ബർമുഡ ട്രയാംഗിളിനെ കുറിച്ച് നമ്മള്‍ അരിഞ്ഞത് ഒന്നുമല്ല സത്യം.

നിഗൂഢതകൾ നിറഞ്ഞ ഒന്നാണ് ബർമുഡ ട്രയാങ്കിൾ എന്ന് പറയുന്നത്. നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാകും ബർമുഡ ട്രയാങ്കിളിനെ പറ്റി. ബർമുഡ ട്രയാങ്കിളിനെ പറ്റി നമ്മൾ കേൾക്കുമ്പോൾ കൂടുതലായി അറിഞ്ഞിട്ടുള്ളത് അവിടെക്ക് പോയിട്ടുള്ള ആളുകളെ പറ്റിയും ചില വാഹങ്ങളെകുറിച്ചും ഒക്കെ ആയിരിക്കും എന്നതൊന്നും അല്ലാതെ നമുക്ക് ബെർമുഡ ട്രയാങ്കിളിനെ പറ്റിയുള്ള ചില കാര്യങ്ങൾ അറിയണം. അത്തരം കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും ആകാംക്ഷ നിറയ്ക്കുന്നതാണ് ഈ അറിവ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Bermuda Triangle
Bermuda Triangle

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. എല്ലാർക്കും അറിയാവുന്നതുപോലെ തന്നെ വളരെയധികം നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച ഒന്നാണ് ബർമുഡ ട്രയാങ്കിൾ എന്ന് പറയുന്നത്. അവിടെ കൂടെ സഞ്ചരിച്ചിട്ടുള്ള ഒരു മനുഷ്യനെ പോലും പിന്നീട് ആരും ജീവനോടെ കണ്ടിട്ടില്ല. നോർത്ത് മഹാസമുദ്രം ഓഫ് നോർത്ത് അമേരിക്ക ഇതിനകം 50 ലധികം കപ്പലുകളും 20 വിമാനങ്ങളാണ് നിഗൂഢമായ സാഹചര്യത്തിൽ അവിടെ നിന്ന് അപ്രതീക്ഷിതമായി ഇരിക്കുന്നത്. ഇതിൻറെ കാരണം ഇന്നും അജ്ഞാതമാണ്. അതുപോലെതന്നെ ബെർമുഡ ട്രയാങ്കിൾ ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി തന്നെ നിലനിന്ന് പോവുകയാണ്. പിന്നീടൊരിക്കലും ആ വിമാനവും കപ്പലും ആരും കണ്ടിട്ടില്ല. അതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് ആർക്കും അറിയുകയും ചെയ്യുന്നില്ല. അവിടെ എന്ത് കാര്യവും അപ്രത്യക്ഷമായി പോകുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഈ പ്രദേശത്തുകൂടെ പറക്കുമ്പോൾ രക്ഷാ ദൗത്യങ്ങൾ പോലും അപ്രത്യക്ഷമായതായി ആണ് അറിയപ്പെടുന്നത്. എന്നിട്ടും ഇവയുടെ അവശിഷ്ടങ്ങൾ എവിടെ പോയി. അത് എന്തുകൊണ്ട് കണ്ടെത്തിയില്ല. ഇത്തരം ചോദ്യങ്ങളാണ് നമുക്ക് മുൻപിൽ വീണ്ടുമൊരു ചുരുളഴിയാത്ത രഹസ്യം. കാരണങ്ങൾ പലതും അവിടെ ഉണ്ടെന്ന് പറഞ്ഞു. പല പഠനങ്ങളും ഇത് അംഗീകരിച്ചു. പക്ഷേ ഈ നൂറ്റാണ്ടിൽ ഇത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്. അമാനുഷികമായ ചില കാര്യങ്ങൾ കൊണ്ട് അവിടെയുള്ള മനുഷ്യർ അല്ലെങ്കിൽ അവിടെ അകപ്പെട്ടുപോയവർ അപ്രത്യക്ഷമായി പോകുന്നു എന്ന് പറഞ്ഞാൽ ശാസ്ത്രീയമായി അത് വിശ്വസിക്കുവാൻ ഒരു ബുദ്ധിമുട്ടുണ്ടാകും. ബെർമുഡ ട്രയാംഗിളിനെ പറ്റി പല സിദ്ധാന്തങ്ങളും ഇറങ്ങിയിട്ടുണ്ട്. ഈ കാരണം കൊണ്ടാണ് ബർമുഡ ട്രയാങ്കിളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പല സിദ്ധാന്തങ്ങളും ഇറങ്ങിയിരുന്നത്.

ഏറ്റവും രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ ഒരു മാപ്പ് എടുക്കുകയാണെങ്കിൽ അതിൽ ബർമുഡ ട്രയാങ്കിൾ എന്ന സ്ഥലത്തെ പറ്റി പറയുന്ന പോലും ഇല്ല എന്നുള്ളതാണ്. ഈ നിഗൂഢതകൾ എല്ലാം മാറ്റി നിർത്തിക്കൊണ്ട് തന്നെ പറയട്ടെ ബർമുഡ ട്രയാങ്കിൾ എന്ന് പറയുന്നത് അതിമനോഹരമായ ഒരു സ്ഥലമാണ്. പവിഴ ദ്വീപുകളും സമുദ്ര ചുണ്ണാമ്പ് കല്ലുകളുമായി ചുറ്റപ്പെട്ട ഒരു പാളിയാണ്. സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ വംശനാശം സംഭവിച്ച് മുങ്ങിപ്പോയ ഒരു അഗ്നിപർവതം. ചുണ്ണാമ്പിന്റെ ഉപരിതലം ഫലഭൂയിഷ്ഠമായ മണ്ണിൻറെ ആഴംകുറഞ്ഞ പാളിയാണ്. ദ്വീപുകൾ പവിഴപുറ്റുകളാൽ ചുറ്റപ്പെട്ടതാണ്. തടാകങ്ങളോ നദികളെ ഇല്ല. പക്ഷേ വളരെ മനോഹരം ആണ്. വെള്ളം കെട്ടിനിൽക്കുന്നത് ഒരു പ്രശ്നമല്ല. കാലാവസ്ഥയും മിതവും ഈർപ്പവും ആയതാണ്. ഓഗസ്റ്റ് മാസം ആണ് ഏറ്റവും ചൂടേറിയ മാസം. ആ സമയത്ത് ശരാശരി പകൽ താപനില എന്നുപറയുന്നത് 86 ഡിഗ്രി ഫാരൻഹീറ്റ് ആണ്.