നമ്മളിൽ പലരും ഇത്രയും കാലം കേട്ടിട്ട് പോലും ഉണ്ടാകാത്ത ചില അത്ഭുതപ്പെടുത്തുന്ന സത്യങ്ങൾ പറയാം. കുപ്പിയിൽ ഉള്ള പാനീയങ്ങൾ വാങ്ങിച്ചു പിടിക്കുമ്പോൾ ബോട്ടിൽ ഉള്ള റിംഗ് നിങ്ങൾ ശ്രദ്ധിക്കാറില്ല.? ചെറിയൊരു റിങ് പോലുള്ള ഭാഗം കാണപ്പെടാറുണ്ട്. എന്തിനാണ് ഇങ്ങനെ ഒരു റിംഗ്.? എപ്പോഴും ഫോൺ ഉപയോഗിക്കുന്നവർ ആണ് നമ്മൾ. എന്നാൽ എല്ലാ കോളും നമ്മൾ സന്തോഷത്തോടെ ആണോ ചെയ്യുന്നത്.? പലപ്പോഴും അങ്ങനെ അല്ല. എന്നാൽ ചെറിയ പുഞ്ചിരിയോടെ ഫോൺ എടുത്താൽ. മനസ്സിലേക്ക് ആ സന്തോഷം വ്യാപിക്കും. ഒരു ചെറുപുഞ്ചിരിയോടെ ഫോൺ അറ്റൻഡ് ചെയ്യുകയാണെങ്കിൽ നിങ്ങൾ വിളിച്ചവരോട് മനോഹരമായി സംസാരിക്കാൻ നിങ്ങൾക്ക് സാധിക്കും.
1959 ഇഫൽ ടവറിന്റെ അരികിൽ താമസിക്കുന്ന ഒരാൾ അവിടെ ഡയനാമിക് ഉപയോഗിച്ചുകൊണ്ട് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അത് എന്തിനാണെന്ന് ചിന്തിക്കുന്നുണ്ടാവും. വേറൊന്നുമില്ല ടവറിന്റെ അടുത്തായിരുന്നു അയാളുടെ വീട്. ടവറിന്റെ അരികിൽ ഉള്ള ലൈറ്റുകളിലേ പ്രകാശം. അത് തീവ്രത ഏറിയതായിരുന്നു. ടവറിൽ നിന്നുള്ള തീവ്ര പ്രകാശം കാരണമായി പലപ്പോഴും ഉറങ്ങാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഡയനാമിക് ഉപയോഗിച്ചുകൊണ്ട് തകർക്കാൻ ശ്രമിച്ചത്. എന്തായാലും ഈ ശ്രമം വിജയിച്ചില്ല എങ്കിലും ഈ സംഭവത്തിനുശേഷം ടവർ ലൈറ്റ് പ്രകാശം കുറയുകയുണ്ടായി. അമേരിക്കൻ പ്രസിഡന്റിന്റെ കാർ. അമേരിക്കൻ പ്രസിഡൻറ് സഞ്ചരിക്കുന്ന കാർ സാധാരണക്കാരിൽ നിന്നും വ്യത്യസ്തമാണ്. സാധാരണക്കാറിന്റെ പോലെ അല്ല ഇതിന്റെ ഒരു ഭാഗം മാത്രമേ തുറക്കാറുള്ളൂ.
ഇതിന്റെ കാരണം പ്രസിഡന്റിനും വാഹനമോടിക്കുന്ന ഡ്രൈവർക്കും മാത്രമേ അറിയുക ഉള്ളു . ഇനി ഒരു വെബ്സൈറ്റ് കുറിച്ച് പറയാം. നമ്മുടെ ഫോണിന്റെ പാസ്സ്വേർഡ് സുരക്ഷിതമാണോന്ന് പരിശോധിക്കുന്ന ഒരു വെബ്സൈറ്റാണിത്. മൃഗങ്ങൾ വളരെ സ്നേഹമുള്ളവരാണ്. ചിലസമയങ്ങളിൽ അവർ പരസ്പരം പോരടിക്കാറുണ്ട്. എങ്കിലും എന്തെങ്കിലും ആവശ്യം വരുമ്പോൾ ഒറ്റക്കെട്ടായി അഭിപ്രായമാണ്. കടലിലെ മനുഷ്യ അവശിഷ്ടങ്ങൾ ഏതാനും വർഷങ്ങൾക്കു മുൻപ് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു വിഷയമായിരുന്നു. ഓരോ വർഷവും മനുഷ്യവിസർജ്യം ആണ് ചൈനീസ് കടലിൽ കൊണ്ട് തളർന്നത്. കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ വിസർജ്യങ്ങൾ നോക്കിയാൽ കാണാത്ത രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ ബഹിരാകാശത്തു നിന്ന് നോക്കിയാൽ കാണുന്ന അത്രയും വിസർജ്യങ്ങൾ ആ കടലിലുണ്ട് ഇത് തീർത്തും ആശങ്കയുണ്ടാക്കുന്ന ഒരു വിഷയം തന്നെയാണ്. കാർട്ടൂൺ സ്റ്റുഡിയോ ആയി ബന്ധപ്പെട്ടതാണ് അടുത്ത വിവരം. ടോം ആൻഡ് ജെറി കാർട്ടൂണിന്റെ ആദ്യം കാണുന്ന യഥാർത്ഥ സിംഹം തന്നെ ആണ്. അക്കാലത്തെ സിംഹത്തെ കൊണ്ടുവന്നതാണ് ഈ ലോഗോയിൽ കാണുന്നതുപോലെ സിംഹം ഗർജിക്കുന്ന രീതിയിലുള്ള വീഡിയോ ഷൂട്ട് ചെയ്തത്. മനസ്സിന്റെ കഴിവ് അപാരം ആണ്. ചിലപ്പോൾ വരാൻപോകുന്ന അപകടങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവ് മനുഷ്യമനസ്സിൽ ഉണ്ടാകാറുണ്ട്. ഒരാളെ കാണുമ്പോൾ അയാൾ അപകടകാരിയാണോ എന്ന സംശയം നമ്മൾക്ക് ഉണ്ടാകാറില്ല.
ഇത്തരം തോന്നലുകൾ ചിലപ്പോൾ വെറും തോന്നൽ മാത്രമായിരിക്കാം. എങ്കിലും 90 ശതമാനവും മനസ്സിനെ ഇത്തരം ചിന്തകൾ ശരിയാക്കാൻ ആണ് സാധ്യത എന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇനിയുമുണ്ട് വ്യത്യസ്തങ്ങളായ ചില കാര്യങ്ങൾ ഒക്കെ. അവയെല്ലാം ഏതൊക്കെയാണെന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ ഒരു വിവരം തന്നെയാണിത്.