നിത്യജീവിതത്തിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളിലും പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. പക്ഷേ പലതും നമ്മൾ ശ്രദ്ധിക്കാറില്ല. അത്തരത്തിലുള്ള ചില വസ്തുതകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ദിവസവും നടക്കുന്ന വാർത്തകളിൽകൗതുകം ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് പോസ്റ്റ് എത്താതെ പോകാൻ പാടില്ല.
സ്റ്റാച്യു ഓഫ് ലിബർട്ടിയെ പറ്റി അറിയാത്തവരായി ആരുമില്ല. സ്റ്റാച്ചു ഓഫ് ലിബർട്ടി കിരീടത്തിന് ഉള്ളിൽ 7 അറക്കൾ എന്ന് ഒരുപക്ഷേ ചിലർക്കെങ്കിലും അറിയില്ല. ഭൂമിയിലെ ഓരോ ഖണ്ഡത്തിലും സ്വാതന്ത്ര്യത്തിന്റെ പ്രകാശം എല്ലാവരിലേക്കും വ്യാപിക്കുന്നു എന്ന രീതിയിലാണ് ലിബർട്ടി ഓഫ് സ്റ്റാച്യുവിന്റെ 7 അറകൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുമ്പോൾ അവയുടെ അളവ് പറയുന്ന നമ്പർ ക്രമരഹിതം അല്ല. ഒരു ഉൽപ്പന്നം എത്രത്തോളം നിലനിൽക്കും എന്ന് നമ്മളെ അറിയിക്കാൻ അവിടെ ഒരു നമ്പർ വച്ചിട്ടുണ്ട് എന്നാൽ ഇത് യഥാർത്ഥത്തിൽ ഉള്ളത് അല്ല. ടൂത്ത് പേസ്റ്റ് ട്യൂബുകൾക്കിടയിലുള്ള വ്യത്യസ്തമായ നിറങ്ങൾ. അത് എന്താണ് നമ്മുക്ക് മനസ്സിലാക്കിത്തരുന്നത്…?
പലപ്പോഴും നമ്മൾ കാണാറില്ലേ ഇങ്ങനെ. അതിലെ നീലനിറം പ്രകൃതിയും മരുന്നും കൂടിച്ചേർന്നതാണ് എന്നതാണ്. പച്ചനിറത്തിലുള്ള സ്വാഭാവികം എന്നും, ചുവപ്പു നിറത്തിലുള്ളതും സ്വാഭാവികവും രാസപരവും എന്നും സൂചിപ്പിക്കുന്നത്. കറുത്ത നിറത്തിലുള്ളത് കാണിക്കുന്നത് ഇത് ശുദ്ധമായ രാസവസ്തുവാണ് എന്നതാണ്. ഇനിയും പല്ല് തേക്കുന്നതിന് മുൻപ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചു വെക്കുന്നത് വളരെ നന്നായിരിക്കും. വിമാനത്തിൻറെ ജനാലയുടെ അടിയിൽ ഒരു ചെറിയ ദ്വാരം. എപ്പോഴെങ്കിലും ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ അങ്ങനെ ഉണ്ടെങ്കിൽ അത് നമ്മെ പേടിപ്പിക്കും. എന്നാൽ ഉയരത്തിൽ പറക്കുമ്പോൾ ആളുകളെ സുരക്ഷിതമായി നിലനിർത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ദ്വാരം ഇട്ടിരിക്കുന്നത്.
വളരെയധികം ആളുകളെ സുരക്ഷിതമാക്കുന്ന ഈ ദ്വാരത്തിൽ ബ്ലേഡ് ഹോൾ എന്നാണ് വിളിക്കുന്നത്..പുറത്തെ മർദ്ദത്തിൽ നിന്നും ആളുകളെ സംരക്ഷിക്കുവാൻ ആണ് ഇത് സഹായിക്കുന്നത്. പാളികളുള്ള മർദ്ദമായിരിക്കും പുറത്തെ പാളിയിലെ മർദ്ദം എടുക്കുന്നത്. മിക്കവാറും എല്ലാം വാതിൽ പാളികളിളും നമുക്ക് പിച്ചളാ കൊണ്ടാണ് ഉണ്ടാക്കുന്നത്. അല്ലെങ്കിൽ ഏതെങ്കിലും ഒരു ലോഹം. അതിൽ എന്തെങ്കിലും അത്ഭുതം തോന്നിയിട്ടുണ്ടോ…? മറ്റ് ലോഹങ്ങൾ ആണെങ്കിൽ ബാക്ടീരിയകളുടെ ആൻറിബയോട്ടിക് പ്രതിരോധം തടയുന്നതിനുവേണ്ടി ആണ്.
എസ്കലേറ്ററിൽ ഒക്കെ കേറുമ്പോൾ നമ്മൾ പലപ്പോഴും ഒരുഭാഗം കാണാറുണ്ട്. പലരും അത് ഷൂവിലെ പൊടി കളയാൻ ആണെന്നാണ് തെറ്റിദ്ധരിക്കുന്നത്. എന്നാൽ അത് ഷൂവിലെ പൊടി കളയാൻ വേണ്ടി ഒന്നുമല്ല എസ്കലേറ്ററിൽ കയറുമ്പോൾ ഉണ്ടാകുന്ന പൊടികൾ മാറ്റുവാൻ വേണ്ടിയാണ്. അങ്ങനെ ഒരു ഭാഗം കൊടുത്തിരിക്കുന്നത്. പലരും ഇവിടെ വെച്ച് ഷൂവിലെ പൊടി കളയുകയും വൃത്തിയാക്കുകയും ഒക്കെ ചെയ്യുന്നത് കാണാറുണ്ട്. അത് തെറ്റിദ്ധാരണ മാത്രമാണ്. ഇനിയുമുണ്ട് ഇത്തരത്തിൽ നിത്യജീവിതത്തിൽ നമ്മൾ അറിയാതെ പോയ കുറെ രഹസ്യങ്ങൾ.
അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമുക്ക് അറിയാത്ത അല്ലെങ്കിൽ നമുക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട് പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ആയിരിക്കാം ഈ വീഡിയോയിൽ കൂടി ലഭിക്കാൻ പോകുന്നത്.