പൊതുസ്ഥലത്തെ ടോയ്‌ലറ്റുകളിൽ പോകാൻ നമുക്ക് അല്പം മടിയായിരിക്കും. പൊതുവേ അതിനു ചില കാരണങ്ങൾ ഉണ്ടായിരിക്കും. ആ കാരണം പലപ്പോഴും നമ്മൾ ആഗ്രഹിച്ചിട്ട് ഉണ്ടാവില്ല അവിടെ എത്താൻ എന്ന് തന്നെയാണ്. അതിൻറെ ഉത്തരം ചില ടോയ്‌ലറ്റുകളിൽ നമ്മെ അതിശയിപ്പിക്കുന്ന അല്ലെങ്കിൽ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ചില രീതികൾ ഒക്കെ നമ്മൾ കാണാറുണ്ട് എന്നതും. ആ രീതികൾ കൊണ്ട് ടോയ്‌ലറ്റിലേക്ക് പോകാൻ മടിക്കുകയും ചെയ്യാറുണ്ട്. അത്തരം ചില കാര്യങ്ങളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. എവിടെയെങ്കിലും യാത്ര പോകുന്ന സമയത്ത് പൊതു ഇടങ്ങളിലെ ഓരോ ടോയ്ലറ്റുകളിലേക്ക് പോകണം എന്ന് പറഞ്ഞാൽ തന്നെ മടിക്കുന്നവരാണ് നമ്മൾ. പലപ്പോഴും നമ്മുടെ നെറ്റി ചുളിയും. അങ്ങനെയൊന്ന് ടോയ്‌ലെറ്റിൽ പോകാൻ പറഞ്ഞാൽ തന്നെ നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. അതിനാൽ തന്നെ ടോയ്‌ലറ്റുകൾ നമ്മെ അമ്പരപ്പ് എടുക്കാറുണ്ട്. മൂടിയില്ലാത്ത ചില ടോയിലറ്റ് ഉണ്ട്.. നമ്മുടെ കാലുകളും മറ്റും കാണാൻ സാധിക്കുന്ന രീതിയിലുള്ള ടോയ്ലറ്റുകൾ.
അങ്ങനെയുള്ള ടോയ്‌ലറ്റുകളിൽ പോകാൻ നമുക്ക് എപ്പോഴെങ്കിലും താല്പര്യം തോന്നാറുണ്ടോ.? ഒരിക്കലുമില്ല കാരണം നമ്മൾ അതിനെ അകത്തേക്ക് കയറുമ്പോൾ തന്നെ നമുക്ക് ഒരു സംതൃപ്തി ഇല്ലാത്ത അനുഭവമാണ് തോന്നുക. അതുകൊണ്ടു തന്നെ ഒരുപാട് സമയം അവിടെ ഇരിക്കാൻ നമ്മുടെ മനസ്സ് അനുവദിക്കില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു രീതി ഉള്ളതു. അതുതന്നെയാണ് അതിനുള്ള ഉത്തരം. നമുക്ക് സംതൃപ്തിക്ക് ഉണ്ടാകരുത്. ഒരുപാട് സമയം അതിനുള്ളിൽ ഇരിക്കാൻ നമുക്ക് തോന്നരുത്, പെട്ടെന്ന് തന്നെ നമ്മുടെ ആവശ്യം എന്താണോ അതിനുശേഷം അതിൽ നിന്നും ഇറങ്ങണം. ആ ഒരു ഉദേശം ഉള്ളിൽ വച്ചു തന്നെയാണ് ടോയ്‌ലറ്റുകൾ ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. അതിന്റെ കാരണവും ഇതുതന്നെയാണ്.
അങ്ങനെയാകുമ്പോൾ സ്ഥലം വൃത്തികേടാക്കാൻ ആളുകൾ മിനക്കെടാറില്ല. എന്തെങ്കിലും എഴുതി വയ്ക്കുക എന്തെങ്കിലും അവിടെ കുത്തി വയ്ക്കുക അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ഉണ്ടാവില്ല. എത്രയും പെട്ടെന്ന് ജോലി തീർത്തു അവിടുന്ന് ഇറങ്ങി പോരുവാൻ ആയിരിക്കും അത്തരം ആളുകൾ കൂടുതലായും താൽപര്യപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് അത്തരം ടോയ്‌ലറ്റുകൾ ഉണ്ടാക്കിയിരിക്കുന്നത്.കൂടുതലായും നമ്മൾ ഇത്തരം ടോയിലറ്റുകൾ വിദേശ രാജ്യങ്ങളിലും അല്ലെങ്കിൽ വലിയ വലിയ മാളുകളിലും ഹോസ്പിറ്റലുകളിൽ ഒക്കെ ആയിരിക്കും കണ്ടിട്ടുണ്ടാവുക.. അവർ കൂടുതലായും ആഗ്രഹിക്കുന്നുണ്ട് അവരുടെ ടോയ്‌ലറ്റുകൾ വൃത്തികേട് ആവരുത് എന്നും. അവിടെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ആരും ചെയ്തു വയ്ക്കരുതെന്ന്.
അതുകൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു രീതിയിൽ അവർ ടോയ്‌ലെറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. നമുക്ക് അതിനുള്ളിൽ ഇരിക്കുമ്പോൾ വളരെ പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റ് പോരാൻ തോന്നുക, അല്ലെങ്കിൽ നമ്മൾ അതിൽ കംഫർട്ടബിൾ അല്ല എന്ന് തോന്നുന്ന ഒരു ഫീൽ ഉണ്ടാകണം. അതിനു വേണ്ടി തന്നെയാണ് ഇങ്ങനെ രീതിയിൽ ആളുകൾ ടോയിലറ്റ് നിർമ്മിച്ചിരിക്കുന്നത്. എന്തൊക്കെ ബുദ്ധിയാണ് ആളുകൾ ഓരോന്നും ചെയ്യുന്നത്. ഈയൊരു വിഷയത്തെ പറ്റി കൂടുതലായി അറിയാം. അതിനെക്കുറിച്ച് കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റുകളോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
ഏറെ കൗതുകകരം രസകരവും അതോടൊപ്പം ഓരോരുത്തരും അറിയുവാൻ താല്പര്യപ്പെടുന്നതുമായ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കാം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.