പലതരത്തിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ് നമ്മൾ. ദുരന്തങ്ങൾ എങ്ങനെയാണെങ്കിലും അത് വിതയ്ക്കുന്നത് വലിയ തോതിലുള്ള ഭീതി തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പലപ്പോഴും ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന് പോലും നമുക്ക് അറിയില്ല. എന്നാൽ ചില സമയത്ത് ചില ദുരന്തങ്ങളുടെ ചിത്രങ്ങളൊക്കെ നമ്മൾ ക്യാമറകളിലൂടെയും മറ്റും അറിയാറുണ്ട്. അങ്ങനെ ആയിരിക്കും ഒരു പക്ഷെ നമ്മൾ അതിനെ പറ്റി കൂടുതലായി മനസ്സിലാക്കുന്നത്. അത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ ചില ദുരന്തങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
നമ്മുടെ നാട്ടിൽ പല തരത്തിലുമുള്ള പ്രകൃതിദുരന്തങ്ങൾ സംഭവിക്കാറുണ്ട്. അത് നമ്മൾ അറിയുകയും ചെയ്യാറുണ്ട്. അത്തരത്തിൽ സംഭവിക്കുന്ന ചില പ്രകൃതിദുരന്തങ്ങൾ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്.അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
ചില സമയങ്ങളിൽ ആലിപ്പഴ വീഴ്ചകൾ ചില സ്ഥലങ്ങളിൽ ഉണ്ടാകുന്നത് നമ്മൾ അറിഞ്ഞിട്ടുണ്ട്.വല്ലാതെ ഭീകരം ആകുന്ന ഒരു അവസ്ഥയുണ്ട്.
ചില സ്ഥലങ്ങളിൽ ഇത് വല്ലാതെ ഭീകരമായി പോവുകയാണ് ചെയ്യാറുള്ളത്. എന്തൊക്കെ പറഞ്ഞാലും ഓരോ സ്ഥലങ്ങളിലും സംഭവിക്കുന്നത് വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ കാര്യങ്ങൾ തന്നെയാണ്. ഓരോ ദുരന്തവും നമുക്ക് സമ്മാനിക്കുന്നത് വേദനകൾ തന്നെയാണ്. ഒരിക്കലും നമ്മൾ അങ്ങനെ ഒരു ദുരന്തം എവിടെയും ഉണ്ടാകുന്നത് കേൾക്കാൻ പോലും ആഗ്രഹിക്കില്ല. എങ്കിലും അടുത്തകാലത്തായി കൂടുതൽ ആളുകളും സാക്ഷ്യം വഹിച്ചിട്ടുള്ളത് ഒരുപക്ഷേ പ്രളയത്തിനു തന്നെയായിരിക്കും. അതുപോലെതന്നെ മണ്ണിടിച്ചിൽ നമുക്ക് സമ്മാനിച്ചത് വലിയ തോതിലുള്ള വേദന തന്നെയായിരുന്നു. ഒരു ദിവസം കൊണ്ട് ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിൽ ആയി പോവുക അവിടെയുണ്ടായിരുന്ന മനുഷ്യരുടെ സ്വപ്നങ്ങൾക്ക് മേലെ മണ്ണ് ഒരു വലിയ ആവരണം തീർക്കുക,പിന്നീട് ചേതനയറ്റ അവരുടെ ശരീരം മാത്രം കാണുക, ഇത്രത്തോളം വേദന നിറഞ്ഞ ഒരു അവസ്ഥ ഒരുപക്ഷേ ആളുകൾ അഭിമുഖീകരിച്ചിട്ടുണ്ടായിരിക്കില്ല.
അടുത്ത കാലങ്ങൾ ആയി ഒരുപാട് പ്രകൃതിദുരന്തങ്ങൾക്ക് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് പ്രളയം തന്നെയായിരുന്നു.പ്രളയം വന്നപ്പോൾ ഒരു ജനത മുഴുവൻ എന്തു ചെയ്യുമെന്നറിയാതെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു. ഇനി മുൻപിൽ എന്ത് എന്നറിയാത്ത ഒരു അവസ്ഥ. ആ അവസ്ഥ പറഞ്ഞറിയിക്കുവാൻ പോലും സാധിക്കാത്തത് ആണ് എന്ന് പറയുന്നതാണ് സത്യം. അടുത്ത കാലത്തായി കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം എന്നുപറയുന്നത് ഒരു പക്ഷേ പ്രളയം നൽകിയ ആഘാതം തന്നെയായിരുന്നു. അതുപോലെ നമ്മൾ കണ്ടതാണ് മണ്ണിടിച്ചിൽ നൽകിയത്. ഒരു ദിവസം കൊണ്ട് ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിൽ ആയി പോയതെല്ലാം നമുക്ക് സമ്മാനിച്ചത് വലിയ വേദനകൾ തന്നെയായിരുന്നു.
ഭീകരത വല്ലാത്തത് തന്നെയായിരുന്നു. ഒരു കണ്ണുനീരോടെ അല്ലാതെ നമുക്ക് അത്തരം കാര്യങ്ങളെപ്പറ്റി ഓർക്കാൻ പോലും സാധിക്കില്ല. അത്രത്തോളം ഭീകരത ആയിരുന്നു അത് നൽകിയിരുന്നത്. സംഭവം നടക്കുന്ന ആ കറുത്ത ദിവസത്തിലേക്ക് വെറുതെ പോലും തിരികെ പോകുവാൻ ആളുകൾ ആഗ്രഹിക്കില്ല എന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ അടുത്ത കാലത്ത് നടന്ന ചില ദുരന്തങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറേ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ ഒരു അറിവാണ്.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം അറിവുകൾ കൂടുതൽ ആളുകളുടെ ഇടയിലേക്ക് എത്തിച്ചുകൊടുക്കുക തന്നെയാണ് വേണ്ടത്. ഇപ്പോഴും ഒരു മഴയുടെ കോൾ കാണുമ്പോഴേക്കും ആളുകൾ ഭയക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ആ പ്രളയം അവർക്ക് സമ്മാനിച്ചത് അത്രത്തോളം ഭീകരത നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു എന്ന് തന്നെയല്ലേ. ആ ഭീകരതയെ പറ്റി വെറുതെ പോലും ഓർക്കുവാൻ അവർ ആഗ്രഹിക്കുന്നില്ല എന്നത് തന്നെ.