അതിമനോഹരമായ ഒന്നാണ് നമ്മുടെ സമയം എന്ന് പറയുന്നത്. നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി നമുക്ക് കൊടുക്കാൻ സാധിക്കുന്നത് നമ്മുടെ സമയം മാത്രമാണ്. നമ്മുടെ സമയവും കാശും കുറഞ്ഞ ചിലവിൽ കണ്ടുപിടുത്തങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഒരിക്കലും നമുക്ക് വിഡ്ഢി കണ്ടെത്തൽ എന്ന് പറയാൻ സാധിക്കില്ല. കാരണം ചരിത്രത്തിലെ ഏടുകളിൽ വലിയ തോതിൽ തന്നെ ഇടം പിടിച്ചിട്ടുള്ള കണ്ടെത്തലുകളും ഉണ്ട്. എങ്കിലും നമ്മൾ വലിയ തോതിൽ തന്നെ സമയവും നമ്മുടെ പണവും ഒക്കെ കളഞ്ഞിട്ടും നമുക്ക് ഒരു സന്തോഷവും ലഭിക്കാതെ പോയ ചില കണ്ടുപിടുത്തങ്ങൾ ഉണ്ടായിരിക്കും.
നമ്മൾ തന്നെ ആലോചിക്കാറുണ്ട് നമ്മുടെ വിലപ്പെട്ട സമയം നമ്മൾ ഇതിനു വേണ്ടി ചിലവഴിച്ചു എന്ന്. അങ്ങനെ തോന്നി പോകുന്ന ചില സംഭവങ്ങൾ.. അത്തരത്തിലുള്ള ചില സംഭവങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായ അറിവ് തന്നെയാണ്. നമ്മളെല്ലാവരും പണ്ട് പഠിച്ചിട്ട് ഉള്ളതാണ് പൈ എന്ന ഒരു കാര്യം. എന്താണ് പൈ.? ഒരുപാട് നിർവചനങ്ങൾ ഉണ്ട്. ഒരുപാട് സമയം എടുത്താണ് ഇത് കണ്ടുപിടിച്ചത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അത്രയും സമയം എടുത്തത് കണ്ടുപിടിച്ചു, അതുകൊണ്ടല്ല അത്രയും ഡഫനിഷൻ ഉപയോഗിച്ച് ആരും ഇല്ല എന്നതാണ് സത്യം. ആരും അതിനു വേണ്ടി മിനക്കെടാറില്ല എന്നത്. ഒരുപാട് സമയവും പണവും ഉപയോഗിച്ചാണ് പൈയുടെ യഥാർത്ഥ ഡെഫിനിഷന് മറ്റും കണ്ടു പിടിച്ചിരിക്കുന്നത് എന്നത് മറ്റൊരു സത്യമാണ്. ഇങ്ങനെ നമ്മുടെ മനോഹരമായ സമയം നശിപ്പിച്ച ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും.
അത്തരത്തിൽ ഉള്ള ചില കാര്യങ്ങളാണ് നമ്മൾ മൊബൈൽ ഗെയിം പോലെയുള്ള കാര്യങ്ങൾക്ക് അഡിക്ട് ആവുക എന്ന് പറയുന്നത്.നമ്മുടെ വിലപ്പെട്ട സമയം നശിപ്പിക്കുവാനുള്ള വലിയൊരു കാരണമായി പലപ്പോഴും മൊബൈൽ ഗെയിമുകൾ മാറാറുണ്ട്. നമ്മുടെ ഏറ്റവും മനോഹരമായ സമയങ്ങളാണ് ഇവ കൊണ്ടു പോയിരിക്കുന്നത് എന്ന് നമുക്ക് നന്നായി അറിയാം. എങ്കിലും പലപ്പോഴും നമ്മൾ അതിനെതിരെ പ്രതികരിക്കാറില്ല എന്നതാണ് സത്യം. എപ്പോഴൊക്കെയോ നമ്മളും അതിൽ ആകൃഷ്ടരായി പോയി എന്ന് തന്നെ. ഒരാൾ പോലും താമസം ഇല്ലാത്ത വെള്ളം പോലും ഇല്ലാത്ത ഒരു സ്ഥലത്ത് കൊണ്ടുപോയി ആരെങ്കിലും വീട് വയ്ക്കുമോ.? അങ്ങനെയാണെങ്കിൽ അത് അയാളുടെ സമയവും പണവും കളയുന്ന ഒരു മോശമായ തീരുമാനം ആണ് എന്ന് പറയാൻ സാധിക്കും. അങ്ങനെ ചെയ്ത ഒരു മനുഷ്യനുണ്ട്. അദ്ദേഹത്തെ വേണമെങ്കിൽ നമുക്ക് അക്ഷരം തെറ്റാതെ വിഡ്ഢി എന്ന് വിളിക്കാം.
കാരണം ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യാൻ ധൈര്യപ്പെടുമോ എന്ന് നമുക്ക് തന്നെ തോന്നി പോകും. അത്തരത്തിലുള്ള ചില സംഭവങ്ങൾ ഒക്കെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.