വാഹനങ്ങൾ ചിലർക്ക് ഭ്രാന്തമായ ആവേശമാണ് നൽകാറുള്ളത്. ചിലരുടെ പ്രണയം തന്നെ വാഹനങ്ങളോട് ആണ്.. പുതിയ പുതിയ വാഹനങ്ങളെ പറ്റി അറിയുവാനും അവർ വിപണിയിൽ എത്തും മുൻപ് അവയെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ തിരക്കാൻ ഒക്കെ പലരും തയ്യാറാകാറുണ്ട്. അത്തരത്തിൽ വേഗതയുടെ രാജാവായ ഒരു ആഡംബര വാഹനം ആണ് ബുഗാട്ടി ഫിറോൺ എന്ന വാഹനം. ബുഗാട്ടി ഫിറോൺനെ പറ്റി കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാകും. അതിനെപ്പറ്റിയുള്ള ചില രസകരമായ അറിവുകൾ ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരം രസകരവുമായി അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
അലക്സാണ്ട്ര ഫിറോൺ എന്ന പേര്.. വേഗമേറിയ സ്പോർട്സ് കാറിനൊപ്പം ചേർത്ത് വെക്കപ്പെട്ടത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.? കാറുകളും വേഗതയും ഇഷ്ടപ്പെട്ട ഫിറോണിന് ബുഗാട്ടി നൽകുന്ന സമ്മാനമായിരുന്നു അത്. ഫോർമുലവൺ മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമേറിയ വ്യക്തി എന്നായിരുന്നു ഫിറോൺ അറിയപ്പെട്ടിരുന്നത് 85-ആം വയസ്സിൽ മൊണാക്കോ ഗ്രാൻഡ് ആറാം സ്ഥാനം ആയിരുന്നു
അദ്ദേഹം നേടിയതും. ബുഗട്ടിയുടെ ചിറകിൽ അദ്ദേഹം നേടിയ വിജയങ്ങൾ ക്കുള്ള പ്രതിഫലമായിരുന്നു തൻറെ ഏറ്റവും വേഗമേറിയ കാറിന് അദ്ദേഹം സമ്മാനിച്ച പേര്.ഒരു ഫ്രഞ്ച് കമ്പനിയായിരുന്നു അത്. എന്തായാലും ലൂയിസ് കരോൾ അങ്ങനെ വേഗ ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു ചെയ്തത്..
ബുഗട്ടി എന്ന പേരിനൊപ്പം ചേർത്ത് അദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ ഏറ്റവും വേഗമേറിയ സ്പോർട്സ് ലക്ഷ്വറി കാറുകളുടെ തമ്പുരാന് വേണമെങ്കിൽ ബുഗാട്ടി വിശേഷിപ്പിക്കുവാൻ സാധിക്കും. ജർമൻ ഭീമനായ ഫോക്സ്‌വാഗൻ ഏറ്റെടുത്തതിന് ശേഷം ഫ്രഞ്ച് ചുവയുള്ള ബുഗാട്ടി എന്ന ബ്രാൻഡിന് അങ്ങനെ തന്നെ നിർത്തി കളഞ്ഞത് വെറുമൊരു പേരിലുള്ള താൽപര്യമുണ്ടായിരുന്നില്ല. ബ്രാൻഡ് നിലനിർത്തിയ ആ ബ്രാൻഡ് നെയിം സൂക്ഷിക്കുമ്പോൾ കിട്ടുന്നതും വലിയതോതിലുള്ള ലാഭം ആയിരിക്കും എന്ന് അവർക്കറിയാം ആയിരുന്നു. അതുകൊണ്ട് തന്നെ ആഡംബരത്തിലും പുതിയമാനങ്ങൾ കീഴടക്കി തുടങ്ങുമ്പോഴാണ് ബുഗാട്ടി തങ്ങളുടെ പുതിയ അവതാരത്തെ വീണ്ടും അവതരിപ്പിച്ചുകൊണ്ട് എത്തുന്നത്.
കഴിഞ്ഞവർഷത്തെ ജനീവ മോട്ടോർ ഇരുന്നു ബുഗാട്ടി റോഡ് വരവറിയിച്ചത്. രാജകീയ പ്രൗഢിയോടെ ഉള്ള ഒരു ആഡംബര വരവ് തന്നെയായിരുന്നു അത്..ഇന്ന് വാഹന പ്രേമികളുടെ മുൻനിര ആഡംബര വാഹനങ്ങളിൽ ഒന്നായി ബുഗാട്ടി കാർ നിൽക്കുന്നുണ്ട്. 490 കിലോമീറ്റർ വേഗത്തിൽ വരുന്നതിൽ വളരെ തുച്ഛമാണ്. വെറും 30 കോടി രൂപ മാത്രമാണ് ആഡംബര വാഹനത്തിന് നൽകേണ്ടി വരുന്നത്. സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ബുഗട്ടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താത്പര്യമുണ്ടായിരിക്കും.അത്തരത്തിൽ മുഖർജിയുടെ ചില വിശേഷങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതോടൊപ്പം പല വാഹന പ്രേമികളും താൽപര്യപ്പെടുന്നതുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിന് ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. വീഡിയോ വിശദമായി കാണുവാൻ ശ്രെദ്ധിക്കുക.