മിസ്റ്ററി ഉണർത്തുന്ന നിരവധി കാര്യങ്ങൾ ദിനംപ്രതി നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ ചില മിസ്റ്ററി കഥകളെപ്പറ്റി കേൾക്കാൻ താല്പര്യമുള്ള വ്യക്തികൾ ആണെങ്കിൽ തീർച്ചയായും ഈ പോസ്റ്റ് നഷ്ട്ടപെടുത്താൻ പാടില്ല. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഈ പോസ്റ്റ് നഷ്ടപ്പെടുത്തിയാൽ അത് വലിയൊരു നഷ്ടം തന്നെയായിരിക്കും. മിസ്റ്ററി വീഡിയോകളും മറ്റും ഓൺലൈനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഒക്കെ കാണുന്നവർ ആയിരിക്കും പലരും.യഥാർത്ഥജീവിതത്തിൽ മിസ്റ്ററിയുടെ അനുഭവങ്ങൾ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ.? അത്തരത്തിലുള്ള ഒരു മിസ്റ്ററി അനുഭവത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. വിദേശരാജ്യത്ത് ആണ് ഇത് നടന്നിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ ഉണ്ടായ ഇത്തരം മിസ്റ്ററി അനുഭവങ്ങൾ പലവട്ടം നമ്മൾ സോഷ്യൽ മീഡിയ കണ്ടിട്ടുമുണ്ട്. ചിലതൊക്കെ ഫേക്ക് ആണ് എന്ന് പറഞ്ഞ ആളുകൾ ഉണ്ടായിരുന്നു. പക്ഷേ ഫെയ്ക്ക് അല്ല എന്ന് തെളിയിക്കപ്പെട്ട ചില സംഭവങ്ങളും ഉണ്ട്.അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.. ഒരു സഹോദരനും സഹോദരിയും തമ്മിൽ വലിയ പിണക്കത്തിൽ ആയിരുന്നു. അവർ ഒരാളുടെ മരണ കാലം വരെ ആ പിണക്കം തുടരുകയും ചെയ്തു. സഹോദരനായിരുന്നു ആദ്യം മരിച്ചിരുന്നത്. എന്നാൽ അയാൾ മരിച്ചതിനുശേഷം വലിയ വിഷമമൊന്നും സഹോദരിക്ക് തോന്നിയിരുന്നില്ല. കാരണം ആ സഹോദരനെ അവർക്ക് ഇഷ്ട്ടം ആയിരുന്നില്ല. മരിച്ചതിനുശേഷം ഈ സഹോദരന്റെ ആത്മാവ് തന്നെ പിന്തുടർന്നു എന്നൊരു ചിന്ത ഇവർ അടിയുറച്ച് വിശ്വസിച്ചു തുടങ്ങി.
പലപ്പോഴും സഹോദരനെ ഇവർ സ്വപ്നത്തിൽ കാണാൻ തുടങ്ങി. അതിനോടൊപ്പം അയാൾ തന്നെ ഉപദ്രവിക്കാറുണ്ടായാതായും അവർക്ക് തോന്നി. ഈ ഒരു പ്രശ്നം കൊണ്ട് ഏഴു തവണയാണ് ഇവർ വീടുമാറി താമസിച്ചത്. അവർ ഉറപ്പിച്ചു പറയുന്നുണ്ട് സഹോദരൻറെ ആത്മാവ് തന്നോടൊപ്പം ഉണ്ട് എന്ന്. ഇടയ്ക്കിടെ അവരുടെ വീഡിയോ കോളിൽ അവരുടെ കമ്മൽ വലിയതോതിൽ ആടുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഒരു കമ്മൽ മാത്രമേ ആടുന്നുള്ളു. എല്ലാ ഭാഗത്ത് നിന്നും കാറ്റ് പോലും കാണാനില്ല. ആരോ ശക്തമായ കമൽ പിടിച്ചിട്ട് കുലുക്കുന്നത് പോലെയാണ് തോന്നുന്നത്. അപ്പോഴെല്ലാം അവർ പറയുന്നത് സഹോദരൻറെ ആത്മാവ് തന്നോടൊപ്പം ഉണ്ടെന്നാണ്. ചില രാത്രികളിൽ ആ ആത്മാവ് തന്നെ വല്ലാതെ മുറുക്കി പിടിക്കുന്നതായി തോന്നാറുണ്ട്.
എഴുന്നേൽക്കാനൊ ശബ്ദം എടുക്കുവാനോ തനിക്ക് കഴിയില്ല. ആ ആത്മാവ് ഇപ്പോഴും വൈരാഗ്യം തീർക്കുകയാണ് എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇപ്പോഴും ഇവർ വലിയ ഭയത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വിദേശ രാജ്യത്ത് ഒരു വീട്ടിൽ ഒരു പാവയ്ക്ക് സംഭവിച്ച മാറ്റത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഈ പാവ എപ്പോഴും രാത്രിയിൽ വലിയതോതിൽ കണ്ണുകൾ അടക്കുകയും തുറക്കുകയും വാ തുറക്കുകയും ഒക്കെ ചെയ്യുന്നത് വീട്ടിൽ വച്ച സിസിടിവിയിൽ കണ്ടു പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തു. ഈ വാർത്ത കണ്ട നിരവധി ആളുകൾ പറഞ്ഞു ഇത് രണ്ടാംലോകമഹായുദ്ധകാലത്ത് സ്ഥാപിച്ചിരുന്ന ഒരു പാവ ആണെന്നും ഇതിനെ വീട്ടിൽ വെക്കാൻ കൊള്ളില്ല എന്നും,എന്നാൽ മറ്റൊരു കൂട്ടർ പറഞ്ഞത് ഇതു മുഴുവൻ കളളമാണ് എന്നും വെറുതെ ഫേക്ക് വീഡിയോ ആണ് എന്നാണ്.
എന്നാൽ ഇത് ഫേക്ക് വീഡിയോ അല്ല എന്ന് തെളിയിച്ചിരുന്നു. ഇപ്പോൾ പാവയെ മ്യൂസിയത്തിലോ മറ്റോ സൂക്ഷിച്ചിരിക്കുകയാണ്. പക്ഷേ ഈ പാവയ്ക്ക് സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്. ഇനിയുമുണ്ട് അവ്യക്തത ഉണർത്തുന്ന നിരവധി കാര്യങ്ങൾ. അവയെല്ലാം അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക.