ലോകത്തിലെ ഏറ്റവും മൂല്യംമേറിയ വസ്തു ഇതാണ്. വില കേട്ടാല്‍ താങ്ങാനാവില്ല.

കുട്ടികാലത്തു ഒക്കെ കെമിസ്ട്രി നമ്മൾ ഒരുപാട് പഠിച്ചിട്ട് ഉണ്ടാകും. കെമിസ്ട്രി ലാബുകളിൽ വിജ്ഞാനങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്. അതിനെ പറ്റി നമുക്ക് അറിയാം. അത്തരത്തിൽ ആൻറിമാറ്റർ എന്ന് ഒന്ന് ഉണ്ട്. ഏറെ വിലയുള്ള ഒരു മെറ്റീരിയലിനെ പറ്റി ആണ് പറയാൻ പോകുന്നത്. എന്താണ് ആൻറി മാറ്റർ.? ആൻറി മാറ്ററിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയാണ്.? ആൻറി മാറ്ററിനെ പറ്റി കൂടുതലായി അറിയണം. അതിനെപ്പറ്റിയുള്ള ചില വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
കണികാഭൗതികത്തിൽ ദ്രവ്യത്തിന്റെ അഥവാ മാറ്റർ എതിർ പദാർത്ഥമായി കാണുന്ന വസ്തുവാണ് പ്രതിദ്രവ്യം അഥവാ ആന്റിമാറ്റർ എന്ന് അറിയപെടുന്നത്. മാറ്ററിൽ എപ്രകാരമാണോ കണികകൾ അടങ്ങിയിരിക്കുന്നത് അതുപോലെ ആന്റിമാറ്ററിൽ വിപരീതകണികൾ അടങ്ങിയിരിക്കുന്നുണ്ട്. ഉദാഹരണം പറയുക ആണ് എങ്കിൽ ഇലക്ട്രോണും അതായിത് e+ പ്രോട്ടോണും ചേർന്ന് സാധാരണ ഹൈഡ്രജൻ കണിക ഉണ്ടാകുന്നതു പോലെ പോസിട്രോണും ഇലക്ട്രോണിന്റെ പ്രതികണിക അഥവാ e+ ആന്റിപ്രോട്ടോണും ചേർന്ന് ഒരു ആന്റി ഹൈഡ്രജൻ കണിക രൂപീകൃതമാകുന്നുണ്ട്.

കണികകളും എതിർകണികകളും പ്രവർത്തിച്ച് കനത്ത ഊർജ്ജനിലയിലുള്ള ഫോട്ടോണുകൾ അഥവ ഗാമാ കണങ്ങൾ അല്ലെങ്കിൽ കണികാ-പ്രതികണികാ ജോടികൾ ഉല്പാദിപ്പിക്കപ്പെടുന്നതു പോലെ മാറ്ററും ആന്റിമാറ്ററും തമ്മിൽ പ്രവർത്തിച്ചാൽ രണ്ടിന്റേയും ഉന്മൂലനം സംഭവിക്കുക ആണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി വലിയ സ്ഫോടനവും നടക്കുന്നുണ്ട്. മാറ്റർ-ആന്റിമാറ്റർ സംഘട്ടനത്തിൽ അവയുടെ മാസ്സ് പൂർണ്ണമായും ഊർജ്ജമായി മാറുന്ന പ്രകൃയ ആണ് നടക്കുന്നത്. ജീവജാലങ്ങൾക്ക് ഹാനികരമായ വികിരണങ്ങളും ഉണ്ടാകുന്നില്ല എന്നത് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഭാവിയിലെ ഏറ്റവും സുരക്ഷിതമായ ഊർജ സ്രോതസ്സാകും ആന്റിമാറ്റർ റിയാക്ടറുകൾ എന്നത്. പ്രപഞ്ചത്തിൽ മനുഷ്യദൃശ്യമായ ഭൂരിഭാഗവും മാറ്ററും ബാക്കി ഭാഗങ്ങളിൽ ആന്റിമാറ്ററും ഒക്കെ ആണ് അടങ്ങിയിരിക്കുന്നത്.

ഇവയുടെ ഈ തുലനാവസ്ഥ അഥവാ ബെർയോൺ പ്രതിസമത ഭൗതികത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് എന്ന് അറിയുന്നു. മാറ്റർ-ആന്റിമാറ്റർ പ്രവർത്തനങ്ങളിൽ ഫോട്ടോൺ വികിരണത്തോടൊപ്പം ശിഷ്ടപിണ്ഡം ഒരു ഗതികോർജ്ജമായി മാറ്റപ്പെടുന്ന പ്രവർത്തനം നടക്കുന്നുണ്ട്. ഏകകം പ്രതിയുള്ള ഊർജ്ജവികിരണം രാസോർജ്ജത്തേക്കാൾ പത്ത് മടങ്ങും, ഇന്ന് അണുഭേദനം മൂലം ഉണ്ടാകുന്ന പരമാണു സ്ഥിതികോർജ്ജത്തേക്കാൾ പ്രതി അണുമർമ്മത്തിൽ മൂന്ന് മടങ്ങും, അണുസംയോജനം മൂലം ഉണ്ടാകുന്ന ഊർജ്ജത്തേക്കാൾ രണ്ട് മടങ്ങും വലുതാണ് എന്ന് അറിയുന്നു. ഒരു കിലോഗ്രാം മാറ്റർ ഒരു കിലോഗ്രാം ആന്റിമാറ്ററുമായി പ്രവർത്തിച്ച് ഏകദേശം 1.8×1017 ജൂൾ അഥവ 180 പെറ്റാജൂൾ അതായിത് ഏകദേശം 43 മെഗാടൺ ടി. എൻ. ടി ഊർജ്ജം ഉത്സർജ്ജിക്കുന്നുണ്ട്.

ഇനിയുമുണ്ട് അറിയുവാൻ ഈ ഒരു കാര്യത്തെ പറ്റി ഒരുപാട് വിവരങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ അറിവ് നൽകുന്ന ഒരു വീഡിയോയാണ്. അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഏറെ കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.അതുകൊണ്ട് തന്നെ ഇത് ഷെയർ ചെയ്യുക.