അഡോബ്, മൈക്രോസോഫ്റ്റ്, ഐബിഎം, ലോകം മാറ്റി മറിച്ച കമ്പനികളാണ് ഇതെല്ലാം അമേരിക്കൻ കമ്പനികളും ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ കമ്പനികളെല്ലാം ഇന്ന് നയിക്കപ്പെടുന്നത് ഇന്ത്യൻ വംശജൻ ആയിട്ടുള്ള വ്യക്തികൾ ആണ്. ഇന്ത്യയിൽ ജനിച്ച ഇന്ത്യയിൽ പഠിച്ച് പിന്നീട് അമേരിക്കയിലേക്ക്. അവിടുത്തെ ഇതു പോലെയുള്ള ഏറ്റവും പ്രധാനപ്പെട്ട കമ്പനികളുടെ തന്നെ അമരത്ത് കയറിയിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ലോകം ഇക്കാര്യം നല്ല രീതിയിൽ ചർച്ച ചെയ്യുന്നുമുണ്ട്.. അമേരിക്കയിലുള്ള ആകെ ഇന്ത്യക്കാരുടെ എണ്ണം എടുക്കുകയാണെങ്കിൽ യുഎസ് പോപുലേഷൻ ഒരു ശതമാനം മാത്രമേ വരുകയുള്ളൂ.
അതായിത് നൂറിലൊന്നു മാത്രം. എന്നാൽ ലോകത്തിലെ തന്നെ എന്ന് വിശേഷിപ്പിക്കാവുന്ന സിലിക്കൺവാലിയിൽ ജോലി ചെയ്യുന്നത്. 6% ഇന്ത്യയിൽ നിന്ന് വന്നിട്ട് ഉള്ളവരാണ്. 2014 സത്യ നാദെല്ല മൈക്രോസോഫ്റ്റ് ഇറക്കിയ സമയത്ത്, മൈക്രോസോഫ്റ്റ് വളരെ നല്ല അവസ്ഥയിലായിരുന്നില്ല. കമ്പനിയുടെ പ്രധാന ഉടമയായ ബിൽഗേറ്റ്സ് ഇതിൽ വളരെ അസ്വസ്ഥനായിരുന്നു. മൈക്രോസോഫ്റ്റ് ലോകം മാറ്റി മറിച്ച ഒരു വമ്പൻ കമ്പനി തന്നെയാണെന്ന് പറയാം. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ ഉള്ള കമ്പനിയും മൈക്രോസോഫ്റ്റാണ്. എന്നാൽ ഈ കമ്പനി പല കാര്യങ്ങളും ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നു പറയാം. ഉദാഹരണത്തിന് മൈക്രോസോഫ്റ്റ് അവരുടെ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. അത് ഒരു വലിയ പരാജയമായിരുന്നു.
ആപ്പിളിനെതിരെ അവതരിപ്പിച്ച അല്ലെങ്കിൽ നോക്കിയ ഫോണുകളിൽ അവതരിപ്പിച്ച വിൻഡോസ് ഫോണുകൾ വലിയ പ്രചാരം നേടിയില്ല. എന്നാൽ പിന്നീട് സത്യ നാദെല്ല മൈക്രോസോഫ്റ്റ് സിഇഒ ആവുകയും കമ്പനി അദ്ദേഹം രക്ഷപ്പെടുത്തുവാൻ ആരംഭിച്ചു എന്ന് പറയാം.. മൈക്രോസോഫ്റ്റ് ക്ലൗഡ് ബിസിനസ്സിൽ ആയിരുന്നു അദ്ദേഹത്തിന് ആ മേഖലയിൽ മൈക്രോസോഫ്റ്റ് പിന്നീട് വളരെയധികം പ്രചോദിപ്പിക്കുകയും ചെയ്തു. ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനവും ഇന്ത്യയിലാണ്. 140 കോടിയോളം ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ചൈനയ്ക്ക് ശേഷം ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ആയിട്ട് ഇന്ത്യ മാറും. ഇന്ത്യയുടെ പ്രധാന പ്രശ്നം ദാരിദ്രം തന്നെയാണ്.
ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ നാലിലൊന്നും ജീവിക്കുന്നത് ഒരു ദിവസത്തിൽ 150 രൂപയിലും താഴെ സമ്പാദിച്ചു കൊണ്ടാണ്.
അഴിമതിയും വളരെ മോശമായ ഇൻഫ്രാസ്ട്രക്ചറുകളും തൊഴിലില്ലായ്മയും ഒക്കെയാണ് മറ്റു പല പ്രശ്നങ്ങളും. ഇന്ത്യയിലെ വിദ്യാഭ്യാസരംഗം മികവുറ്റത് ആണെങ്കിലും വലിയ യോഗ്യതകൾ നേടിയ ശേഷം അതിനു തക്കതായ ജോലി സാധ്യത ഇന്ത്യയിലില്ല. ഇതുകൊണ്ടു തന്നെയാണ് വളരെ നിസ്സാരമായി ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള പലരും പുറം രാജ്യങ്ങളിലേക്ക് പോകുന്നത്. ഗൂഗിൾ സിഇഒ ആയ സുന്ദർ ഉദാഹരണം ആണ്. വളരെ ശാന്തനും എളിമയുമുള്ള സ്വഭാവക്കാരനായ ഇദ്ദേഹം വളരെ മികച്ച ഒരു വ്യക്തി ആയിരുന്നു എന്ന് പറയാം.
ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇദ്ദേഹം എൻജിനീയറിങ് ഡിഗ്രി നേടിയതിനു ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പാർക്കുകയും ചെയ്തു. ഫോണിൽ മാസ്റ്റേഴ്സ് നേടി ഇന്ത്യയിൽ നിന്നും മികച്ച വിദ്യാഭ്യാസ യോഗ്യത നേടിയ പലർക്കും അമേരിക്ക അവസരങ്ങളുടെ ലോകമാണ്. ഇന്ത്യയിൽ അതില്ല. കൃത്യമായ ശമ്പളത്തിന് വളരെ അധികം നാൾ ജോലി ചെയ്താൽ മതി. പ്രമോഷനും അല്ലെങ്കിൽ അർഹിക്കുന്ന അംഗീകാരവും ഒക്കെ ഇന്ത്യയിൽ ലഭിക്കാറുള്ളൂ. പലപ്പോഴും കഴിവുള്ളവർ ആയിരിക്കില്ല കയറി പോകുന്നത്. എന്നാൽ അമേരിക്കയിൽ അങ്ങനെ ഒന്നുമല്ല. അവിടെ കഴിവ് ആണ് മുഖ്യം.