ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞാൽ ഇതാണ്.

പ്രത്യേകമായ രീതിയിൽ എന്തെങ്കിലും ഒന്നു ചെയ്യുക എന്ന് പറയുന്നതാണ് ഒരു കഴിവ്. അത്തരം നിരവധി കഴിവുകൾ ഉള്ള ആളുകൾ നമുക്കുചുറ്റും ഉണ്ടാകും. അത്തരം കഴിവുകൾ ഉള്ള ആളുകളെ പറ്റിയാണ് പറയുന്നത്. അവരുടെ കഴിവുകൾ നിറഞ്ഞ ചില കാര്യങ്ങളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ക്രിയേറ്റിവിറ്റി നല്ല മനോഹരമായി ഉള്ള ആളുകൾക്ക് ഒരു കടലാസ് മാത്രം മതി. തൻറെ കഴിവുകൾ ലോകത്തെ കാണിക്കുവാൻ അത്തരത്തിലുള്ള കലാകാരന്മാരെ പറ്റിയാണ് പറയുവാൻ പോകുന്നത്. മരം കൊണ്ട് നിർമിച്ച ഒരു ബിഎംഡബ്ലിയു കാർ കണ്ടാലോ…?

Creativity means
Creativity means

മനോഹരമായ രീതിയിൽ ആണ് തടി കൊണ്ട് ഈ ബിഎംഡബ്ലിയു കാർ നിർമ്മിച്ചിരിക്കുന്നത്. എത്ര വിദഗ്ധമായ രീതിയിലാണ് ഇതിന്റെ ശില്പി ഇത് നിർമ്മിച്ചിരിക്കുന്നത് എന്ന് നമ്മൾ അത്ഭുതപ്പെട്ടുപോകും. അത്രയ്ക്ക് മനോഹരമായ രീതിയിലാണ് ഇത്. യഥാർത്ഥത്തിൽ ഉള്ളതിനെ വെല്ലുന്ന രീതിയിൽ എന്ന് പറഞ്ഞാലും കുഴപ്പമില്ല.അതുപോലെ നമ്മൾ വലിയ ഉപയോഗമില്ലാതെ കരുതുന്ന ഒന്നാണ് പേപ്പർ എന്ന് പറയുന്നത്. നമ്മൾ തൂക്കി വിൽക്കുന്ന കൂട്ടത്തിൽ പേപ്പർ ഉണ്ടാകും. എന്നാൽ ആ പേപ്പർ കൊണ്ട് അതി മനോഹരമായ രീതിയിൽ ഒരു ബൈക്ക് നിർമ്മിക്കാൻ സാധിക്കുമൊ…? സാധിക്കും എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് ഒരു കലാകാരൻ. എത്രത്തോളം ജീവൻ തുടിക്കുന്നതാണ് ഈ കലയെന്ന് നമുക്ക് കാണുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളൂ.

അതി മനോഹരമായ രീതിയിലാണ് അയാൾ ഇത് നിർമ്മിച്ചിരിക്കുന്നത്.. അങ്ങനെ നമുക്ക് വേണ്ടാത്ത സാധനങ്ങൾ ഉപയോഗിച്ച് അതി മനോഹരമായ രീതിയിൽ പലതും നിർമ്മിക്കുന്ന ആളുകളുണ്ട്. മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇവർ ഇത് ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമാകുന്നത്. അതുകൊണ്ടുതന്നെ ഇത് പലപ്പോഴും ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.. അത്തരത്തിലുള്ള ഒന്നായിരുന്നു ടൂത്ത് പിക്ക് കൊണ്ട് ഉണ്ടാക്കിയ മനോഹരമായ ഒരു ശിൽപം. അത്‌ എത്ര മനോഹരമാണെന്ന് കാണുമ്പോൾ മാത്രമേ മനസ്സിലാക്കാൻ സാധിക്കു. അത്‌ മാത്രമല്ല തീപ്പെട്ടിക്കൊള്ളി, കല്ലുകൾ അങ്ങനെ പല മനോഹരമായ വസ്തുക്കൾ കൊണ്ടും ശില്പങ്ങൾ ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്.

തീപ്പെട്ടിക്കൊള്ളി അരിമണികളും ചെറിയ കല്ലുകളും ഒക്കെ ഉപയോഗിച്ച് ക്രിയേറ്റീവ് ആയ ഓരോ കാര്യങ്ങൾ ചെയ്യുന്ന ആളുകളെ നമ്മൾ ദിനംപ്രതി കാണാറുണ്ട്. ഇവരുടെ കഴിവുകൾ ഒക്കെ നമ്മൾ അംഗീകരിക്കേണ്ടത് തന്നെയാണ്. കാരണം നമ്മളിൽ പലർക്കും ഇങ്ങനെ ഒന്നും ചെയ്യാൻ പോലും സാധിക്കില്ല. പെൻസിൽ മുന കൊണ്ടു പോലും അതി മനോഹരമായ രീതിയിൽ എന്തെല്ലാം ചെയ്യുന്ന ആളുകൾ ഉണ്ട്. അവരൊക്കെ കല എന്നതിന് ഒരു മനോഹരമായ വാക്കാണ് നൽകിക്കൊണ്ടിരിക്കുന്നത്. നമുക്ക് ചുറ്റിലുമുണ്ട് ക്രിയേറ്റീവ് ആയ ഓരോ കാര്യങ്ങളും ചെയ്യുന്ന നിരവധി ആളുകൾ. അവർക്ക് ഒരു കടലാസ് കഷണം തന്നെ ധാരാളമാണ്.

അതി മനോഹരമായ പലതും നിർമ്മിക്കുവാൻ. അത്തരത്തിലുള്ള ആളുകളുടെ ചില കലാ സൃഷ്ടികളെ പറ്റിയാണ് പറയുന്നത്. അവ എല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. അവയെപ്പറ്റി പറയുന്നതിലും അതിമനോഹരമാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു പോസ്റ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. കഴിവുള്ളവർ അംഗീകരിക്കപ്പെടുക തന്നെ ചെയ്യട്ടെ. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.