സ്ത്രീകളുടെ ഇരിപ്പുവശം കണ്ട് സ്വഭാവം മനസ്സിലാക്കാം.

നമ്മുടെ നാട്ടിൽ പല കാര്യങ്ങളും കൂട്ടി യോജിപ്പിച്ചു കൊണ്ട് പലരുടെയും സ്വഭാവത്തെ കുറിച്ച് അളക്കാറുണ്ട്. ഇത് പണ്ട് മുതലേ ഉള്ള ഒരുരീതിയാണ്. ചിലയാളുകൾ അതിൽ അന്ധമായി വിശ്വസിക്കുന്നവരുമാണ്. എന്നാൽ ഒട്ടുമിക്ക ആളുകളെ കുറിച്ച് പറയുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഏറെക്കുറെ സാമ്യതയും ഉണ്ടാകാറുണ്ട്. എന്നാൽ ഒരു വിഭാഗം ആളുകൾ ഇതിൽ ഒട്ടും തന്നെ വിശ്വസിക്കാറില്ല. എല്ലാ മതസ്ഥരിലും ഇത്തരം ചിന്താഗതികൾ നില നിൽക്കുന്നുണ്ട് എന്നതാണ് സത്യം. ചിലർ ഇതിനെ പാടെ തള്ളിക്കളയാറുണ്ട്. കാര്യം മറ്റൊന്നുമല്ല, ചിലരുടെ ശരീരത്തിലുള്ള അടയാളങ്ങൾ പറയുന്നത് അയാൾ ജീവിതകാലം മുഴുവൻ പണക്കാരൻ ആകുമെന്നാണ്. എന്നാൽ അയാൾ ജീവിതത്തിൽ ചിലപ്പോൾ ദാരിദ്ര്യം കൊണ്ട് കഷ്ട്ടപ്പെടുന്നുണ്ടാകും. ഇത്തരം ആളുകൾ ഇത് പോലുള്ള ചിന്താഗതിയെ പാടെ തള്ളിക്കളയാറുണ്ട്.

Women Sitting Positions
Women Sitting Positions

ഇവിടെ നമ്മൾ പറയുന്നത് ഒരു പെണ്ണിന്റെ ഇരിപ്പുവശം നോക്കി ആ പെണ്ണിന്റെ സ്വഭാവം എങ്ങനെ മനസ്സിലാക്കാം എന്നാണ് . ഈ രീതിയിൽ ശാരീരിക ഭാഷ ഉപയോഗിച്ച് കൊണ്ട് ഒരാളുടെ സ്വഭാവം മനസിലാക്കാം. ഇനി  ഇരിക്കുന്ന രീതി നോക്കി സ്വഭാവം എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് നോക്കാം. ആദ്യം കാൽ മുട്ടുകൾ ചേർത്തു വെച്ച് പാദങ്ങൾ അകത്തി വെച്ചു ഇരിക്കുന്ന പെൺകുട്ടികളെ കുറിച്ച് നോക്കാം. ഈ രീതിയിൽ ഇരിക്കുന്ന പെൺകുട്ടികൾക്ക്  ഒട്ടും തന്നെ ഉത്തരവാദിത്തം ഉണ്ടാകില്ല എന്നാണു പറയുന്നത്. ഇവരുടെ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്ന സ്വഭാവമാണ് ഇത്തരം ആളുകൾ ചെയ്യുന്നത്. എന്നാൽ ഇവർ വളരെ ആകർഷണീയരും സർഗശേഷിയുള്ളവരുമായിരിക്കും. എന്നാൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്നവർ ആകട്ടെ, ഇവർ വളരെയധികം ഭാവനാശേഷിയുള്ളവരും ജീവിതത്തിൽ പുത്തൻ ആശയങ്ങൾ ഉണ്ടാക്കുന്നവരും ആയിരിക്കും. ഇനിയും പല രീതിയിൽ ഇരിക്കുന്ന ആളുകളുണ്ട്. ഇവരുടെ സ്വഭാവം എന്തെല്ലാം ആണെന്ന് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.