വെള്ളമൊഴിച്ച് വാഹനം ഓടിക്കാന്‍ കഴിയുമോ ? എങ്കില്‍ ഇതൊന്ന് കണ്ടുനോക്കു.

വെള്ളം ഒഴിച്ച് വാഹനം ഓടിക്കാൻ കഴിയുകയായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു അല്ലേ.? പല യുവാക്കളും സ്വപ്നം കണ്ടിട്ടുള്ള ഒരു ആഗ്രഹമായിരിക്കും. എന്നാൽ അങ്ങനെ ഒരു കാര്യം സാധ്യമാവുമോ.? ഒരിക്കലും സാധ്യമാവില്ല എന്ന് മാത്രമേ ഇപ്പോൾ പറയാൻ സാധിക്കു. പക്ഷേ സാങ്കേതികവിദ്യകൾ വളർന്നുകൊണ്ടിരിക്കുകയാണ്. കണ്ടുപിടുത്തങ്ങൾ വല്ലാതെ വളർന്നിരിക്കുന്നു. അതുകൊണ്ട് വരുന്ന കാലത്ത് ഇതൊക്കെ സാധ്യമാകുമോ എന്ന് ചോദിച്ചാൽ നമ്മുടെ കയ്യിൽ അതിനു ഉത്തരങ്ങളും ഇല്ല. എന്നാൽ ഇതൊക്കെ സാധ്യമാകുമെന്ന് ഒരു യൂട്യൂബ് ചാനൽ തെളിയിച്ച് തന്നിരിക്കുകയാണ്.

Is it possible to drive under water
Is it possible to drive under water

വെറും വെള്ളം ഒഴിച്ചു കൊണ്ട് വണ്ടി ഓടിച്ചു കൊണ്ട് പോകുന്ന യൂട്യൂബർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ഇത്‌ സത്യമാണോ അത് ഫേക്ക് ആണോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇതിനെ പറ്റിയുള്ള വിശദവിവരങ്ങൾ ആണ് ഇന്ന് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. പിടി ഉഷയെക്കാളും വേഗത്തിലാണ് ഇന്ന് പെട്രോളിന്റെ വില കുതിച്ചു പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ പെട്രോളിന്റെ വില വർദ്ധനവ് സാധാരണക്കാരന് താങ്ങാൻ സാധിക്കുമോ..? അതിലും അധികമാണ്.

ഒരു വാഹനം ഉള്ള ആൾ ഇപ്പോൾ ഒരു മുതലാളി ആണെന്ന് പറഞ്ഞാലും സാരമില്ല. അത്രത്തോളം ആണ് പെട്രോളിന്റെ വില. ഒരു വാഹനം നമുക്ക് എങ്ങനെ വാങ്ങാം.? പക്ഷേ അതിനുള്ളിലേക്ക് ഒഴിക്കാനുള്ള ഇന്ധനം വാങ്ങാനാണ് ബുദ്ധിമുട്ട്. അതാണ് ഇപ്പോൾ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വർണ്ണത്തിന് മുകളിലേക്ക് പെട്രോളിന്റെ വില കുതിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി. ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇപ്പോൾ. പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിഞ്ഞു കഴിഞ്ഞു.ഇനി ചിലർ പറയുന്നത് പണ്ടത്തെപ്പോലെ കാളവണ്ടിയുഗം കൂടി വരും എന്നാണ്. ഇതിനിടയിലാണ് പുതിയ കണ്ടുപിടുത്തവുമായി ആളുകൾ എത്തിയിരിക്കുന്നത്.

ഇപ്പോൾ പച്ചവെള്ളം ഉപയോഗിച്ച് വണ്ടി ഓടിക്കാം എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതൊക്കെ സാധ്യമാകുന്ന കാര്യമാണോ എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ മറുപടി ഇല്ല എന്നു പറയുന്നതാണ് സത്യം. കാരണം ആ വീഡിയോയിൽ അയാൾ പച്ചവെള്ളം ഒഴിച്ച് വണ്ടി ഓടിക്കുന്നത് കാണിക്കുന്നത്. സത്യമായ കാര്യം ആണോ അത് നമുക്ക് പൂർണമായും പറയാൻ സാധിക്കില്ല. ചിലപ്പോൾ ഒരു വീഡിയോ കണ്ടന്റിനു വേണ്ടി അയാൾ വെറുതെ ഉണ്ടാക്കിയത് ആയിരിക്കാം. പക്ഷേ അങ്ങനെയല്ല എന്നും 100% ഇത് സത്യമാണെന്നും ആണ് കുറെ ആളുകൾ വാദിക്കുന്നത്. അത്‌ എങ്ങനെ സാധ്യമാകും.? അങ്ങനെയാണെങ്കിൽ നമുക്ക് ഒന്ന് വണ്ടിയിൽ വെള്ളമൊഴിച്ചു നോക്കിയാലോ.?

അത്തരത്തിലുള്ള ചില വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. എങ്ങാനും വെള്ളമൊഴിച്ചു വണ്ടി ഓടിക്കാൻ സാധിച്ചാലോ.? അതിന് എന്തെങ്കിലും ടെക്നിക്ക് ഉണ്ടെങ്കിൽ അത് നമ്മൾ അറിയാതെ പോകുന്നതും നഷ്ടം അല്ലേ.?