ഒരു മനുഷ്യൻറെ ശരീരത്തിൽ വ്യത്യസ്തമായ രീതിയിലുള്ള പല നിറങ്ങളും കാണാറുണ്ട്. എല്ലാവർക്കും ഒരേ നിറങ്ങൾ ആയിരിക്കണമെന്നില്ല. ചിലർക്ക് വെള്ളനിറമാണ് എങ്കിൽ, മറ്റു ചിലർക്ക് ഉള്ളത് ഇരുണ്ട നിറമോ അല്ലെങ്കിൽ ഇരുനിറമോ ഒക്കെയായിരിക്കും. ഒരിക്കലും ഒരു ബോഡി ഷെയ്മിങ് അല്ല. പല ആളുകൾക്കും പല നിറങ്ങളാണ്. എന്നാൽ പലരും നിറങ്ങളുടെ പേരിൽ ഒരുപാട് വേദനിക്കുന്നത് കാണാറുണ്ട്. അല്ലെങ്കിൽ സ്വന്തമായി ഒരു അപകർഷതാബോധം ചിലർക്കെങ്കിലുമുണ്ട് നിറങ്ങളുടെ പേരിൽ. ഇത്തരത്തിലുള്ള തങ്ങളുടെ നിറങ്ങളെ പോലും മികച്ച രീതിയിലുള്ള കഴിവുകൾ ആക്കി മാറ്റിയ ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഏറെ കൗതുകകരവും അതോടൊപ്പം പ്രചോദനം നൽകുന്നതും ആയി ഒരു അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകുവാനും പാടുള്ളതല്ല.
നിറത്തിന് പേരിൽ ഒരു വ്യക്തിയെ നമുക്ക് ഒരിക്കലും വിധിക്കാൻ സാധിക്കില്ല, കാരണം ഒരു മനുഷ്യനേയും നിറത്തിന്റെ പേരിൽ കളിയാക്കുന്നത് അല്ലെങ്കിൽ നിറത്തിന് പേരിൽ അയാളെ വിലയിരുത്തുന്നത് ഒരിക്കലും നല്ല പ്രവണതയല്ല. കാരണം ഒരുപാട് വേദനിപ്പിക്കുന്ന ഒരു കാര്യമാണ്, ശരീരം മുഴുവൻ കറുത്ത നിറം ഉണ്ടായിട്ടും ആ കറുത്ത നിറം കൊണ്ട് ലോകത്തിനു മുൻപിൽ പ്രചോദനമായി ഒരു സ്ത്രീ ഉണ്ട്.
അവരെ എല്ലാവരും ആദ്യം കളിയാക്കുകയും അതോടൊപ്പം ബോഡി ഷെയ്മിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതിലൊന്നും തളരാതെ അത് ഒരു പ്രചോദനം ആക്കി ഇൻസ്റ്റഗ്രാമിലും മറ്റും നിരവധി ഫോളോവേഴ്സിനെ ആയിരുന്നു അവർ സ്വന്തമാക്കിയത്. അതോടൊപ്പം അവർ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി. മറ്റുള്ളവർ കളിയാക്കിയത് എന്തിനാണോ അതുകൊണ്ടുതന്നെ അവർ വലിയതോതിൽ വരുമാനമുണ്ടാക്കി. യൂട്യൂബിലൂടെ തൻറെ സൗന്ദര്യ വീഡിയോകളും മറ്റും മറ്റുള്ളവർക്ക് മുൻപിലേക്ക് എത്തിക്കുക ആയിരുന്നു ചെയ്തിരുന്നത്. അതോടൊപ്പം തന്നെ നിറത്തിൽ തനിക്ക് യാതൊരു കുഴപ്പവുമില്ല എന്നും തനിക്ക് അതൊന്നും ഒരു വിഷയമേ അല്ല എന്നുമുള്ള രീതിയിലായിരുന്നു അവർ പ്രതികരിച്ചിരുന്നത്.
നിരവധി ആളുകൾ ആയിരുന്നു അവർക്ക് വലിയ പിന്തുണയുമായി എത്തിയത്.
ഇനിയുമുണ്ട് സ്വന്തം നിറങ്ങളിൽ ഒരിക്കലും ഒരു ദുഃഖവും തോന്നാതെ അവയെ മികച്ച രീതിയിൽ ആകുന്ന ചില ആളുകൾ. അവരുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. കാരണം ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്.
അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. ഒരു മനുഷ്യനെ വിധിക്കുന്നത് ഒരിക്കലും അവൻറെ നിറം കൊണ്ടല്ല എന്നതാണ് സത്യം. അയാൾ ചെയ്യുന്ന നന്മ പ്രവർത്തികളെ പറ്റിയും എങ്ങനെയാണ് മറ്റുള്ളവരോട് ഇടപെടുന്നത് എന്നതുമൊക്കെ നോക്കി വേണം. അയാളുടെ ശരീരത്തിന് നിറം നോക്കി ആവരുത് എന്നത് പ്രത്യേകം എടുത്തു പറയുന്നു. ഒരു മനുഷ്യനെ ബോഡി ഷെയ്മിങ് നൽകുന്നത് എത്രത്തോളം വേദനയാണെന്ന് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ.