ദ്വീപുകൾ എന്ന് പറയുന്നത് വളരെയധികം മനോഹരമായ സ്ഥലങ്ങളാണ്. എപ്പോഴും നമ്മുടെ മനസ്സിൽ മനോഹാരിത നിറയ്ക്കുന്ന ചില സ്ഥലങ്ങൾ. സാധാരണയായി അവധിക്കാലങ്ങൾ മനോഹരമാക്കാൻ ആണ് പലരും ബീച്ചുകൾ, ദ്വീപുകൾ എന്നിവിടങ്ങളിൽ ഒക്കെ എത്തുന്നതെന്ന്. നമ്മുടെ ഭൂമിയിൽ നമുക്ക് ഒരിക്കലും സന്ദർശിക്കാൻ കഴിയാത്ത നമ്മൾ ആഗ്രഹിക്കാത്ത ചില ദ്വീപുകൾ ഉണ്ട് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ…? എന്നാൽ അത്തരത്തിലുള്ള ദ്വീപുകളുണ്ട്. അത്തരത്തിലുള്ള ചില ദ്വീപുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.
അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിഷപ്പാമ്പുകൾ മാത്രം നിറഞ്ഞ ഒരു ദ്വീപ്. മരങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ഇഴയുന്ന പാമ്പുകൾ ഉള്ള ഒരു ദ്വീപ്. അങ്ങനെയൊരു ദ്വീപ്പിലേക്ക് ഒരു ക്ഷണം ലഭിക്കുകയാണെങ്കിൽ, എത്രപേർ ധൈര്യപൂർവ്വം പോകും…? ഒരിക്കലും പോകില്ല, വിഷപാമ്പുകൾ മാത്രം നിറഞ്ഞിരിക്കുന്ന ഒരു ദ്വീപ് ഉണ്ട്. അതുപോലെതന്നെ മരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഇഴയുന്ന പാമ്പുകൾ ഉള്ള ഒരു ദ്വീപ് ഉണ്ട്. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇത്തരം ദ്വീപുകളിൽ സന്ദർശിക്കുവാൻ സാധിക്കുകയുള്ളൂ. വളരെയധികം ഭയപ്പെടുത്തുന്നതായ ഒരു ദ്വീപാണ്.
അത്തരത്തിൽ ഒരു ദ്വീപാണ് അമേരിക്കയുടെ അധീനതയിലുള്ള ഒരു ദ്വീപ്. ഇവിടെ ഒരൊറ്റ മനുഷ്യജീവിയെ പോലും അമേരിക്കൻ ഗവൺമെൻറ് എത്തിക്കുകയില്ല. ഇത് അമേരിക്കയുടെ മാത്രം, അമേരിക്കൻ ഗവൺമെൻറിൻറെ പല രഹസ്യങ്ങളും സൂക്ഷിക്കപ്പെടുന്നത് ഇവിടെയാണെന്ന് ആണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടാണ് ഇവരെ ദ്വീപിലേക്ക് ആരെയും കയറ്റി വിടാത്തത് എന്നും വാർത്തകളുണ്ട്. അതുപോലെ ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന നോർത്ത് സെൻറിനൽ ദ്വീപിൽ ആർക്കും സന്ദർശനം ഇല്ലാത്തതാണ്.
പുറംലോകവുമായുള്ള സമ്മർദ്ദത്തെ ചെറുക്കുവാൻ വളരെയധികം സഹായിക്കുന്ന നാനൂറിലധികം പൗരന്മാർ എല്ലാം ലാൻഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുള്ളത്. അവിടേക്ക് ഇതുവരെ ആർക്കും എത്തുവാൻ സാധിച്ചിട്ടില്ല. ഉത്തര കൊറിയയിലെ ഒരു ദ്വീപിൽ ആളുകൾക്ക് യാത്രാവിലക്ക് ഉണ്ട്. നിരോധിച്ച യാത്ര കേന്ദ്രങ്ങളിലൊന്നാണ് ഇവയും. വളരെയധികം അപകടം ആയ ഒരു പർവ്വതം ആണ് ഇത് എന്നാണ് അവർ പറയുന്നത്. അതുകൊണ്ടുതന്നെ ഇവിടേക്ക് ആളുകളെ കയറ്റി വിടാറില്ല. പിന്നീട് ആദ്യം പറഞ്ഞതുപോലെ പാമ്പുകൾ മാത്രമുള്ള ഒരു ദ്വീപ്. ബ്രസീൽ ഉള്ള ആളുകൾ മാത്രമേ അവിടേക്ക് പോകാറുള്ളൂ. അതും വളരെ അത്യാവശ്യം ഉള്ളവർ മാത്രം.
കാരണം അയ്യായിരത്തിലധികം പാമ്പുകളാണ് അവിടെ വസിക്കുന്നത്. ബ്രസീലിയൻ സർക്കാരും. മറ്റാർക്കും അവിടേക്ക് ഇതുവരെയും ഒരു യാത്ര അനുമതി നൽകിയിട്ടില്ല. അതുപോലെ മറ്റൊരു ദ്വീപ് ഉണ്ട്. മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക്കുകളുടെ ഒരു വലിയ ദ്വീപ് ഉണ്ട്. ഇവിടെ വലിയ ജലപ്രവാഹങ്ങൾ ഒക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു വലിയ പിണ്ഡത്തിൽ പൊങ്ങിക്കിടക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. ഇവിടേക്ക് ആരെയും കടത്തിവിടില്ല എന്നും അറിയുവാൻ സാധിക്കുന്നു.
ഒന്നാം ലോകമഹായുദ്ധ സമയത്ത് ബെൽജിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഉള്ള ഒരു ദ്വീപായിരുന്നു. ഇവിടെയും ആരെയും കടത്തിവിടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെ അധികം അപകടമുണ്ടാക്കുന്ന ദ്വീപുകളിൽ ഒന്നാണ്. അത്തരത്തിൽ ഇനിയുമുണ്ട് നിരവധി ദ്വീപുകൾ അവയെ പറ്റി വിശദമായി തന്നെ അറിയാം. അവരുടെ എല്ലാ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.