ക്യാമറയിൽ പതിഞ്ഞ പരിഹാസ്യമായ നിമിഷങ്ങൾ.

ചില കാഴ്ചകൾ നമ്മൾ എത്ര പറഞ്ഞാലും വിശ്വസിക്കില്ല.ചിലത് കണ്ടാൽ മാത്രമേ നമുക്ക് വിശ്വാസം ആവുകയുള്ളൂ. മറ്റുള്ളവർ ചിലപ്പോൾ നമ്മളോട് പറഞ്ഞിട്ടുള്ള ചില കഥകൾ ആയിരിക്കാം. തള്ള് ആണ് എന്ന് പറഞ്ഞ് നമ്മൾ പലപ്പോഴും ഒഴിവാക്കിയിട്ടുണ്ടായിരിക്കാം. എന്നാൽ അങ്ങനെയല്ല ഒരിക്കലും വിശ്വസിക്കാത്ത എന്നാൽ നടന്നതായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഈ കാര്യങ്ങളൊക്കെ ഒപ്പിയെടുത്തത് ക്യാമറക്കണ്ണുകൾ ആണ്. ഇത്തരത്തിൽ ഏറെ കൗതുകം നൽകുന്ന വാർത്തകളാണ് ഈ പോസ്റ്റിൽ പറയുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരുടെ അറിവിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അതിമനോഹരമായ ഒരു സെൽഫി എടുക്കുമ്പോൾ അത് നശിപ്പിക്കാൻ വേണ്ടി മാത്രം കയറി വരുന്ന ഒരു സുഹൃത്ത് പല ആളുകൾക്കും ഉണ്ടായിരിക്കും. അങ്ങനെ നമ്മുടെ മനോഹരമായ പല ചിത്രങ്ങളും കുളമായിട്ടും ഉണ്ടാകും. എന്നാൽ ഇവിടെ മൂന്ന് പേർ ചേർന്ന് ഒരു ചിത്രം എടുക്കുകയായിരുന്നു. ആ സമയത്ത് ഒരു മനുഷ്യൻ അല്ല അത് കുളമാക്കിയത്. ഒരു വലിയ മേൽക്കൂര താഴേക്ക് പതിക്കുകയായിരുന്നു ചെയ്തത്.

Funny moments captured on camera
Funny moments captured on camera

പെട്ടെന്ന് സെൽഫിയെടുക്കാൻ നിന്നിരുന്ന ആളുകൾ എന്താണ് ചെയ്യേണ്ടത് എന്ന് പോലും മറന്നു പോകുന്നതാണ് കാണാൻ സാധിക്കുന്നത് . ഇതൊക്കെ കാണുന്നത് ഒരു ക്യാമറയിലാണ് എന്നത് ഓർക്കണം. അങ്ങനെ ഇല്ലായിരുന്നുവെങ്കിൽ അങ്ങനെ ഒരു സംഭവത്തെ പറ്റി നമ്മൾ വിശ്വസിക്കുക പോലും ഉണ്ടായിരിക്കില്ല. പല ആളുകളും സാഹസികതകൾ ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും. എന്നാൽ ഒരു വനപാതയിലൂടെ വണ്ടിയോടിച്ച ഒരു യാത്രികനെ പറ്റി ആണ് പറയാൻ പോകുന്നത്. വനപാതയിലൂടെ വണ്ടി ഓടിക്കുകയായിരുന്നു ഇയാൾ. പെട്ടെന്നാണ് ഒരു കാണ്ടാമൃഗം പുറകിൽ നിന്നും ഇറങ്ങി വന്നത്.

അതിനുശേഷം ഈ കാണ്ടാമൃഗം ബൈക്കിന് പുറകെ ഓടുന്നതാണ് കാണാൻ സാധിക്കുന്നത്. വലിയ ഭാരം ഉള്ള ഒരു ജീവിയാണ് കാണ്ടാമൃഗം എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഈ മൃഗം ബൈക്കിനു പുറകിൽ അതിവേഗം ആണ് ഓടുന്നത്. ഇത് കണ്ടാൽ ഞെട്ടിപോകും എന്നുള്ളത് ഉറപ്പാണ്. അവിടെ പല ആളുകളും ഇത് കണ്ടു കൊണ്ട് ഇറങ്ങി വരികയും ചെയ്തിരുന്നു. അപ്പോഴെല്ലാം വാശിയോടെ കാണ്ടാമൃഗം വണ്ടിയുടെ പിന്നാലെ ഓടുന്നതാണ് കാണുന്നത്. ആയിരം കിലോയിൽ കൂടുതൽ ഭാരം വരുന്ന ഒരു ജീവി ഇത്രത്തോളം സ്പീഡിൽ ഓടുന്നത് വളരെ അത്ഭുതം ജനിപ്പിക്കുന്ന ഒന്നായിരുന്നു എന്നാണ് അവിടെ കൂടിയ ആളുകൾ പറയുന്നത്.

റഷ്യ പോലുള്ള രാജ്യങ്ങളിൽ ഒക്കെ പുലികളെയും മറ്റും വീട്ടിൽ വളർത്താറുണ്ട് വളരെയധികം ഇണക്കി ആയിരിക്കും പൂച്ചകളെ വളർത്തുന്നതു പോലെ ഈ വീട്ടിൽ വളർത്തുന്നത്. അത്തരത്തിൽ വീട്ടിൽ വളർത്തുന്ന ഒരു പുലിയെ വെറ്റിനറി ഡോക്ടറെ കാണിക്കാൻ വേണ്ടി പോയ കഥയാണ് അടുത്തതായി പറയാൻ പോകുന്നത്. ഡോക്ടറുടെ അരികിലേക്ക് ഈ പുലിയെ കൊണ്ടുപോയപ്പോൾ ഇതിന് ഭയം ആയെന്ന് തോന്നുന്നു. ഡോക്ടർ ഇൻജക്ഷൻ എടുക്കാൻ വേണ്ടി തുടങ്ങിയപ്പോഴേക്കും, ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടുന്ന പുലിയെ ആണ് കാണാൻ സാധിക്കുന്നത്.

പെട്ടെന്ന് നഗര വേദിയിലേക്ക് ഓടിവരുന്ന ഈ പുലിയെ കണ്ട് അവിടെനിന്ന് ആളുകളൊക്കെ വല്ലാതെ തന്നെ ഭയപ്പെട്ടു പോകുന്നതായും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഈ പുലി കേവലം ഒരു സൂചി കണ്ടു പേടിച്ചു ഓടി വന്നത് ആണ് എന്ന് ആളുകൾ അറിയുന്നുണ്ടോ. പുലി പൂച്ച ആകുന്നു എന്ന് പറയുന്നതൊക്കെ ഈ സാഹചര്യങ്ങളിൽ ആയിരിക്കും എന്ന് തോന്നുന്നു. ഇനിയുമുണ്ട് ഈ തരത്തിൽ കൗതുകമുണർത്തുന്ന നിരവധി കാഴ്ചകൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.