മോഷണം ഒരു കലയാണ് എന്നാണ് കള്ളന്മാർ പറയുന്നത്. പക്ഷേ മോഷ്ടിക്കൽ മാത്രം പോരാ അല്പം ബുദ്ധി കൂടി ഉപയോഗിച്ചാലെ മോഷണം നല്ല രീതിയിൽ നടക്കുകയുള്ളൂ. എന്നാൽ ചില മണ്ടന്മാരായ കള്ളന്മാരെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരമാണ് വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. മോഷണം നടത്തുമ്പോൾ കുറഞ്ഞത് കുറച്ചു ബുദ്ധി കാണിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.
അത്തരത്തിൽ ബുദ്ധി കാണിക്കാതെ പോയതുകൊണ്ട് പറ്റിയ ചില അബദ്ധങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. എടിഎം മിഷനിൽ നിന്നും പണം തട്ടിക്കുന്ന പലരീതികളും കണ്ടിട്ടുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു രീതിയാണ് ഒരാൾ ഉപയോഗിച്ചത്. എടിഎമ്മിൽ കുറച്ച് ജ്യൂസ് കൊണ്ടുവന്ന് ഒഴിക്കുകയായിരുന്നു ഇയാൾ ചെയ്യുന്നത്. എടിഎമ്മിൽ ജ്യൂസ് കൊണ്ടുവന്ന ഒഴിക്കുമ്പോൾ ഇത് ഓട്ടോമാറ്റിക്കായി പ്രവർത്തനം നിലയ്ക്കും എന്നും അതുവഴി പണം ഇയാൾക്ക് ലഭിക്കുമെന്നും ഒക്കെ ആരോ ഈ പാവത്തിനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം ചെയ്തിരുന്നത്. എന്നാൽ ഇദ്ദേഹം ജ്യൂസ് ഒഴിച്ചപ്പോഴേക്കും മിഷ്യൻ കേടായി എന്ന് മാത്രമല്ല അതിൻറെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു.
എന്നാൽ കാശ് ലഭിച്ചിരുന്നില്ല. എടിഎമ്മിലെ ക്യാമറയിൽ നിന്നും ആൾ ആരാണെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത സംഭവം ആണ് പിന്നീട് അറിയുവാൻ സാധിച്ചത്. പണം കിട്ടിയുമില്ല പോലീസിൻറെ പിടിയിലാവുകയും ചെയ്തു. എന്തുചെയ്യാനാ ഓരോരുത്തരുടെ അവസ്ഥകളെ. അതുപോലെതന്നെ സ്ത്രീകളുടെ മോഷണ മേഖല എന്ന് പറയുന്നത് തന്നെ സൂപ്പർമാർക്കറ്റുകൾ ആണ്. വിദേശരാജ്യങ്ങളിൽ സൂപ്പർമാർക്കറ്റുകളിൽ ആണ് കൂടുതലും സ്ത്രീകൾ മോഷണം നടത്താറുള്ളത്. ഇത്തരത്തിൽ ഒരു സ്ത്രീ ചെയ്ത മോഷണ പ്രവർത്തിയെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇവർ മോഷണം നടത്തി കൊണ്ടിരുന്നപ്പോൾ തന്നെ ചെറിയ വസ്തുക്കളൊക്കെ ശരീരത്തിലുള്ള ഡ്രസ്സിൽ ഒളിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.
എന്നാൽ ഇവരുടെ ഡ്രസ്സ് ഇത് ഉദ്ദേശിച്ചതുപോലെ ഒളിപ്പിക്കാനുള്ള സാഹചര്യമായിരുന്നില്ല. അതോടെ സാധനങ്ങളൊക്കെ താഴേക്ക് പോവുകയായിരുന്നു. പൊട്ടുന്ന ഒരു സാധനം ഉണ്ടായിരുന്നു അത് താഴേക്ക് പോയി പൊട്ടുകയും ചെയ്തു. മാത്രമല്ല പൊട്ടിയ സാധനത്തിന്റെ പണം ഇവർ നൽകേണ്ടതായും വന്നു. അതുപോലെ ഒരു സ്ത്രീ മൊബൈൽ ഷോപ്പിൽ നിന്നും തന്റെ മൊബൈൽ ശരിയാക്കുകയായിരുന്നു. മൊബൈൽ ശരിയാക്കി ഇറങ്ങിയപ്പോൾ തന്നെ ഒരാൾ ഇവരുടെ മൊബൈല് പിടിച്ചു കൊണ്ടുപോകുന്നതാണ് കാണുവാൻ സാധിക്കുന്നത്. ഇവർ ആണെങ്കിൽ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന രീതിയിൽ ഇയാളുടെ പുറകെ ഓടി. എന്നാൽ ഈ സ്ത്രീക്ക് ഭാഗ്യമുള്ളതുകൊണ്ടുതന്നെ മൊബൈലുമായി ഓടിയ ഈ കള്ളൻ വണ്ടി സ്റ്റാർട്ട് ആയില്ല എന്നുള്ളതായിരുന്നു.
അതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും യുവതി അപ്പോൾ തന്നെ ഇയാളെ പിടിക്കുകയും പോലീസിൽ ഏല്പിക്കുകയും ചെയ്തിരുന്നു. മോഷണത്തിൽ ഒക്കെ പോകുന്നതിനു മുൻപ് വണ്ടിയുടെ കണ്ടീഷൻ ഒന്ന് ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും. ഇനിയുമുണ്ട് ഇത്തരത്തിൽ രസകരമായ ചില മോഷണങ്ങൾ. അത്തരത്തിൽ ഉള്ള കാര്യങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവർക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.