ഭക്ഷണം കഴിക്കാൻ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല ഈ ലോകത്ത് തന്നെ വ്യത്യസ്തമായ ചില ഭക്ഷണങ്ങളുണ്ട് എന്നാൽ അവയുടെ വില നമ്മെ അമ്പരപ്പിക്കുന്നതായിരിക്കും. ചില പ്രത്യേകമായ ഭക്ഷണങ്ങളും അവയുടെ വിലയും കേട്ട് നമ്മൾ ഞെട്ടി തരിച്ചുപോകും, ഇത്രയും വിലയുള്ള ഭക്ഷണമൊക്കെ ആരെങ്കിലും കഴിക്കുമോ എന്ന് പോലും നമുക്ക് സംശയം തോന്നും. എന്നാൽ അത്തരത്തിൽ വിലയുള്ള ചില ഭക്ഷണങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരു പ്രത്യേകതരം ആയ മത്സ്യം ഉണ്ട്, ആ മത്സ്യത്തിന്റെ ഭക്ഷണം ഏറെ വിലയുള്ളത്. ലക്ഷ്യങ്ങൾ ആണ് ഇതിന് വരുന്ന വില എന്ന് അറിയാൻ സാധിക്കുന്നത്. ഇനി വ്യത്യസ്തമായ ഭക്ഷണങ്ങളുമുണ്ട് വിശദമായി അറിയാം.
വ്യത്യസ്തമായ ആഹാരം കഴിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ ആരാണ്. വ്യത്യസ്തമായ ചില ആഹാരങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. വളരെയധികം വിചിത്രം ആയവ. കൗതുകമുണർത്തുന്ന ചില ആഹാരങ്ങളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വ്യത്യസ്തമായ ആഹാരങ്ങളിൽ ആദ്യം നിൽക്കുന്നത് ജപ്പാനിലെ ഷിറാക്കോ എന്ന ഭക്ഷണമാണ്. വളരെയധികം മധുരമുള്ള ഒരു ഭക്ഷണമാണിത്. ഒരു ലഘു ഭക്ഷണമാണ് ഇത്.
നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് എന്ന് ജപ്പാൻകാർ അവകാശപ്പെടുന്ന ഒരു ഭക്ഷണം കൂടിയാണ് ഇത്. അടുത്തതും ജപ്പാനിലെ മറ്റൊരു മത്സ്യഭക്ഷണം ആണ്. ട്യൂണ എന്നാണ് ഈ മത്സ്യത്തിന്റെ പേര്. വളരെയധികം അപകടകാരിയായ ഒരു മത്സ്യമാണ് ട്യൂണ. എന്നാൽ ജപ്പാനിലെ ചില സ്ഥലങ്ങളിൽ ഈ ട്യൂണ മത്സ്യം വിൽക്കുന്നുണ്ട്. വെളുത്തുള്ളി സോസ്, സോയ സോസ് എന്നിവ ആണ് ഇവയ്ക്ക് ഒപ്പം കൊടുക്കാറുള്ളത്. മുഴുവൻ വേവിക്കാറില്ല എന്നതാണ് ഇവയുടെ പ്രത്യേകത. ഫിലിപ്പിൻസിൽ ഉള്ള ആളുകൾക്കും ചൈനയിൽ ഉള്ളവർക്കും ഒക്കെ പ്രത്യേകതരം ഭക്ഷണങ്ങളാണ് ഇഷ്ടം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരെപ്പോഴും ഭക്ഷണത്തിൽ വ്യത്യസ്തത പരീക്ഷിക്കുന്നവരാണ്.
ചില കിളികളെ പോലും ഇവർ വേവിച്ചതിനു ശേഷം കഴിക്കാറുണ്ട് എന്ന് അറിയുവാൻ സാധിക്കുന്നത്. അതുപോലെ മുട്ടക്കുള്ളിൽ ഉള്ള പകുതി വിരിഞ്ഞ കിളികളെ ഇവർ ഭക്ഷിക്കാറുണ്ട്. അതുപോലെ ഇവയുടെ തൂവലുകൾ വരെ ഇവർ ഭക്ഷണമാക്കാറുണ്ട് എന്നാണ് അറിയുന്നത്. കംബോഡിയയിൽ ഉള്ള ചില ആളുകൾ കഴിക്കുന്ന ഭക്ഷണത്തിനെ പറ്റിയാണ് പറയുന്നത്. ഒരു വ്യത്യസ്തമായ ലഘുഭക്ഷണമാണ് ഇവർ കഴിക്കുന്നത്. പാമ്പാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. പാമ്പിനെ ഭക്ഷിക്കുന്ന ആളുകൾ ഉണ്ട് എന്ന് പലർക്കും അറിയാൻ കഴിയുന്നത്. ഉറുമ്പ് മുട്ട കൊണ്ട് സൂപ്പ് ആയാലോ. അത് കഴിക്കുന്ന ആളുകളാണ് ലാവോസിൽ ഉള്ളത്. വളരെയധികം ആരോഗ്യപ്രധമായ ആഹാരമാണ് ഇത് എന്നാണ് ഇവർ പറയുന്നത്.
ഉറുമ്പിന്റെ മുട്ടയാണ് ഇവർ സൂപ്പായി ഉപയോഗിക്കുന്നത്. ഇവർ ലക്ഷക്കണക്കിന് ഉറുമ്പുകളെ ആണ് ഇതിനായി കൊല്ലുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഇനി മംഗോളിയയിൽ ഉള്ള ഒരു പ്രത്യേക ഭക്ഷണത്തിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരു പ്രത്യേക ഭക്ഷണം ആണ് ഇത്. പുളിപ്പിച്ച കുതിരപാലിൻറെ ഭക്ഷണമാണ് ഇത്. ഇവ വളരെയധികം ആരോഗ്യം നൽകുന്നതാണ് എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതാണ് മംഗോളിയയിലെ ഔദ്യോഗിക പാനീയവും എന്ന് അറിയുവാൻ സാധിക്കുന്നുണ്ട്. വളരെയധികം രുചികരമാണ് ഇത് എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇനി ഗ്രീൻലാൻഡിൽ ഉള്ള ഒരു ഭക്ഷണത്തിനെ പറ്റിയാണ് പറയുവാൻ പോകുന്നത്.
തിമിംഗലത്തിന്റെ മാംസം ആണ് ഇവർ കഴിക്കുന്നത്.മാംസ്യം അസംസ്കൃതമാക്കി അച്ചാർ ആക്കി ഒക്കെയാണ് വിളമ്പുന്നത്. മദ്യം പോലെ വളരെ കുറച്ചു മാത്രമേ ഇത് വിളമ്പാറുള്ളൂ എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഒരു ചീഞ്ഞ മുട്ട കണ്ടാൽ നമ്മൾ എന്താണ് ചെയ്യുക. ഒരിക്കലും അത് കഴിക്കില്ല. എന്നാൽ ചൈനയിൽ അങ്ങനെയല്ല. ചീഞ്ഞ മുട്ടയും ഇവർ ആഹാരം ആകുന്നുണ്ട്. വളരെയധികം രുചികരമാണ് ഇത് എന്നാണ് ഇവർ പറയുന്നത്. ഇതിന്റെ ദുർഗന്ധവും മറ്റും നമുക്ക് വലിയ രീതിയിലുള്ള ആരോഗ്യമാണ് നൽകുന്നത് എന്നാണ് ഇവരുടെ വാദം. ഇനിയും ഉണ്ട് ഇത്തരത്തിലുള്ള നിരവധി ആഹാരങ്ങൾ.