ഓട്ടോമാറ്റിക് ആണോ മാനുവൽ ഗീര്‍ ആണോ കൂടുതൽ മികച്ചത്

വാഹനപ്രേമികൾ ഇപ്പോൾ കൂടുതലായി ചർച്ച ചെയ്യുന്ന ഓട്ടോ ട്രാൻസ്മിഷൻ കാറുകൾ ആണ്. അവ എന്തൊക്കെയാണെന്നും അവയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് എന്ന് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും വാഹനപ്രേമികളെ ഏറെ സഹായിക്കുന്നതുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

പലപ്പോഴും യാത്രകൾ ചെയ്യുന്നവരാണ് നമ്മൾ. അതുകൊണ്ടുതന്നെ യാത്ര ചെയ്യുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കുകയും വേണം. പ്രത്യേകിച്ച് ഡ്രൈവ് ചെയ്യുന്നവരാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ സുരക്ഷിതമായി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്.ഏറെ ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാറോടിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്.

Gear
Gear

നിരവധി ആളുകൾക്ക് സഹായം നൽകുന്ന ഒരു അറിവ് തന്നെ ആയിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാർ ഓടിക്കുവാൻ പ്രേത്യകിച്ച് ഡ്രൈവിംഗ് വശം ആകണമെന്നില്ല.. ചെറിയ രീതിയിലെങ്കിലും ഡ്രൈവിംഗ് അറിയാവുന്ന ആളുകൾക്ക് ഇത് ഓടിക്കുവാൻ കഴിയുന്നതാണ് ഇതിൻറെ പ്രേത്യകത. ഈ വാഹനത്തിൻറെ സ്റ്റിയറിങ് മറ്റും ചെയ്യുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത് .ന്യൂട്രൽ മോഡിൽ ഒരു ചരിവിലൂടെ വേണം വാഹനം നിയന്ത്രിക്കുവാൻ. ഗിയറിലേക്ക് വരുന്നതിന് മുൻ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക തന്നെ വേണം. എൻജിൻ കാര്യങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്.

ഇല്ല എന്ന് ഉണ്ടെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് വലിയ അപകടം ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ സൂക്ഷിച്ചുവേണം ബ്രേക്ക് ചെയ്യുവാൻ. ഇല്ലെന്നുണ്ടെങ്കിൽ കാറിന് വലിയതോതിൽ നഷ്ടങ്ങൾ വരുന്നതാണ് അറിയുവാൻ സാധിക്കുന്നത്. അതുപോലെ കാർ പൂർണ്ണമായും നിർത്തുന്നതിനു മുൻപ് അത് പാർക്കിംഗ് മോഡിലേക്ക് മാറ്റുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇല്ല എന്ന് ഉണ്ടെങ്കിലും വണ്ടിയുടെ കാര്യത്തിൽ വലിയ നഷ്ടങ്ങൾക്ക് കാരണമാകുന്നതായി ആണ് അറിയുവാൻ സാധിക്കുന്നത്.

ശൈത്യ കാലങ്ങളിലാണ് ഈ വണ്ടി ഉപയോഗിക്കുന്നത് എങ്കിൽ അത് എണ്ണ കട്ടി ആക്കാനുള്ള സംവിധാനമാണ് ഒരുക്കിക്കൊടുക്കുന്നത്. അതുകൊണ്ടുതന്നെ എൻജിൻ ചൂടാക്കാൻ ആ സമയങ്ങളിൽ ശ്രദ്ധിക്കേണ്ടത് ആണ്. എഞ്ചിൻ ചൂടാകാതെയുള്ള ഡ്രൈവിങ് ആ സമയങ്ങളിൽ ഇല്ല എങ്കിൽ തീർച്ചയായും വാഹനത്തിന് ചെറിയതോതിലെങ്കിലും ചില കേടുപാടുകൾ ഉണ്ടാക്കുന്നത് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. പലർക്കും അറിയാത്ത ചില വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇതിന്റെ വിശദമായ വിവരങ്ങൾ കണ്ടു മനസ്സിലാക്കുക തന്നെയാണ് വേണ്ടത്.

അത്തരത്തിൽ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ പലരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത് അറിയാത്ത നിരവധി ആളുകൾക്ക് ഈ പോസ്റ്റ് ഉപകാരപ്രദമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം പോസ്റ്റുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.

പ്രത്യേകിച്ച് വാഹനമോടിക്കാൻ അറിയാത്തവർക്ക് പോലും ഇത് വളരെയധികം സഹായം നൽകുന്ന ഒരു വാഹനം ആയതുകൊണ്ട് തന്നെ കൂടുതൽ ആളുകൾക്കും ഈ വാഹനം പ്രിയമേറുന്നുണ്ട്. എന്നാൽ ഇതിന്റെ വിശദാംശങ്ങളെ പറ്റി പലർക്കും അറിയില്ല എന്നതാണ് സത്യം. ഈ ഒരു കാരണം കൊണ്ട് മാത്രം ഈ വാഹനം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാകാതെ പോകുന്നു. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.