സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വിചിത്രമായ കാര്യങ്ങൾ.

പലപ്പോഴും വിദേശരാജ്യങ്ങളിൽ ഡ്രോണുകൾ ഇങ്ങനെ പോകാറുണ്ട്. അവിടെയുള്ള പലസ്ഥലങ്ങളിലും പല കാര്യങ്ങളും കാണുവാൻ വേണ്ടിയാണ് ഡ്രോണുകൾ ഇങ്ങനെ മുകളിലൂടെ പോകുന്നത്. അത്തരത്തിൽ ഡ്രോണുകളിൽ ഒപ്പിയെടുത്ത ചില രസകരമായ സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. മൃഗങ്ങളുടെ കാര്യങ്ങൾ അല്ലെങ്കിലും എപ്പോഴും അല്പം രസകരം തന്നെയാണല്ലോ. ഒരു ഡ്രോണിന്റെ ഉള്ളിൽ പതിഞ്ഞത് ഒരു മത്സ്യം വളരെ മികച്ച രീതിയിൽ ഇരപിടിക്കുന്ന ഒരു രംഗമാണ്.. അതായത് ഇര വരുന്നതുവരെ ഇത് വളരെയധികം പാവത്തെ പോലെ അവിടെ കിടക്കും.

Strange things captured on security camera.
Strange things captured on security camera.

വന്നതിനുശേഷം ഇവന്റെ സ്വഭാവം ഒക്കെ അങ്ങ് മാറും. വളരെ വ്യത്യസ്തമായ രീതിയിൽ ഇരപിടിക്കുന്ന ആ മത്സ്യത്തിന്റെ ചിത്രം ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു. ഒരുപക്ഷേ ക്യാമറയിൽ ഇത് പതിഞ്ഞ് ഇല്ലായിരുന്നുവെങ്കിൽ വിശ്വസിക്കാൻ സാധ്യത ഇല്ല എന്ന് പറയുന്നതാണ് സത്യം. കുറേ കപ്പലുകൾ ഒരുമിച്ച് ഒരു കടലിൽ നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒറ്റനോട്ടത്തിൽ നോക്കിയാൽ ഒരു നഗരം ആണെന്ന് മാത്രമേ പറയു, അത്രത്തോളം ആണ് ഈ കപ്പലുകൾ. ഇവ എല്ലാം കൂടി വളരെ മികച്ച രീതിയിൽ ആ കടലിൽ നിർത്തിയിട്ടിരിക്കുന്നത് കാണുന്നത്. എന്താണെങ്കിലും അത് കണ്ണിന് വളരെയധികം കൗതുകം നിറഞ്ഞ ഒരു കാഴ്ച തന്നെയാണ്. സാധാരണ ഒരു ക്യാമറയിൽ എടുക്കുന്നതിലും പ്രത്യേകതയാണ് എപ്പോഴും ഡ്രോൺ ചിത്രങ്ങൾക്ക്. കാരണം ആകാശത്തിനെ മനോഹാരിത അതുപോലെതന്നെ ഒപ്പിയെടുക്കാൻ ഡ്രോണുകൾക്ക് സാധിക്കാറുണ്ട്.

ആകാശത്തിലെ മനോഹാരിതയും നീല കടലിന്റെ സൗന്ദര്യവും ബോട്ടുകളുടെ നിരനിരയായ വിശ്രമവും വളരെ മനോഹരമായാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ കണ്ണുകൾക്ക് അതിമനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. അതുപോലെതന്നെ വിദേശ രാജ്യങ്ങളിൽ ഒരു പതിവുണ്ട് അതായത് വിദേശ രാജ്യങ്ങളിൽ ഉള്ള ആളുകൾ ചെയ്യുന്ന ഒരു സ്ഥിരം പതിവാണ് ഇത്, കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന ഒരു പുഴയിലേക്ക് കുറച്ചു മത്സ്യങ്ങളെ വിമാന മാർഗം കൊണ്ട് ഇടുക എന്നതാണ് ഈ പതിവ്. വിമാനം വഴി മത്സ്യങ്ങളെ കൊണ്ട് ഇടുകയാണ് എന്നുണ്ടെങ്കിൽ ഇവർക്ക് ഉണ്ടാകുന്ന ലാഭം എന്താണെന്ന് ചോദിച്ചാൽ ടൂറിസ്റ്റുകൾ വരുമ്പോൾ എന്താണെങ്കിലും അവർ മത്സ്യത്തിനെ പിടിക്കാൻ ശ്രമിക്കും. അവിടെ വെറുതെയിരിക്കുന്ന സമയത്ത് അവർക്ക് അതായിരിക്കും ഏറ്റവും ഇഷ്ടപ്പെട്ട വിനോദം.

അപ്പോൾ ആവശ്യത്തിന് മത്സ്യങ്ങൾ ഇല്ലാതെ വരുമ്പോൾ മത്സ്യങ്ങളെ കൊണ്ടുവന്ന് ഹെലികോപ്റ്റർ മാർഗ്ഗം നിക്ഷേപിക്കുന്ന രീതിയാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെ ഹെലികോപ്റ്ററിലൂടെ മത്സ്യങ്ങളെ കൊണ്ടു വരാൻ സാധിക്കുമോ…? അതിനു മുൻപേ മത്സ്യങ്ങൾ ചത്തു പോകില്ലെ…? എന്നാണ് ചോദ്യം എന്നുണ്ടെങ്കിൽ തീർച്ചയായും സാധിക്കും എന്നാണ് പറയാൻ പറ്റുന്നത്.കാരണം അങ്ങനെ ചെയ്യുമ്പോൾ മത്സ്യങ്ങൾ വളരെ കൂടുതലായി നിൽക്കുന്നത്. കൂടുതൽ സമയം നിൽക്കുന്ന മത്സ്യങ്ങൾ ആണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു കാര്യം വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ സാധിക്കും. ഇനിയുമുണ്ട് ഇത്തരത്തിലുള്ള പല സംഭവങ്ങളും. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം.