതിയൊരു വീൽ ഇറങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഭാവിയിൽ വളരെയധികം സഹായകരമായിരിക്കും ഈ ഒരു വീൽ എന്ന് പറയാതിരിക്കാൻ വയ്യ. അത്രത്തോളം സഹായകരമായ ഒന്നാണ് ഇത്. ഈ വീൽ ഒരിക്കലും മാറേണ്ടി വരില്ല. ഇതിനുള്ളിൽ ഒരു സാങ്കേതിക വിദ്യ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വീൽ തേഞ്ഞു കഴിയുമ്പോൾ സ്വന്തമായി ചാർജ് ചെയ്യുകയാണ് ചെയ്യുന്നത്.

നമുക്ക് ഈ വീൽ വീണ്ടും ഉപയോഗിക്കുവാൻ സാധിക്കും ഇനിയുമുണ്ട് ഇത്തരത്തിൽ സാങ്കേതികവിദ്യയുടെ നിരവധി അറിവുകൾ. അവ എല്ലാം ഒരുമിച്ച് ചേർത്ത ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകുവാനും പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്.