കുട്ടിക്കാലം മുതൽ കാന്തത്തിൽ ഒക്കെ കളിച്ചിട്ട് ഉള്ളവരായിരിക്കും നമ്മളിൽ പലരും. കാന്തത്തിൽ ഇരുമ്പ് വസ്തുക്കൾ ഇട്ട് കളിക്കാൻ ഒരു പ്രത്യേക ഇഷ്ടം ഉള്ളവരായിരിക്കും പലരും. അതുകൊണ്ടു തന്നെ നമ്മൾ പലപ്പോഴും കാന്തം കാണുന്നത് ഒരു കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. എങ്ങനെയാണ് കാന്തം ഒരു നിർമാണശാലയിൽ നിർമ്മിക്കുന്നത്. നമുക്ക് കളിക്കാൻ ഉള്ള പാകത്തിന് അല്ലെങ്കിൽ പല ഉപകരണങ്ങളിലും അത്യാവശ്യ സാധനമായി എങ്ങനെയാണ് കാന്തം എന്നതിനെപ്പറ്റി ഒക്കെ നമ്മൾ ഒന്ന് വിശദമായി തന്നെ അറിയണം. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. കുട്ടിക്കാലത്ത് നമ്മളിൽ ഉണ്ടായിട്ടുള്ള ഒരു വലിയ സംശയത്തിന് ഉള്ള മറുപടിയും.
കാന്തിക മണ്ഡലം സൃഷ്ടിക്കുവാൻ കഴിവുള്ള വസ്തുവിനെ ആണ് കാന്തം എന്ന് വിളിക്കുന്നത്.
ഇരുമ്പിന്റെ പ്രത്യേകതരം അയിരിന് ഇരുമ്പിനെ ആകർഷിക്കുവാൻ കഴിവുണ്ടെന്ന് ഗ്രീക്കുകാർക്ക് അറിയാമായിരുന്നു. ഏഷ്യാമൈനറിലെ മഗ്നീഷ്യ എന്ന സ്ഥലത്ത് നിന്നാണ് ഈ അയിര് ആദ്യമായി ലഭിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ മാഗ്നറ്റ് എന്ന് വിളിക്കുന്നത്. ഇതിൽ നിന്ന് മാഗ്നറ്റ് എന്ന പദം ഉണ്ടാവുകയായിരുന്നു.. അദൃശ്യമായ കാന്തികമണ്ഡലം ആണ് ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം ആയും പറയുന്നത്. അടുത്തുള്ള വസ്തുക്കളെ ആകർഷിക്കുവാനും മറ്റു അയിരുകളെ ആകർഷിക്കുകയും വിമർശിക്കുകയും ചെയ്യുന്ന കഴിവുള്ള ഒരു വസ്തു തന്നെയാണ് കാന്തം എന്ന് പറയുന്നത്. കാന്തത്തിന്റെ ചുറ്റും ഇരുമ്പു പൊടി വിതറുകയാണെങ്കിൽ ആ വ്യത്യാസം നമുക്ക് കാണാൻ സാധിക്കുന്നത് തന്നെയാണ്. അതിൻറെ ദ്രുവങ്ങൾ വികസിക്കുകയും ആകർഷിക്കുകയും ഒക്കെ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
കാന്തത്തെ പറ്റി നമ്മൾ കൂടുതലായും പഠിച്ചിട്ട് ഉണ്ടാവുക ഭൗതികശാസ്ത്രത്തിൽ ആയിരിക്കും. അറ്റോമിക് കാന്തിക ക്ഷേത്രങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. ഉത്തരദക്ഷിണ ധ്രുവങ്ങളുടെ ഒക്കെ തീവ്രതയുള്ളവരും ഉണ്ട്. രണ്ട് ധ്രുവങ്ങൾ പരസ്പരം ചേരുന്നതിനു
ഇവയ്ക്ക് കഴിവുമുണ്ട്. ഇലക്ട്രോണിക് സാധനങ്ങളിലും ഒക്കെ കാന്തത്തിന്റെ ഒരു സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. അത് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഒരു കാന്തം എത്ര ഘട്ടങ്ങളിലൂടെ കടന്ന് ആയിരിക്കും അതിൻറെ നിർമാണം പൂർത്തിയാക്കിയിട്ട് ഉണ്ടാവുക. അത് നമ്മുടെ കൈകളിലേക്ക് എത്തുമ്പോഴേക്കും കാന്തം ഏതു അവസ്ഥയിൽ ആയിരിക്കും വികസിപ്പിച്ചു എടുക്കുക. അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് അറിയാനുണ്ട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമുക്കെല്ലാവർക്കും കൗതുകം ഉള്ളതും അറിയുവാൻ താല്പര്യം ഉള്ളതുമായ ഒരു അറിവായിരിക്കും കാന്തത്തെ പറ്റി.
കാരണം നമ്മുടെ ബാല്യകാലത്തെ മനോഹരമാക്കിയതിൽ കാന്തങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഫിസിക്സ് ക്ലാസുകളിലും മറ്റും നമ്മൾ കൗതുകത്തോടെ നോക്കി നിന്നിട്ടുള്ള ഒരു വസ്തു തന്നെയായിരിക്കും കാന്തം എന്ന് പറയുന്നത്. കുട്ടിക്കാലം മുതൽ കാന്തത്തിൽ ഒക്കെ കളിച്ചിട്ട് ഉള്ളവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് ഇതിന്റെ നിർമാണം വിശദമായി തന്നെ അറിയാം. വീഡിയോ കാണാം.