മത്സ്യങ്ങൾ എന്നുപറയുന്നത് എല്ലാവരുടെയും ഭക്ഷണത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ്. കേരളീയർക്ക് മാത്രമല്ല മത്സ്യത്തോടെ പ്രിയമുള്ളത്. ജപ്പാനീസുകാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മത്സ്യം. പല രീതിയിലുള്ള മത്സ്യങ്ങളാണ് അവർ ആഹാരത്തിൽ ഉൾപ്പെടുത്തുവാറുള്ളത്. മത്സ്യങ്ങൾ ഇല്ലാത്ത ഒരു ഭക്ഷണ രീതിയെപ്പറ്റി അവർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ഏറ്റവും അപകടകാരിയായ ട്യൂണ എന്ന മത്സ്യത്തെ പോലും ഇവർ ഭക്ഷിക്കാറുണ്ട്. അത്രത്തോളം ഇവർ മത്സ്യത്തെ സ്നേഹിക്കുന്ന ആളുകളാണ്. ലോകത്തിലെതന്നെ അപകടകരങ്ങളായ ചില മത്സ്യങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്.
ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പഫർ എന്ന് അറിയപ്പെടുന്ന ഒരു മത്സ്യം ഉണ്ട്.ഇത് വളരെയധികം അപകടകാരിയായ ഒരു മത്സ്യമാണ്. 90 മത്സ്യങ്ങളുടെ കുടുംബത്തിൽ പെടുന്നതാണ് പഫർ എന്ന മത്സ്യം. ഇവയ്ക്ക് ലോകത്തിലെ ഏറ്റവും അപകടകാരിയായ മത്സ്യം ആകുവാൻ ഉള്ള ഒരു കഴിവ് എന്ന് പറയുന്നത്. ഇത് മിതശീതോഷ്ണമായ പ്രദേശങ്ങളിലാണ് കാണുന്നത്. കടലിൽ ചില സന്ദർഭങ്ങളിൽ ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും എല്ലാം പഫറുകൾ കാണപ്പെടുന്നുണ്ട്.
കടുപ്പമുള്ള സാധാരണ മുള്ളുകളുള്ള വായകൾ ആണ് ഇവയ്ക്കുള്ളത്. വളരെയധികം കാഠിന്യമുള്ള പല്ലുകളും ഇവയുടെ പ്രത്യേകതയാണ്. അതുപോലെതന്നെ ചുവന്ന ലെയൺ ഫിഷ് മറ്റൊരു അപകടകാരിയായ മത്സ്യം. ലെയൺ ഫിഷ് എന്ന പേര് പോലെ തന്നെ സിംഹങ്ങളെ പോലെ തന്നെ ഇവയും അപകടകാരിയാണ്. വേദനാജനകമായ മാരകമായ മുറിവുകൾ ഉണ്ടാക്കുവാൻ ഇവയ്ക്ക് കഴിവുണ്ട്. അതോടൊപ്പം ഇവയ്ക്ക് വിഷമുള്ള മുള്ളുകളും ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഇവ അപകടകാരികളായ മത്സ്യങ്ങളുടെ കൂട്ടത്തിൽ പെട്ടിരിക്കുന്നത്. മനുഷ്യർക്ക് വലിയ ബുദ്ധിമുട്ടുകൾ ആണ് ഇവ ഉണ്ടാക്കുന്നത് എന്നാണ് അറിയുവാൻ സാധിച്ചിരിക്കുന്നത്.
ആമസോൺ തീരത്താണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്. ഇനി പറയുന്നത് മറ്റ് ഒരു മത്സ്യമാണ്. ഇവയും ആമസോൺ നദി പ്രദേശത്താണ് കണ്ടു എന്നറിയപ്പെടുന്നത്. ഒരു അപകടകരമായ മത്സ്യം ആണിത്. മനുഷ്യൻറെ രക്തമാണ് ഇത് ഭക്ഷിക്കുന്നത്. മറ്റു മത്സരങ്ങളിൽ നിന്നും കുറച്ചുകൂടി അപകടകാരികളാണ് ഇവയെന്നാണ് അറിയാൻ സാധിക്കുന്നത്. മൃഗങ്ങളുടേയും മറ്റും മൂത്രനാളിയിൽ ആണ് ഇവ പ്രവേശിക്കുന്നത്. ശേഷം ഇത് അവിടെ ചെറിയ മുള്ളുകൾ സ്ഥാപിക്കുകയും അതുവഴി രക്തസ്രാവം, മരണം എന്നിവ സംഭവിക്കുകയും ഒക്കെയാണ് ചെയ്യുന്നത്. അടുത്തത് വലിയ വെള്ള സ്രാവാണ്.
സ്രാവുകൾ പൊതുവേ അപകടകാരികളാണ് എന്ന് നമുക്കറിയാവുന്നതാണ്. ഇത് അതിലും കുറച്ചുകൂടി അപകടകാരികളായ സ്രാവുകളാണ്. വളരെയധികം അപകടമാണ് ഇവ നൽകുന്നത്. വലിയ മുറിവുകൾ സമ്മാനിക്കുവാൻ ഇവയ്ക്ക് കഴിവുണ്ട് എന്നാണ് അറിവ്. ഉഷ്ണമേഖലാ സമുദ്രങ്ങളിൽ ആണ് ഈ കാണുവാൻ സാധിക്കുന്നത്. തീരത്തിനും പാറകൾക്കും ഇടയിലുള്ള ആഴമില്ലാത്ത വെള്ളങ്ങളിൽ ഒക്കെയാണ് ഇവ വസിക്കുന്നത്. വളരെയധികം അപകടകാരികളാണ് ഇവയെന്നാണ് അറിയുവാൻ സാധിക്കുന്നത്. മനുഷ്യരെ ആക്രമിക്കുവാൻ ഇവർ മിടുക്കരുമാണ്. ഇനിയുമുണ്ട് ഇത്തരത്തിൽ മാരകങ്ങളായ ചില മൃഗങ്ങൾ.
അവയുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായി അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.അറിയാം അപകടം നിറയ്ക്കുന്ന മത്സ്യങ്ങളെ കുറിച്ച്.