യജമാനന്റെ വിയോഗത്തിൽ ഹൃദയഭേദകമായ വിട നല്‍കിയ മൃഗങ്ങള്‍.

വീട്ടു മൃഗങ്ങളെ ചിലർ കാണുന്നത് സ്വന്തം മക്കളെപ്പോലെയാണ്. പലരും വീട്ടു മൃഗങ്ങൾക്ക് നൽകുന്ന സ്ഥാനം വളരെ വലുതാണ്. അവർക്ക് വേണ്ടി പ്രത്യേകമായി പല സമ്മാനങ്ങളും ചില ആളുകൾ വാങ്ങാറുണ്ട്. ചില മൃഗങ്ങൾക്ക് വളരെയധികം ഇഷ്ടമാണ് അവയുടെ യജമാനമാരോട്. അതുകൊണ്ടു തന്നെ അവ പലപ്പോഴും ഉടമസ്ഥന്റെ അഭാവത്തിൽ വളരെയധികം വേദനിക്കാറുണ്ട്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നമ്മൾ അറിയുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. യജമാനന്റെ വിയോഗത്തിൽ വേദനിച്ച ചില മൃഗങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്.

Heartbreaking Goodbyes
Heartbreaking Goodbyes

യജമാനന്റെ അഭാവത്തിൽ ഈ പൂച്ച ചെയ്തത് വളരെയധികം വേദനിപ്പിക്കുന്ന ഒരു കാര്യമായിരുന്നു. യജമാനൻ മരിച്ചു പോയത് അറിയാതെ ഈ പൂച്ച കുറേ ദിവസം കഴിഞ്ഞു. പിന്നീട് പലവട്ടം ഈ പൂച്ച തന്റെ യജമാനനെ തിരക്കി. യജമാനൻ മരിച്ചു പോയെന്ന് അറിഞ്ഞതോടെ പൂച്ച പിന്നെ ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്. അത്രത്തോളം തന്നെ യജമാനനെ സ്നേഹിച്ചിരുന്ന പൂച്ച രണ്ടു മൂന്നു ദിവസത്തോളം പട്ടിണി കിടന്നു എന്ന് അറിയാൻ സാധിക്കും. അതുപോലെ തന്നെ പിന്നീട് പട്ടിണി കിടന്ന് തന്നെയായിരുന്നു ഈ പൂച്ച മരിച്ചതെന്നും അറിയുന്നുണ്ടായിരുന്നു. അത്രത്തോളം ഇത് തന്റെ യജമാനനെ സ്നേഹിച്ചു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

വളരെയധികം വേദനിപ്പിക്കുന്ന ഒരു സംഭവം തന്നെയായിരുന്നു ഇത്. അടുത്തത് ഒരു നായയുടെ സ്നേഹത്തെപ്പറ്റി ആണ് പറയുന്നത്. ഈ നായ ചെയ്തതും വളരെയധികം വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയായിരുന്നു. ഉടമസ്ഥന് ഒപ്പം ഒരുമിച്ച് യാത്ര ചെയ്യുന്ന സമയത്ത് ഒരു സ്ഥലത്ത് വച്ചാണ് യജമാനന് ഒരു അപകടം ഉണ്ടാകുന്നത്. തൽക്ഷണം തന്നെ അപകടത്തിൽ അയാൾ മരിച്ചു പോവുകയും ചെയ്തു. പിന്നീട് എന്തു ചെയ്യണമെന്ന് ഈ നായക്ക് അറിയില്ലായിരുന്നു. എങ്കിലും ആൾക്കൂട്ടവും മറ്റും കണ്ടപ്പോൾ നായക്ക് കാര്യം മനസ്സിലായി. തൻറെ പ്രിയപ്പെട്ട യജമാനന് എന്തു പറ്റി എന്നാണ് മനസ്സിലാക്കിയത്.

അതുകൊണ്ടു തന്നെ ദിവസവും അപകടം നടന്ന സ്ഥലത്ത് ഈ നായ ചെന്നിരിക്കുമായിരുന്നു. യജമാനൻ വരില്ല എന്ന് അറിയില്ലായിരുന്നു. പിന്നീട് മനസ്സിലായി യജമാനൻ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞു എന്ന്. എന്നാൽ ഒരിക്കലും തന്റെ കാത്തിരിപ്പു നിർത്തുവാൻ ആയി ആ നായ തയ്യാറായിരുന്നില്ല. എല്ലാ ദിവസവും ആ സ്ഥലത്ത് പോയി തന്റെ യജമാനനെ നോക്കിനിൽക്കും. യജമാനൻ വരുകയാണെങ്കിലോ എന്നൊരു പ്രതീക്ഷയോടെ. അങ്ങനെ ആ സ്ഥലത്ത് വച്ച് തന്നെ ആയിരുന്നു ഈ നായ മരണപ്പെട്ടതും. അവിടെയുള്ള നാട്ടുകാരെല്ലാം സംഭവം അറിഞ്ഞതും ആയിരുന്നു. അതുകൊണ്ട് തന്നെ ഈ നായക്ക് വേണ്ടി അവിടെ ചെറിയൊരു സ്മാരകം പോലെ പണിയുകയും ചെയ്തു. ഒരു നായയുടെ ആകൃതിയിൽ ഉള്ളതാണ്.

യജമാനനോടുള്ള ഒരിക്കലും തീരാത്ത നായയുടെ നന്ദി പോലെ. ഇനിയും ഉണ്ട് ഇങ്ങനെ യജമനൻമാരെ തോൽപ്പിച്ച ചില ജീവികൾ.അതുകൊണ്ട് തന്നെ അവയുടെ വിവരങ്ങൾ എല്ലാം നമ്മൾ മനസ്സിലാക്കുകയും വേണം. വിവരങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്ക് വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ടാകും. അത്തരം ആളുകളിലേക്ക് എത്താതെ പോകാനും പാടില്ല അതിനു വേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്.