ഏറെ പ്രചാരത്തിലുള്ള ഒരു സഞ്ചാര മാർഗ്ഗം തന്നെയാണ് ജലഗതാഗതം. ഈ രീതിയിൽ കപ്പലിന്റെ സാന്നിധ്യം ഏറെ ശ്രേദ്ദേയം തന്നെയാണ്. എന്നാൽ പല സാഹചര്യങ്ങളിലും കപ്പലുകൾ അപകടത്തിൽ പെടാറുണ്ട്. ആ രീതിയിലുള്ള കുറച്ച് സംഭവങ്ങളെ കുറിച്ച് സംസാരിക്കുവാൻ പോകുന്നത്. ഒരു ആഡംബരപൂർണമായ കപ്പൽ തന്നെയായിരുന്നു അപകടത്തിൽ അകപെട്ടത്. നിർമ്മിച്ച ഏറ്റവും വലിയ കപ്പലിൽ ഒന്നായിരുന്നു ഇത്. കൂടാതെ ഇതിന്റെ ഏകദേശ ഭാരം ഒരു 114732 ടൺ ആണ്. ഇത് 2012 ജനുവരി 13ന് ഏകദേശം 12 മണിയോടുകൂടി ഇടിക്കുകയും അപകടത്തിലേക്ക് വഴിവയ്ക്കുകയും ചെയ്തു.
നിരവധി ആളുകളാണ് ഈ അപകടത്തിൽ മരണപ്പെട്ടത്. പിന്നീട് ക്യാപ്റ്റനായ ഫ്രാൻസിസ്കോ ആണ് അപകടത്തിൽ തെറ്റുകാരൻ എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇത് മാത്രമല്ല നിരവധി തവണ ഇത് അപകടത്തിൽപെട്ടു. എന്നാൽ ഇതിലുണ്ടായിരുന്ന നിരവധി ആളുകൾ ആയിരുന്നു മരണപെട്ടിരുന്നത്. പിന്നീട് ഏറെ പണച്ചിലവിൽ ഇത് പുനർനിർമ്മിക്കുകയും സഞ്ചാരിയോഗ്യം ആക്കുകയും ചെയ്തു. മറ്റൊരു വിദേശരാജ്യത്ത് നടന്ന കപ്പൽ അപകടത്തെക്കുറിച്ച് ആണ് ഇനി സംസാരിക്കാൻ പോകുന്നത്. ഒരു വിനോദ കപ്പൽ ആയിരുന്നു അത്. ഇത് അപകടത്തിൽപ്പെട്ടതിന്റെ റിപ്പോർട്ട് പ്രകാരം കപ്പലിന്റെ ക്യാപ്റ്റനും മറ്റു അധികാരികൾക്കും ഉണ്ടായ അബദ്ധം മൂലമാണ് ഈ ഒരു അപകടം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്.
എന്നാൽ കപ്പൽ അധികൃതർ ഇത് എൻജിൻ മൂലമാണെന്ന് പ്രസ്താവിക്കുകയുണ്ടായി. അടിയന്തര സാഹചര്യത്തിൽ നേരിടുവാൻ വേണ്ടത്ര പരിശീലനം ലഭിക്കാത്തതുമൂലം ആണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത് എന്ന് പരാമർശങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു. മണ്ടത്തരമാണെന്ന് തോന്നിയേക്കാവുന്ന ദൗർഭാഗ്യകരമായ ഒരു അപകടത്തെക്കുറിച്ച് ആണ് ഇനി നാം സംസാരിക്കാൻ പോകുന്നത്. ഒരു റഷ്യൻ കപ്പലാണ് ദക്ഷിണകൊറിയയിലെ ഒരു പാലത്തിൽ ഇടിച്ചുകയറിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നും കപ്പലിലെ ക്യാപ്റ്റൻ മദ്യലഹരിയിലായിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
1986 കപ്പലിന് ഏകദേശം 5990 ടൺ ഭാരമുണ്ടായിരുന്നു അപകടത്തിൽ പാലത്തിനും കേട് പാടുകളും സംഭവിച്ചിരുന്നു. രണ്ട് കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ദൃശ്യം ആണ് പിന്നീട് കാണുവാൻ സാധിക്കുന്നത്. ഗ്ലോറി കാർണിവൽ എന്നിങ്ങനെ കപ്പലുകളുടെ പേര്. മെക്സിക്കോയിലെ ഗരീബി തീരത്തുള്ള കുസുമ എന്ന് ദ്വീപ് സമീപത്തുവച്ചാണ് ഇത് സംഭവിക്കുന്നത്. ഈ അപകടത്തിൽ ഏകദേശം ആറു പേർക്ക് പരിക്ക് സംഭവിച്ചിരുന്നു. ഏറെ ഞെട്ടൽ ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് ഇവിടെ നമുക്ക് കാണുവാൻ സാധിക്കുന്നത്. ഏകദേശം 40 വർഷം പഴക്കമുള്ള എം വി ആറിനെ സമീപം നങ്കൂരമിട്ട ശക്തമായ കാലാവസ്ഥയിൽ കാലപ്പഴക്കത്തിൽ മൂലം കപ്പൽ രണ്ടായി പിളർന്നു പോവുകയും അധികം വൈകാതെ തന്നെ മുങ്ങി പോവുകയായിരുന്നു.
കപ്പലിലെ ഒരു നാവികൻ അപകടങ്ങൾക്ക് തൊട്ടു മുന്നേ പകർത്തിയ ദൃശ്യങ്ങളാണ് കാണുവാൻ സാധിക്കുന്നത്. ജോർജിയയിലേക്ക് ചരക്ക് കൊണ്ടു പോകുന്ന രീതിയിലാണ് ഇത്തരം ഒരു ദാരുണമായ സംഭവം നടക്കുന്നത്. അസാധാരണമായ ഒരു സംഭവമാണിത് ഉയർന്ന അധികൃതർ പറയുന്നു. നിരവധി മറ്റു കപ്പലുകളും ഈ സംഭവത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. ഇനിയും ഉണ്ട് ഇങ്ങനെ ഉള്ള കുറച്ച് അപകടങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചിരിക്കുന്നത്. അതിനാൽ ഇത് ഒന്ന് ഷെയർ ചെയ്യാൻ ശ്രെദ്ധിക്കുക. വിഡിയോ കാണാം.