ജീവതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ പോയി ഭക്ഷണം കഴിക്കണം. ഏറ്റവും വിചിത്രമായ റെസ്റ്റോറന്റുകൾ

വ്യത്യസ്തമായ ഭക്ഷണം കഴിക്കാൻ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. വ്യത്യസ്തമായ ചില ഭക്ഷണങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഏതൊരു മനുഷ്യനും എന്നും ഇഷ്ടമുള്ള ഒരു കാര്യമാണ് രുചികരമായ ഭക്ഷണം കഴിക്കുക എന്നുള്ളത്. അത്‌ കൊണ്ടുതന്നെ പുതിയ ഭക്ഷണശാലകൾ ഉണ്ടാക്കുമ്പോൾ അതിൽ വ്യത്യസ്തതകൾ കൊണ്ടുവരുവാൻ അതിൻറെ ശിൽപ്പികൾ ശ്രമിക്കാറുണ്ട്. പല കാര്യങ്ങളിലും പല വ്യത്യസ്തതകളും ഇവർ കൊണ്ടുവരാറുണ്ട്. അത്തരത്തിലുള്ള ചില ഭക്ഷണശാലകളെ പറ്റി ആണ് പറയാൻ പോകുന്നത്.

Most Weirdest Restaurants
Most Weirdest Restaurants

ആദ്യം പറയുന്നത് കടലിനടിയിലുള്ള ഒരു ഭക്ഷണശാലയേ പറ്റിയാണ്. യഥാർത്ഥത്തിൽ ഇത് കടലിനടിയിൽ ഒന്നുമല്ല, കടലിനടിയിൽ ആണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ചെയ്തിരിക്കുന്നത്. പക്ഷെ ഇതിനു ഉള്ളിലേക്ക് കയറി കഴിഞ്ഞാൽ നമ്മൾ കടലിനടിയിൽ അല്ല ഇരിക്കുന്നത് എന്ന് നമുക്ക് തോന്നില്ല. അത്രത്തോളം സാങ്കേതിക വിദ്യകളാണ് ഇതിനുള്ളിൽ ഉള്ളത്. പക്ഷേ ഇടവിട്ട് സമയങ്ങളിൽ മാത്രമാണ് ഇവിടെ നിന്നും ആഹാരം കഴിക്കാൻ സാധിക്കുന്നത്. ഒരു പ്രത്യേക സമയക്രമം ഇതിൽ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുപോലെതന്നെ ജപ്പാനിൽ ഉള്ള ഒരു പ്രത്യേകമായ ഹോട്ടലിനെ പറ്റി ആണ് പറയാൻ പോകുന്നത്. ടോയ്‌ലറ്റ് എന്നു പറയുന്നത് നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് പറയുന്നത് പോലും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.

ജപ്പാനിൽ ഉള്ള ഒരു റസ്റ്റോറൻറ് എന്ന് പറയുന്നത് ആണ് ഇത്. എല്ലാ കാര്യങ്ങളും ടോയ്ലറ്റ് ആകൃതിയിലുള്ളത് ആണ്. പിന്നെ അവിടെയുള്ള പാത്രങ്ങളും കസേരകളും പോലും യൂറോപ്യൻ ക്ലോസറ്റ് ആകൃതിയിലാണ് അവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ആളുകൾ പറയുന്നത് അവിടെ ഉണ്ടാകുന്ന ഭക്ഷണം ഏറെ രുചികരം ആണ് എന്നാണ്. ഏറ്റവും കൂടുതൽ ചിലവും ഉണ്ട് അവിടെ. ഇപ്പോൾ പല രാജ്യങ്ങളിലും ഈ ഒരു റസ്റ്റോറൻറ് തുടങ്ങാനുള്ള സജ്ജീകരണത്തിലും ആണ് ഇതിൻറെ ശിൽപ്പികളെന്ന് ആണ് അറിയാൻ സാധിക്കുന്നത്. അതുപോലെ അടുത്ത ഒരു റസ്റ്റോറൻറ് പറ്റി പറയുകയാണെങ്കിൽ നമുക്ക് വെള്ളത്തിൽ കാലുകൾ ഇട്ടു കൊണ്ടിരുന്ന ഭക്ഷണം കഴിക്കാവുന്ന ഒരു സജ്ജീകരണമാണ് ഇവിടെയുള്ളത്. അതായത് ഇതിന്റെ തറയിലൂടെ ചെറിയ മത്സ്യങ്ങൾ അടങ്ങുന്ന വെള്ളം ഒഴുകുന്നുണ്ട്.

ഈ വെള്ളത്തിൽ നമ്മൾ നടന്നാണ് എത്തുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ഒരു പുഴയിൽ ഇരുന്ന് കഴിക്കുന്നതു പോലെയാണ് നമുക്ക് തോന്നുന്നത്. വളരെയധികം ചിലവേറിയ ഒരു സംവിധാനം തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്. അതുപോലെ കുളത്തിനരികിൽ ഉള്ള റസ്റ്റോറൻറ് ഉണ്ട്. അതിൽ കൂടെ മത്സ്യങ്ങൾ പോകുന്നത് നമുക്ക് കാണാം. മത്സ്യങ്ങൾക്ക് തീറ്റ കൊടുത്തു കൊണ്ട് നമുക്ക് ഭക്ഷണം കഴിക്കുകയും ചെയ്യാം. വളരെയധികം വ്യത്യസ്ത ഉണർത്തുന്ന റസ്റ്റോറൻറ് ആണ് അത്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില ഭക്ഷണശാലകൾ. അവയുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുക.