ഫുട്ബോള്‍ മത്സരങ്ങളില്‍ നടന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍.

ആഘോഷങ്ങൾ എന്നുപറയുന്നത് നമുക്കെല്ലാം ഇഷ്ടപ്പെട്ട കാര്യമാണ്. അതുപോലെയാണ് മത്സരങ്ങളും. പലപ്പോഴും മത്സരങ്ങൾ നടത്തുന്നത് ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. പലപല മത്സരങ്ങളിലും പങ്കെടുത്ത് ജയിച്ചവരും തോറ്റവരും നമുക്കിടയിൽ ഉണ്ടാകും. ജയിക്കില്ല എന്ന് വിചാരിച്ചാലും മത്സരങ്ങളിൽ പങ്കെടുക്കണം. അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ് എന്ന് പറയുന്നത്. തീർച്ചയായും എല്ലാ മത്സരങ്ങളിലും നമ്മൾ ജയിക്കണമെന്ന് ഇല്ല. പക്ഷേ പങ്കെടുക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്താണെങ്കിലും അത് പിന്നീട് നമുക്ക് നൽകുന്നത് ഒരു വലിയ എക്സ്പീരിയൻസ് തന്നെയാണ്.

Things that happened at football matches
Things that happened at football matches

തോൽവിയോ ജയമോ എന്നത് അല്ല അതിനുള്ള കാരണം നമ്മൾ അതിൽ പങ്കെടുത്തു. നമ്മൾക്കതിന്റെ ഭാഗമാകാൻ സാധിച്ചു. അങ്ങനെ മാത്രം ചിന്തിച്ചു കൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കുന്നവരും നിരവധിയാണ്. അങ്ങനെ ഉള്ളവർക്ക് ഒരു ബിഗ് സല്യൂട്ട് ആദ്യം തന്നെ പറയുന്നു. ജയിക്കുമോ എന്ന് ചിന്തിക്കുന്നത് രണ്ടാമത്തെ കാര്യം ആണ്. നമ്മൾ അതിൽ പങ്കെടുത്തു എന്നതാണ് ഒന്നാമത്തെ കാര്യം. പറയാൻ വന്നത് ഇതിനെപ്പറ്റി ഒന്നും അല്ല. ചില വ്യത്യസ്തമായ മത്സരങ്ങളെ പറ്റിയാണ്. വ്യത്യസ്തത എന്ന് വച്ചാൽ വലിയ വ്യത്യസ്തമായ ചില മത്സരങ്ങളെ പറ്റി. ചില വിദേശരാജ്യങ്ങളിൽ ഒക്കെ നിലനിൽക്കുന്ന വ്യത്യസ്തമായ മത്സരങ്ങളെ പറ്റി കേൾക്കുമ്പോൾ നമ്മൾ ഞെട്ടിപോകും.

ഇങ്ങനെയൊക്കെ ഉള്ള മത്സരങ്ങൾ ഉണ്ടോ എന്ന്. നമ്മുടെ നാട്ടിലെ കസേരകളിയെ പറ്റിയും നരിങ്ങാ സ്പൂണിനെ പറ്റിയും ഒന്നുമല്ല പറയാൻ പോകുന്നത് വളരെ വ്യത്യസ്തമായ ചില മത്സരങ്ങളെ പറ്റി. ആ മത്സരങ്ങളിൽ പങ്കെടുത്ത ചിലർക്ക് പറ്റിയ അബദ്ധങ്ങൾ പറ്റിയും പറയുന്നുണ്ട്. ഏറെ രസകരവും കൗതുകകരമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. കൊച്ചുകുട്ടികളെ കരയിക്കുന്നത് ആർക്കെങ്കിലും ഇഷ്ടമുള്ള കാര്യമാണോ.? അത്രയ്ക്ക് മനസാക്ഷിയില്ലാത്തവർക്ക് മാത്രമേ അത് ഇഷ്ടപ്പെടാൻ സാധിക്കുകയുള്ളൂ അല്ലേ.?

കുട്ടികൾ കരയുന്നത് കാണുമ്പോൾ നമുക്ക് വലിയ സങ്കടമാണ്. പ്രത്യേകിച്ച് തീരെ കുഞ്ഞുകുട്ടികൾ ആകുമ്പോൾ. എന്നാൽ കുട്ടികളെ കരയിക്കുന്നത് പോലും ഒരു മത്സരയിനമായി ഒരു സ്ഥലമുണ്ട്. ജപ്പാനിലാണ് ഈ മത്സരം നടക്കുന്നത്. കൊച്ചുകുട്ടികളെ കരയിപ്പിക്കുക എന്നതാണ് ഈ മത്സരം. കരയാത്ത കുട്ടികളെ വലിയ പ്രേതങ്ങളെയും മറ്റും കാണിച്ചു ഭയപ്പെടുത്തി കരയിപ്പിക്കുകയും ചെയ്യുന്നത് കാണാം. ഇത് എന്തൊരു മത്സരം ആണല്ലേ.? കൊച്ചു കുട്ടികളെ കരയിപ്പിച്ച് ആണോ മത്സരം നടത്തേണ്ടത്.? അങ്ങനെ വ്യത്യസ്തമായ പല മത്സരങ്ങളും ജപ്പാനിൽ നിലനിൽക്കുന്നുണ്ട്. അതിലൊന്നു മാത്രമാണ് ഇത്.

പിന്നീടുള്ള മറ്റൊരു മത്സരം എന്നുപറയുന്നത് ചെളി വെള്ളത്തിലൂടെ നീന്തുക എന്നുള്ളതാണ്. ചെളി വെള്ളത്തിലൂടെ ഏറ്റവും മുൻപേ നീന്തി എത്തുന്നവർ ആരാണോ അവരാണ് വിജയി. അതും ഒരു മത്സരമാണ്. ഇപ്പോൾ മനസ്സിലായില്ലേ നമ്മുടെ നാട്ടിലെ കസേരകളിയോ നരിങ്ങാ സ്പൂണോ ഒന്നുമല്ലെന്ന്. ഇനിയുമുണ്ട് രസകരമായ ഒട്ടേറെ മൽസരങ്ങൾ പല രാജ്യങ്ങളിലായി. അവയെപ്പറ്റി ഒക്കെ വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. അവയെ പറ്റി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചിലപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ മത്സരങ്ങൾ നിലവിലുണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചുപോകും.

അതോടൊപ്പം ഇതിനു സമ്മാനങ്ങൾ ലഭിക്കുന്നത് എന്തൊക്കെയാണെന്ന് അറിഞ്ഞാലും ഞെട്ടിപോകും. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ ഇത്തരത്തിൽ വ്യത്യസ്തത അവർ ഇഷ്ടപ്പെടുന്ന കൂടിയാണ്. വ്യത്യസ്തമായ മത്സരങ്ങളെ പറ്റി അറിയാം.അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ പോസ്റ്റ് ഒന്ന് പങ്കുവയ്ക്കുവാൻ മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക.