ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു സ്ഥലമാണ് നേപ്പാൾ എന്ന് പറയുന്നത്. 2008 മെയിലാണ് നേപ്പാൾ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യക്കുമിടയിൽ കരകൾ ചുറ്റപ്പെട്ട നിലയില്‍ കിടക്കുകയാണ് നേപ്പാൾ. 90 ശതമാനത്തോളം ഇവിടെയുള്ളവർ ഹിന്ദുമത വിശ്വാസികളാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കൊടുമുടികൾ ഇവിടെയാണ് ഉള്ളത്. എവറസ്റ്റ് കൊടുമുടി ഇതിൽ ഉൾപ്പെടുന്നുണ്ട്. ടൂറിസം മേഖലയിലും പ്രചാരം നേടുന്നുണ്ട്. മനോഹരമായ ക്ഷേത്രങ്ങളാലും ഒക്കെ ഈ രാജ്യം വളരെയധികം പ്രശസ്തമാണ്.
ഇവിടുത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ്. അത് തന്നെയാണ് ഇതിൻറെ തലസ്ഥാനമായി വരുന്നത്. കുന്നിൻപ്രദേശം ഇവയുടെ പ്രത്യേകത തന്നെയാണ്. കാഠ്മണ്ഡു താഴ്വര ഈ മേഖലയിലാണ്. നേപ്പാളിൽ ഏറിയ പങ്കും കാഠ്മണ്ഡു താഴ്വരയിലാണ്. അതുപോലെ തന്നെ ഇവിടെ എവറസ്റ്റ് അടക്കമുള്ള 8 കൊടുമുടികളുടെ സാന്നിധ്യവും ഇവയെ മനോഹരമാക്കുന്നുണ്ട്. ലോകത്തിലെ വികസിത രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ എന്ന് എടുത്തു പറയണം. എങ്കിലും നേപ്പാൾ രാജ്യത്തെ ജനസംഖ്യയുടെ നാലിൽ ഒരു ഭാഗം ദാരിദ്ര്യരേഖക്ക് താഴെയാണ്. ഇപ്പോഴും കൃഷിയാണ് ഇവിടെ സമ്പദ്വ്യവസ്ഥയുടെ മുഖ്യ ശക്തിയായി പറയുന്നത്. രാജ്യത്തെ ആകെ വിസ്തൃതിയുടെ 20 ശതമാനവും കൃഷിചെയ്യുകയാണ് ചെയ്യുന്നതും. പർവ്വതങ്ങൾ ആണ് ബാക്കി. 40 ശതമാനം വരുമാനത്തിന്റെ കൃഷിയും 57 ശതമാനവും സേവനമേഖലയിൽ ആണ് എന്നും അറിയാൻ സാധിക്കുന്നുണ്ട്.
ഭൂപ്രകൃതിയുമായും വളരെയധികം മികച്ച രീതിയാണ് നേപ്പാളിൽ ഉള്ളത്. അതിമനോഹരമായ ഒരു ഭൂപ്രകൃതി അവകാശപ്പെടാൻ സാധിക്കുന്ന സ്ഥലം ആണ് നേപ്പാൾ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. കുന്നുകളും പര്‍വ്വതങ്ങളും ഒക്കെ നേപ്പാളിനെ സുന്ദരമാക്കുന്നുണ്ട്. കടൽമാർഗം വരുന്ന ചരക്കുകൾക്ക് വേണ്ടി നേപ്പാൾ ഇന്ത്യയാണ് ആശ്രയിക്കുന്നത്. ടറായി മേഖലയിൽ ഒഴികെ മറ്റു പ്രദേശങ്ങളിലെല്ലാം ശക്തമായ തണുപ്പാണ് ഇവിടെ കാണാൻ സാധിക്കുന്നത്. കാലാവസ്ഥപരമായി സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമനുസരിച്ച് നേപ്പാളിനെ അഞ്ചായി തരം തിരിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി നേപ്പാളിനെ മൂന്നായി തരംതിരിക്കാം. ടാറായി മേഖല കുന്നിൻപ്രദേശം മലമ്പ്രദേശം എന്നിവയാണ്.
ഈ മേഖലയിൽ വളക്കൂറുള്ള എക്കൽ മണ്ണാണ്. രാജ്യത്തിൻറെ പ്രധാന വരുമാന സ്രോതസ്സ് എന്നത് ടറായി മേഖല തന്നെയാണ്. ഈർപ്പം എന്നാണ് ഈ വാക്കിനർത്ഥം.