പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് വല്ലാത്ത ഭയമാണ് തോന്നുക. എന്നാൽ മൂവായിരത്തിലധികം പാമ്പുകൾ നമ്മുടെ ഈ ലോകത്തിൽ ഉണ്ട്. ഈ മൂവായിരത്തിലധികം പാമ്പുകളുടെ ഇനത്തിൽ തന്നെ അവയിൽ ചിലതു മാത്രമാണ് നമ്മെ ഉപദ്രവിക്കുക. അതായത് നമുക്ക് ദോഷകരമായി മാറുകയുള്ളൂ. അത്തരത്തിൽ ലോകത്തിൽ വച്ച് തന്നെ ഏറ്റവും അപകടകാരികളായ ചില പാമ്പുകളുടെ പേരാണ് പറയാൻ പോകുന്നു. ഏറ്റവും വിഷഹാരിയായ പാമ്പ് എന്നുപറയുന്നത് മൂർഖൻ പാമ്പ് തന്നെയാണ്. ഇനിയും പറയാൻ പോകുന്നത് മറ്റു ചില പാമ്പുകളെ പറ്റി ആണ്. ആഫ്രിക്കയിൽ കാണപ്പെടുന്ന കറുത്ത പാമ്പ് എന്നറിയപ്പെടുന്ന ഒരു പാമ്പുണ്ട്.
കറുത്ത മാമ്പ എന്നറിയപ്പെടുന്ന ഈ പാമ്പ് പാറകൾ നിറഞ്ഞ സ്ഥലങ്ങളിലാണ് വസിക്കുന്നത്. പലപ്പോഴും ഇത് വലിയ വിഷം ആണ് ഉള്ളിൽ നിന്നും പുറത്തു വിടുന്നത്. ഇതിൻറെ ഇരകളിൽ ഭൂരിഭാഗവും ഈ ഒരു വിഷത്തിൽ തന്നെ മരിച്ചുപോകുന്നത് ആയാണ് കാണുന്നത്. അപ്പോൾ തന്നെ ഉദ്ദേശിക്കാവുന്നേ ഉള്ളൂ എത്രത്തോളം അപകടകരമായ ഒരു പാമ്പ് ആണ് എന്ന്. അടുത്തത് ലാറ്റിനമേരിക്കയിൽ കാണപ്പെടുന്ന ഒരു പാമ്പാണ്. ഇതും വളരെയധികം അപകടം നിറഞ്ഞ ഒരു പാമ്പാണ്. ദ്വീപുകളിലെയും മനുഷ്യവാസ കേന്ദ്രങ്ങളിലുമാണ് ഇവയെ പൊതുവെ കാണാറുള്ളത്. ലാറ്റിനമേരിക്കൻകാരുടെ പേടിസ്വപ്നമാണ് ഈ പാമ്പ് എന്ന് വേണമെങ്കിൽ പറയാം. അടുത്തത് ആഫ്രിക്കയിൽ ഉള്ള ഏറ്റവും അപകടകാരിയായ ഒരു പാമ്പിനെ പറ്റിയാണ് പറയുന്നത്. ഇതിനെ കാണുകയാണെങ്കിൽ ഉണങ്ങിയ മരത്തിന്റെ ശിഖരം പോലെയാണ് തോന്നുക. അതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കില്ല.
അത്രത്തോളം വ്യത്യാസമാണ് ഇതിന് ഉണ്ടാകുന്നത്. ഈ രീതിയിൽ തന്നെ ആണ് ഇത് ഇര തേടുകയും ചെയ്യുന്നത്. ഒരു മരത്തിന്റെ ശാഖ പോലെ തോന്നുന്നതിനാൽ ആരും ഇത് മനസ്സിലാക്കുന്നില്ല, പെട്ടെന്നു തന്നെ ഇത് തന്റെ വിഷം ചീറ്റുകയും ഇരയെ ഭക്ഷിക്കുകയും ഒക്കെയാണ് ചെയ്യുന്നത്. അടുത്തത് കടുവ പാമ്പ് എന്നറിയപ്പെടുന്ന ഒരിനമാണ്. ഓസ്ട്രേലിയൻ തെക്കൻ അരികുകളിൽ ഒക്കെയാണ് ഈ കടുവ പാമ്പ് കാണപ്പെടുന്നത്. പെട്ടെന്നു തന്നെ ഉപദ്രവിക്കുവാൻ ശേഷിയുള്ള ഒരു ഭീമൻ പാമ്പ് തന്നെയാണിത്. മൂർഖന് സമാനമായ തലയും കഴുത്തും ശരീരവും ഒക്കെയാണ് ഇവയ്ക്കുള്ളത്. ത്രികോണാകൃതിയിൽ മഞ്ഞയും കറുപ്പും ഇട കലർന്ന ഒരു പാമ്പാണ് ഇത്. ഇതിനെ കാണാൻ വളരെ മനോഹരമാണ് എങ്കിലും ഇത് വലിയ അപകടകാരിയായ ഒരു പാമ്പാണ്.
പക്ഷാഘാതത്തിന് ഈ പാമ്പിന്റെ വിഷം കാരണമാകുന്നത്. അത്രത്തോളം വിഷം ആണ് ഇതിൻറെ ശരീരത്തിലുള്ളത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പാണ് അടുത്തത്. അത് ഏതാണെന്ന് അറിയമല്ലോ. നീളം കൂടിയ പാമ്പ് എന്ന് പറയുന്നത് തന്നെ രാജവെമ്പാലയാണ്. പക്ഷാഘാതം ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതും ഈ പാമ്പ് ആണ്. ഈ പാമ്പിൻവിഷം വളരെ ശക്തവും ആണ്. അതുകൊണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ആനയെ പോലും ഇവയ്ക്ക് കൊല്ലാൻ സാധിക്കും. ചികിത്സ ലഭിക്കാത്ത മനുഷ്യരിൽ 50 മുതൽ 60 ശതമാനം വരെ മാത്രമാണ് രക്ഷപ്പെടുവാനുള്ള അവസരം തന്നെ ഉള്ളത്. ഓസ്ട്രേലിയയിൽ കാണുന്ന മൂർഖന്റെ ഒരു ഇനം തന്നെയാണ് ഇതും.
വലിയ തോതിൽ തന്നെ വിഷം ഉൽപ്പാദിപ്പിക്കുന്നത് ആണ്. ഇത് കടിക്കുക ആണെങ്കിൽ 80% മരിക്കുവാനുള്ള ചാൻസ് ആണ് മുൻപിൽ നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ പറ്റിയാണ് പറയുന്നത്. ഇത് കാണുന്നത് പടിഞ്ഞാറൻ സ്ഥലങ്ങളിൽ ആണ്. ഇത് വളരെയധികം ബുദ്ധിമുട്ടുള്ളതും പേശികളിലൂടെ രക്തസ്രാവം ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നതാണ്. ഇത് നമ്മുടെ ശരീരത്തിലേക്ക് കയറി നിമിഷങ്ങൾക്കുള്ളിൽ തന്നെ മരണം സംഭവിക്കും. ഇനിയുമുണ്ട് അപകടകാരികളായ ചില പാമ്പുകൾ ഒക്കെ. അവയുടെ വിവരങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുമായ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കാം.