ഓരോ രാജ്യത്തിന്റെയും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ് പട്ടാളക്കാർ. പട്ടാളക്കാർ എല്ലായിടത്തും ബഹുമാനിക്കുന്നു. എന്നാൽ പട്ടാളക്കാർക്ക് സംഭവിച്ച ചിരി പടർത്തുന്ന അബദ്ധങ്ങളെ പറ്റി ആണ് പറയുന്നത്. ഏറെ കൗതുകം നിറഞ്ഞ ഒരു അറിവ് ആണ് ഇത്. അതുപോലെ രസകരവും അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. ആർമി പരിപാടികൾ പട്ടാളക്കാരെ സംബന്ധിച്ച് വളരെ ഗൗരവമുള്ള ചടങ്ങ് പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നവ ആണ്. അതുകൊണ്ടു തന്നെ നല്ലതുപോലെ ഇവരുടെ പരേഡ് നടത്തും.
എന്നാൽ ഇങ്ങനെ നടക്കുമ്പോൾ ഒരു പട്ടാളക്കാരന് ഇതിന് കഴിഞ്ഞില്ല. എന്നാൽ ഗൗരവം വിടാതെ മുന്നോട്ടു നടന്നു. ഈ കാഴ്ചകൾ കൂടി ഇരുന്ന കാണികൾക്ക് ചിരി പിടിച്ചുനിർത്താൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു. പട്ടാളക്കാർക്ക് അവരുടെ രാജ്യത്തിൻറെ പ്രസിഡന്റിന്റെ മുന്നിൽ പാലിക്കേണ്ട ഒരു പ്രോട്ടോകോൾ ഉണ്ട്. അതുപോലെ തന്നെ പ്രസിഡൻറ് സുരക്ഷാ ചുമതലയും സൈന്യത്തിന് ഉത്തരവാദിത്തമാണ്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥന് ഒരു പട്ടാളക്കാരൻ ഒരിക്കലും ഉണ്ടാകാൻ അനുഭവത്തിലൂടെ കടന്നു പോയി. പ്രസിഡണ്ട് കാറിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടക്കുന്നതിനിടയിൽ അദ്ദേഹത്തിന് ഗാർഡ് ഫോണും നൽകാൻ ഉദ്യോഗസ്ഥൻ മറന്നു പോയി. പിന്നീട് നടന്ന നാണക്കേട് ചില്ലറയല്ല. അതുപോലെ ഒരു പട്ടാളക്കാരന് ബഹുമാനത്തോടെയാണ് ആർമി വിടവാങ്ങൽ നൽകുന്നത്.
അത് അർപ്പിക്കുന്നതിനു വേണ്ടി പട്ടാളം ഗാർഡ് ഓഫ് ഓണർ നൽകി ആകാശത്തേക്ക് വെടിവയ്ക്കുകയും ദേശീയപതാക ഉയർത്തുകയും ഒക്കെ ചെയ്യും. പ്രത്യേക ചടങ്ങുകൾ നടത്താറുണ്ട്.ഇവയെല്ലാം ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അഭിമാന നിമിഷങ്ങൾ ആണ്. എന്നാൽ നൽകുന്ന പട്ടാളക്കാർ തിരിഞ്ഞു നിൽക്കുന്ന നിമിഷങ്ങൾ തമാശ നിറഞ്ഞത് ആക്കി മാറ്റുന്നുണ്ട്. അവരുടെ ഓഫീസർ എല്ലാവരെയും നോക്കുന്നുണ്ടാകും. അടുത്തത് ഫ്രാൻസിനെ ആദ്യത്തെ ചക്രവർത്തിയും പട്ടാള നേതാവുമായിരുന്ന വ്യക്തിക്ക് സംഭവിച്ച ഭീകരമായ അനുഭവത്തെ കുറിച്ച് ആണ് പറയുവാൻ പോകുന്നത്. ഒരു യുദ്ധത്തിനായി ആറ് ലക്ഷം പട്ടാളക്കരെ കൊണ്ടുവരാൻ തീരുമാനിച്ചു.
വളരെ എളുപ്പത്തിൽ അധിനിവേശം പൂർത്തിയാക്കാൻ പ്രതീക്ഷിച്ചതിലും മോശമായ വഴികളിലൂടെയായിരുന്നു അദ്ദേഹം സൈന്യത്തിനും റഷ്യയിലേക്ക് മുന്നേറി വന്നത്. അവരുടെ യാത്ര വളരെ ബുദ്ധിമുട്ട് ഏറിയത് ആയിരുന്നു. 30 ദിവസത്തിനുള്ളിൽ ഇവർ എത്തും എന്ന പ്രതീക്ഷയിൽ മാത്രം ആയിരുന്നു യാത്ര. ആവശ്യമായി കരുതൽ ശേഖരമായി റഷ്യയിലേക്ക് പുറപ്പെട്ടപ്പോൾ തുടരേണ്ടി വന്നത് ആറുമാസത്തോളമായിരുന്നു. അതിശക്തമായ മഞ്ഞുകാലവും അതുപോലെതന്നെ അവർ സഞ്ചരിക്കുന്ന വഴികളിൽ മുൻകൂട്ടി മനസ്സിലാക്കിയവയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.
റഷ്യയിൽ എത്തിയ സംഘത്തിൽ ദുരിതങ്ങൾക്ക് ഒടുവിൽ റഷ്യൻ അധിനിവേശത്തിന് ഫ്രാൻസിൽ നിന്നും പുറപ്പെട്ട ആറ് ലക്ഷം പട്ടാളക്കാരിൽ ഒരു ലക്ഷം പേർ മാത്രമാണ് തിരികെ എത്തിയത്. ഇത്തരത്തിൽ ഉള്ള അബദ്ധങ്ങളെ പറ്റിയുള്ള ചില അറിവുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു എത്താതെ പോകാനും പാടില്ല അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുക.