ഒരു കാറിനേക്കാൾ ഭാരമുള്ള ഒരു മത്തങ്ങയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. അങ്ങനെയൊന്നും ഉണ്ടോ എന്നാണ് ചോദ്യമെങ്കിൽ അത്തരത്തിലുള്ള ചില ഭക്ഷണങ്ങളും ഈ ലോകത്തിൽ ഉണ്ട്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പച്ചക്കറികളെ പറ്റിയും പഴങ്ങളെ പറ്റിയും ഒക്കെ ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വളരെയധികം രുചികരമായ ചില പച്ചക്കറികൾ ആണിവ.
യുഎസിലും യൂറോപ്പിലും ഒക്കെ പല ആകൃതിയിലുമുള്ള പച്ചക്കറികൾ വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ പല വലിപ്പത്തിലുള്ളവയും അത്തരത്തിലുള്ള ചില പച്ചക്കറികളാണ് ഇവയും. ഒരു സമയങ്ങളിൽ കൂടുതൽ ആളുകളും കഴിക്കാൻ ആഗ്രഹിക്കുന്നതാണ് തണ്ണിമത്തൻ. ചൂടുള്ള താപനിലയിൽ ഏറ്റവും കൂടുതൽ അധികം വിറ്റു പോകുന്നതും തണ്ണിമത്തൻ ആണ്. ലോകത്തിൽ വച്ചു ഏറ്റവും വലിയ തണ്ണിമത്തൻ ഏതാണെന്ന് അറിയുമോ. 150 പൗണ്ട് ഭാരമുള്ള ഒരു ഭീമാകാരനായ തണ്ണിമത്തൻ ഉണ്ട്. 2013 ഇതൊരു ഫെസ്റ്റിവലിൽ എത്തുകയും അതോടൊപ്പം തന്നെ അതിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഈ തണ്ണിമത്തൻ 20 പൗണ്ട് വരെ വളരും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.
പഴങ്ങളിലെ വിശേഷണങ്ങളിൽ ഒന്നായി തന്നെ ഇതിനെ മാറ്റിയിട്ടുണ്ട്. പൊതുവേ നാരങ്ങയുടെ വലിപ്പം എത്രയായിരിക്കുമെന്ന് നമുക്ക് അറിയാൻ സാധിക്കും. നാരങ്ങാ ഇഷ്ടവുമാണ്. എന്നാൽ 11 പൗണ്ട് വരെ ഭാരമുള്ള ഒരു നാരങ്ങയിൽ നിന്ന് എത്രത്തോളം ജ്യൂസ് ലഭിക്കും…..? അത്തരത്തിലൊരു നാരങ്ങയും ഉണ്ടായിരുന്നു. ഇസ്രയേലിലെ കാലാവസ്ഥയിലാണ് ഇത് വളർന്നത്. വളരെയധികം അത്ഭുതം നിറച്ച ഒരു കാഴ്ചയായിരുന്നു ഇവയും. ഉള്ളിയും ഒട്ടും പിറകിലല്ല. വളരെയധികം വലിയൊരു ഉള്ളി ഉണ്ട്. 18 പൗണ്ടിൽ ആണ് ഇവയുടെ ഭാരം. ഇത് വളർത്തിയെടുക്കുവാൻ ഉടമസ്ഥൻ 25 വർഷം എടുത്തു എന്നാണ് അറിയാൻ സാധിക്കുന്നത്.
സാധാരണ ഉള്ളിയെക്കാൾ എത്രത്തോളം വലുതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 132 പൗണ്ട് തൂക്കമുള്ള ഒരു ക്യാബേജ് രംഗപ്രവേശം ചെയ്തതോടെ എല്ലാവരും ഒന്ന് പുറകിലായി പോയിരുന്നു എന്ന് പറയുന്നതായിരിക്കും സത്യം. ആദ്യത്തെ കൂറ്റൻ പച്ചക്കറിയും ഇതുതന്നെയായിരിക്കും. ഈയൊരു പ്രത്യേകതകൊണ്ട് ഇത് ഗിന്നസ് ബുക്കിൽ വരെ ഇടംനേടിയിരുന്നു. ഇനി പറയാൻ പോകുന്നത് ഏറ്റവും ഭാരം കൂടിയ മതങ്ങയെപ്പറ്റി ആണ്. ജർമനിയിൽ ആയിരുന്നു 2016 ഇൽ ഈ മത്തങ്ങ കണ്ടെത്തിയത്. ജർമനിയുടെ അതുവരെയുള്ള എല്ലാ കണക്കുകളും തെറ്റിച്ചത് ആയിരുന്നു ഈ മത്തങ്ങയുടെ ഭാരം. 2623 പൗണ്ട് ഭാരമായിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്.
അതായത് ഒരു കാറിനേക്കാൾ കൂടുതൽ ഭാരം ഇതിന് ഉണ്ടായിരുന്നു എന്ന് അർത്ഥം. ഇനിയുമുണ്ട് ഇത്തരത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ച ചില പച്ചക്കറികളും പഴങ്ങളും എല്ലാം. അവയുടെയെല്ലാം വിശദവിവരങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.
അത്തരം ആളുകളിലേക്ക് ഈ പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ ഒരിക്കൽ പോലും കണ്ടിട്ടുപോലുമില്ലാത്ത ചില പച്ചക്കറികളും പഴങ്ങളും ആയിരിക്കും ഇവ എന്നതിൽ സംശയമില്ല.