മനുഷ്യ മനസ്സില്‍ നന്മ ഇപ്പോഴും ബാക്കിയുണ്ടെന്ന് ഈ കാഴ്ച കണ്ടാല്‍ നിങ്ങള്‍ക്ക് ഉറപ്പാവും.

മനസാക്ഷി ഉണ്ടാവുക എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് വളരെയധികം മൂല്യമുള്ള ഒരു കാര്യം തന്നെയാണ്. ഈ സമയത്ത് പലർക്കും ഇല്ലാത്ത ഒന്നുതന്നെയാണ് അത് എന്ന് പറയേണ്ടിയിരിക്കുന്നു. സഹജീവികളോട് കൂടി നമുക്ക് ഒരു ഇഷ്ടം തോന്നുമ്പോഴാണ് ഒരു മനുഷ്യനിൽ മനസ്സാക്ഷി ഉദയം ചെയ്യുന്നത്. മനുഷ്യനാണെങ്കിലും മൃഗങ്ങൾ ആണെങ്കിലും ശരി മറ്റുള്ളവരോടും നമുക്കൊരു സ്നേഹം ഉണ്ടാവണം. അവരുടെ ദുരവസ്ഥയിൽ നമുക്ക് ഒരു വേദന ഉണ്ടാകണം, എങ്കിൽ മാത്രമേ നമുക്ക് എപ്പോഴെങ്കിലും നമ്മൾ മനസ്സാക്ഷിയുള്ളവർ ആണെന്ന് പറയാൻ സാധിക്കു. മനസാക്ഷി ഉണ്ടെന്ന് നമുക്ക് ഉറപ്പിക്കുവാൻ സാധിക്കുന്ന ചില സംഭവങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്.

മനുഷ്യൻറെ സവിശേഷമായ കഴിവുകളിൽ ഒന്നാണ് മനുഷ്യത്വം എന്ന് പറയുന്നത്. മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നതും മനുഷ്യന്റെ ഈ സവിശേഷമായ സ്വഭാവം തന്നെയാണ്. മനുഷ്യത്വമുള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. പലരുടെയും ചില സ്വഭാവങ്ങൾ കാണുമ്പോൾ നമ്മൾ പറയാറുണ്ട് ഇപ്പോഴും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആളുകൾ ഈ നാട്ടിൽ ഉണ്ട് എന്ന്. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

If you see this view you will be sure that goodness still remains in the human mind.
If you see this view you will be sure that goodness still remains in the human mind.

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. വഴിയിൽ കിടന്ന ഒരു പട്ടിക്കുട്ടിയെ എടുത്തു കൊണ്ട് പോയതിനു ശേഷം അവയെ വളർത്തുക എന്ന് പറയുന്നത് നല്ലൊരു കാര്യം തന്നെയാണ്. വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു ആ നായകുട്ടി. അതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറിയതിനുശേഷം പട്ടികുട്ടിയെ മിടുക്കനാക്കി എടുക്കുകയായിരുന്നു. അതിനുശേഷം അതിന് കുറെ സുഹൃത്തുക്കളെയും ലഭിച്ചിരുന്നു. വളരെയധികം സന്തോഷം തോന്നിയ ഒന്നുതന്നെയായിരുന്നു ഈ വീഡിയോ. അതുപോലെ റോഡിൽ നിന്ന് ഒരു അനാഥനായ ബാലനെ വിളിച്ചുകൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുത്ത ഒരാൾ ഉണ്ടായിരുന്നു.

ഈ പയ്യൻ റോഡിൽ നിൽക്കുകയായിരുന്നു. ഈ പയ്യൻ ഇയാളോടെ കാശ് ചോദിക്കുന്നുണ്ട്. ഇവൻറെ അവസ്ഥ മനസ്സിലാക്കി ഈ പയ്യനെ വിളിച്ചുകൊണ്ടുപോയി. മുന്തിയ തരം ഭക്ഷണങ്ങൾ ആയിരുന്നു വാങ്ങിക്കൊടുക്കുന്നത്. ഭക്ഷണം കഴിച്ചപ്പോൾ ആ പയ്യൻറെ മുഖഭാവം കാണുമ്പോൾ തന്നെ മനസ്സിലാകും അവൻ എത്രത്തോളം സന്തോഷം അനുഭവിച്ചു എന്ന്. അതോടൊപ്പം കാശും നൽകി. ഇതൊക്കെ മനുഷ്യത്വം ഉള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ തന്നെയാണ്..ഒരു സഹോദരനും സഹോദരിയും കൂടി ബാസ്ക്കറ്റ് ബോൾ കളിക്കുകയായിരുന്നു. ബാസ്ക്കറ്റ് ബോൾ കളിക്കുന്ന സഹോദരിക്ക് നീളം കുറവായിരുന്നു. ഇവർ കൊച്ചുകുട്ടികൾ ആയിരുന്നു എന്ന് ആദ്യമേ പറയട്ടെ. ഈ പെൺകുട്ടി ബാസ്കറ്റിന്റെ ഉള്ളിലേക്ക് ബോൾ ഇടുവാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട്.

പക്ഷേ അതിന് സാധിക്കുന്നില്ല. പെൺകുട്ടിയുടെ വിഷമം മനസ്സിലാക്കി സഹോദരനായ കൊച്ചുകുട്ടി പെൺകുട്ടിയെ എടുത്തുയർത്തി അതിനുള്ളിലേക്ക് ബോൾ ഇടാൻ സഹായിക്കുന്നുണ്ട്. അതിനുള്ളിലേക്ക് ബോൾ ഇട്ടതിനുശേഷം ആ പെൺകുട്ടിയുടെ സന്തോഷം കാണുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, ആ പെൺകുട്ടി അത്‌ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന്. കുട്ടികളാണെങ്കിലും അവരുടെ മനസ്സിലും മനുഷ്യത്വത്തിന്റെ അലകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ സാധിക്കുന്നത്. സഹോദരി സന്തോഷപൂർവ്വം ഇരിക്കണമെന്ന് ആ പയ്യൻ ആഗ്രഹിച്ചത് കൊണ്ടല്ലേ അങ്ങനെ ചെയ്യാൻ സാധിച്ചത്. ഒരു സ്രാവ് ഒരു ആമയെ ഇട്ട് ഓടിക്കുന്നതാണ് കാഴ്ച . കപ്പലിലുള്ള ഒരാൾ ആണ് ഇത് കണ്ടത്.

സ്രാവിൻറെ വായിൽനിന്നും ഈ ആമയെ രക്ഷിച്ചു. ഇയാൾ തന്നെ കരയിലേക്ക് കൊണ്ടുപോകുമോ എന്നായിരിക്കും ഒരു പക്ഷെ ആ ആമ ഭയന്നത്. എങ്കിലും കടലിന്റെ മറ്റൊരു ഭാഗത്ത് സുരക്ഷിതമായി ഇദ്ദേഹം ഈ ആമയെ വിടുന്നതാണ് കാണുവാൻ സാധിക്കുന്നത്. വളരെയധികം മനുഷ്യത്വം നിറയ്ക്കുന്ന ഒരു രീതി തന്നെയായിരുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ കരളലിയിപ്പിക്കുന്ന ചില രംഗങ്ങൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.