ചില രസകരമായ സംഭവങ്ങൾ ക്യാമറകളിൽ പതിക്കുമ്പോഴാണ് നമ്മൾ പോലും കാണുന്നത്. എങ്കിലും അവയുടെ പിന്നാമ്പുറം കാണുമ്പോൾ നമ്മൾ അറിയാതെ ഒന്നു ചിരിച്ചു പോകുന്നതും പതിവാണ്. അത്തരത്തിൽ ചില രസകരമായ സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. തിരക്കുള്ള റോഡിലൂടെ അതിസാഹസികമായ രീതിയിൽ സൈക്കിൾ ഓടിച്ചു കൊണ്ട് പോകുന്ന ഒരാളെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഒരുപക്ഷേ അത് കാണുമ്പോൾ നമ്മളൊന്ന് അത്ഭുത പോകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രത്തോളം ഭയം തോന്നുന്ന രീതിയിൽ ആണ് അദ്ദേഹം ആ സൈക്കിൾ ഓടിക്കുന്നത്. ഇങ്ങനെയൊക്കെ സൈക്കിൾ ഓടിക്കാൻ സാധിക്കുമോ എന്ന് നമ്മൾ പോലും ഒന്ന് ഭയന്നു പോകും എന്നുള്ളതാണ് സത്യം.
അതുപോലെ തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന മറ്റൊരു കാര്യം ഒരാൾ നടന്നു പോകുന്നതിനിടയിൽ മുകളിലത്തെ ഒരു വലിയ ഷീറ്റ് താഴെ വീഴുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇദ്ദേഹത്തിൻറെ തലയുടെ മുകളിലേക്ക് വീഴാതെ പോകുന്നത്.
അതുപോലെ രസകരമായ ഒരുപാട് സംഭവങ്ങൾ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.
ഒരു സൂവിന്റെ അരികിലുള്ള റസ്റ്റോറന്റിൽ ഇരുന്ന് ഒരു ഫാമിലി മുഴുവൻ. ആഹാരം കഴിക്കുകയാണ് അതിനിടയിലൊരു ജിറാഫ് അവിടെ ഒന്ന് എത്തി നോക്കുന്നുണ്ട്. അവിടെ നിന്ന് ഒരു കുട്ടി ജിറാഫിനെ കണ്ടു. ജിറാഫ് നോക്കുന്നത് കണ്ട് കുട്ടി എന്തോന്ന് കഴിക്കാനായി നൽകുന്നുണ്ട്.അത് വാങ്ങിയതിനുശേഷം കുട്ടിയുടെ അരികിൽ നിൽക്കുന്ന ആളിനെ തലകൊണ്ട് തട്ടി നീക്കുന്നതാണ് കാണുന്നത്. എന്തോ അയാളുടെ സ്വഭാവം ആ ജിറാഫിന് ഇഷ്ടമായില്ല എന്ന് തോന്നുന്നു. വളരെ രസകരമായ ഒരു സംഭവമായിരുന്നു ഇത്. ഇത് കണ്ടു കൊണ്ട് അവിടെ എല്ലാവരും ചിരിക്കുന്നതും കാണാൻ സാധിക്കുന്നതാണ്.
വെള്ളവും തീയും പലപ്പോഴും വ്യത്യസ്തമായ സ്വഭാവമുള്ളവയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം.. എവിടെയെങ്കിലും തീ പിടിക്കുകയാണെങ്കിൽ അത് വെള്ളം ഉപയോഗിച്ചാണ് പലപ്പോഴും അണയ്ക്കുവാറുള്ളത്. ഈ തീ വെള്ളത്തിൽ തന്നെ പിടിക്കുകയാണെങ്കിലോ.? കുറുതോട്ടിക്ക് വാതം വന്നാലോ എന്ന് ചോദിക്കുന്നത് പോലെയാണ്. വെള്ളത്തിന് തീ പിടിക്കുകയാണെങ്കിലൊ എന്ന് ചോദിച്ചാലൊ.? എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്. ഇത് ഫോട്ടോഷോപ്പ് ഒന്നും അല്ല എന്ന് ആദ്യമേ പറയട്ടെ. ഈ വീഡിയോ കണ്ട പലരും ആദ്യം ഇത് ഫോട്ടോഷോപ്പ് ആണെന്നും യാഥാർഥ്യം അല്ല എന്നും പറഞ്ഞിരുന്നു. എന്നാൽ അത് സത്യമായ കാര്യമാണ്. ഒരു സ്ഥലത്ത് വെള്ളത്തിന് തീ പിടിക്കുന്നത് കാണുവാൻ സാധിച്ചു.
ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പക്ഷേ ഈ ദൃശ്യങ്ങൾ വളരെയധികം ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. കാഴ്ചയിൽ വളരെ അധികം മനോഹരിത നിറയ്ക്കുന്ന ഒരു തടാകത്തെ പറ്റി പറയാം. ഈ തടാകം ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലങ്ങളിൽ ഒന്നായി ആണ് കാണുവാൻ സാധിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഈ തടാകത്തിന്റെ അരികിൽ നിരവധി അഗ്നിപർവ്വതങ്ങൾ ഉണ്ടായതാണ് അറിയുവാൻ സാധിക്കുന്നത്. ഇവയുടെ സാന്നിധ്യം കൊണ്ടാണ് ഇത് ലോകത്തിൽ വച്ച് തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ അല്ലെങ്കിൽ അപകടം നിറഞ്ഞ തടാകമായി മാറിയിരിക്കുന്നത്.
പലപ്പോഴും ഇവിടെ നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ ഒരിക്കൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിയപ്പോൾ അതിനുള്ളിൽ നിന്നും പുകച്ചുരുളുകൾ വരുന്നതാണ് കാണുവാൻ സാധിക്കുന്നത്. ഇവർ വല്ലാത്ത ഭീതിയിൽ ആയിരുന്നു. ആ സമയത്ത് അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പുറത്തേക്ക് വരുന്നത് ഇവർ കണ്ടിരുന്നു. ആ സമയത്ത് അവിടെ നിൽക്കുമ്പോൾ കാലിൽ ഇട്ടിരുന്ന ഷൂ വരെ ഉരുകി പോകാവുന്ന രീതിയിലായിരുന്നു ചൂട് എന്നാണ് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞത്. അത് വിശ്വസിക്കുവാൻ പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. ലാവ ഉരുകുന്നതിനോടൊപ്പം തന്നെ അഗ്നിപർവ്വതത്തിൽ നിന്നും പുക ഉയരുന്നതു എല്ലാം നമുക്ക് കാണുവാൻ സാധിക്കും.
പെട്ടെന്ന് കാണുമ്പോൾ ഇതൊക്കെ ഒരു ഫോട്ടോഷോപ്പ് ആണ് എന്ന് തോന്നുമെങ്കിലും ഇത് യഥാർത്ഥ സംഭവം ആണെന്ന് തെളിഞ്ഞതാണ്. ഇനിയുമുണ്ട് ക്യാമറയിൽ പതിഞ്ഞ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ. ഇവ എല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മളറിയാത്ത എത്രയെത്ര സംഭവങ്ങളാണ്. വിചിത്രത ഉണർത്തുന്നതാണ് ഈ ലോകത്തിൽ നടക്കുന്നത് എന്ന് അറിയാൻ സാധിക്കും.