നമ്മുടെ ഭൂമിയുടെ ഉള്ളിലുള്ളത് എന്താണെന്നും നമുക്ക് അറിയാൻ സാധിക്കില്ല. ഭൂമിയുടെ ഉൾവശം അറിയുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും ചെയ്യുന്ന ഫലപ്രദമായ ഒരു മാർഗ്ഗം എന്ന് പറയുന്നത് ഒരു കുഴി കുഴിക്കുക എന്നുള്ളതാണ്. പല പുരാവസ്തു ഗവേഷകരും ചെയ്യുന്നതും ഇങ്ങനെതന്നെയാണ്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി പല തരത്തിലുള്ള കുഴികൾ കഴിച്ചിട്ടുണ്ട് എങ്കിലും. ഭൂമിയുടെ ഉപരിതലത്തിൽ എന്താണെന്ന് നമുക്ക് അറിയില്ല. ചിലപ്പോൾ നമുക്ക് ഒരിക്കലും വിശ്വസിക്കുവാൻ സാധിക്കാത്ത ചില അത്ഭുതങ്ങളും നിഗൂഢതകളും ആയിരിക്കും ഭൂമിയുടെ അടിത്തട്ടിൽ നമുക്കായി കരുതിവച്ചിരിക്കുന്നത്..ചിലപ്പോൾ വിലമതിക്കാൻ സാധിക്കാത്ത രത്നങ്ങളും പവിഴങ്ങളും ആയിരിക്കാം.
അങ്ങനെ എന്തൊക്കെയോ നിഗൂഡതകൾ നിറഞ്ഞതാണ് നമ്മുടെ ഭൂമി.. അതിനെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവും. അതോടൊപ്പം തന്നെ ഏതൊരാളും അറിയേണ്ടതായ ഈ വിവരം മറ്റുള്ളവരിലേക്കും കൂടി എത്തിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. പലരും പലപ്പോഴും പല അമൂല്യമായ സാധനങ്ങൾ പോലും ലഭിക്കുന്ന ഭൂമി ഒന്ന് കുഴിച്ചു നോക്കുമ്പോഴോ മറ്റോ ആയിരിക്കും കിട്ടുന്നത്. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ചില കുഴികളെ പറ്റി ഒക്കെ ആണ് പറയാൻ പോകുന്നത്. ഭൂമിയുടെ പുറംതോട് ചെറിയ പാളികളായി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. അത് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. അസ്തനോസ്ഫിയർ എന്ന് പ്ലാസ്റ്റിക് രീതിയിലുള്ള ഒരു ആവരണം കൂടി ഭൂമിയിൽ ഉണ്ട് എന്ന് ആണ് അറിയാൻ സാധിക്കുന്നുണ്ട്.
റഷ്യയിലെ ഒരു ദ്വീപിലാണ് ഏറ്റവും ആഴമേറിയ ഒരു ദ്വാരം. കോല കിണർ എന്ന് വിളിക്കപ്പെടുന്നത് കാണുന്നത്. 1970 മുതൽ ഗവേഷണ ആവശ്യങ്ങൾക്കുവേണ്ടി ആയിരുന്നു ഇത് തുരന്നിരുന്നത്. 5 വർഷങ്ങൾക്കുശേഷം ഇത് ഏഴ് കിലോമീറ്റർ വരെ എത്തി. അതായത് ഏകദേശം 23000 അടി താഴ്ചയിൽ എന്തെങ്കിലും ഒരു പ്രശ്നം നടക്കുമ്പോൾ തന്നെ ആദ്യം നോക്കുന്നത് ഭൂമി തുരന്ന് തന്നെയാണ്. ഭൂകമ്പങ്ങൾ നടക്കുമ്പോഴും എന്തെങ്കിലുമൊക്കെ തെളിവുകൾ അവശേഷിപ്പിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ഭൂമി കുഴിച്ചു തന്നെയാണ് ആദ്യം ആളുകൾ നോക്കുന്നത്.. പ്രകൃതിദത്തമായ ചില പാളികൾ ഭൂമിയിലുണ്ട്. അതോടൊപ്പം തന്നെ മനുഷ്യൻ നൽകുന്ന മാലിന്യത്തിന്റെ ചില പാളികളും ഭൂമിയിൽ തന്നെയാണ് നിലനിൽക്കുന്നത് എന്നത് ഒരു സത്യമാണ്.
ലോകത്തിൻറെ പലഭാഗങ്ങളിലും ഉണ്ട് ആഴമേറിയ പല കുഴികളും പല കാര്യങ്ങളും. അവ ഒക്കെ ഉള്ളത് മണ്ണിനടിയിലാണ് എന്നുള്ളൊരു വിശ്വാസം കൂടി ഉള്ളതുകൊണ്ടാണ് പലരും ഇങ്ങനെ കുഴിച്ച് നോക്കുന്നത്. ഇനിയുമുണ്ട് ഭൂമിക്കടിയിലുള്ള നിരവധി കൗതുകകരങ്ങളായ അറിവുകൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. നമ്മുടെ ഭൂമിയുടെ കാര്യങ്ങളൊക്കെ അറിയേണ്ടത് നമ്മുടെ കൂടെ ആവശ്യമാണ്. പലപ്പോഴും ഇത്തരം അറിവുകൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും പ്രയോജനപ്പെട്ടേക്കാം. മത്സരപരീക്ഷകളിൽ ഒക്കെ ഇതേപറ്റി ഒക്കെ ദീർഘമായ ഒരു ചോദ്യം തന്നെ ഉണ്ടായിരിക്കാം.
അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറഞ്ഞ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനോടൊപ്പം തന്നെ ഏത് ഒരാളും അറിയേണ്ട ഒരു അറിവ് തന്നെയാണ് ഇത് എന്ന ഉദ്ദേശത്തിൽ തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യുക. വിശദമായിത്തന്നെ ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.