ഏകദേശം മൂന്നു ടണ്ണോളം ഭാരം വരുന്ന ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങൾ ചന്ദ്രനിൽ നിന്നും ലഭിച്ചു എന്ന് ഒരുസമയത്ത് വരത്തകക് വന്നിരുന്നു. എന്തായിരുന്നു ഇതിന്റെ സത്യൻ.? എങ്ങനെയാണ് ഇത് ചന്ദ്രനിൽ നിന്നും ലഭിച്ചത്. ചന്ദ്രോപരിതലത്തിൽ 65 അടി വീതിയുള്ളൊരു ഗർത്തം രൂപപ്പെടുകയും ചെയ്തതായാണ് അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിദഗ്ധരുടെ അഭിപ്രായത്തിൽ ചന്ദ്രന്റെ വിദൂരപക്ഷത്തായിരുന്നു സംഭവം നടന്നതെന്ന് റിപ്പോർട്ടിലൂടെ മനസ്സിലായി. ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു ലോകത്തിലെ എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവം നടക്കുന്നത്. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടമായ ഒരുഭാഗം ചന്ദ്രനിൽ പതിച്ചു.
ഗുരുത്വാകർഷണ നിയമം മാറാത്തിടത്തോളം കുറഞ്ഞത് രാവിലെ ആയിരിക്കണം ഇത് ചന്ദ്രനിൽ പതിച്ചത് എന്ന് വന്നത് ആളുകളൊക്കെ പറഞ്ഞിരുന്നു. പുതിയൊരു ഗർത്തം രൂപപ്പെടുകയും അത് ഏകദേശം 65 അടി വരെ വീതിയുള്ളത് ആണ് എന്ന് മനസിലാക്കുവാനും സാധിച്ചു. കാലഹരണപ്പെട്ട റോക്കറ്റ് വളരെയധികം കോളിളക്കം ആയിരുന്നു സൃഷ്ടിച്ചത്. വാഹനം ഒരിക്കലും ചന്ദ്രനെ ഇടിക്കാൻ ഉദ്ദേശിച്ചിരുന്നത് അല്ല എന്നും വിദഗ്ധർ പറഞ്ഞു. ചന്ദ്രോപരിതലത്തിൽ ആകസ്മികമായി വഴി കണ്ടെത്തുന്ന സമയത് ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച് ഇപ്പോഴും പല ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നുണ്ട്.
ചന്ദ്രനിൽ നിന്ന് സാംപിളുകൾ തിരികെ കൊണ്ടുവരുവാൻ ആവശ്യമായ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായിരുന്നു 2014 ഇൽ ഒരു വിമാനം ചൈനീസ് റോക്കറ്റ് വിക്ഷേപിച്ചത്. ചന്ദ്രനിലേക്കൊരു വാഹനമായച്ചാൽ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുവാൻ ചൈനയ്ക്ക് കഴിയുമോ എന്ന് അറിയാൻ ഒരു ബഹിരാകാശ പേടകം ചന്ദ്രന് ചുറ്റും ലൂപ്പ് ചെയ്യുകയായിരുന്നു. ഭൂമിക്കു ചുറ്റുമുള്ള വളരെ നീളമേറിയ പാത തുടർന്നുവന്ന ജ്യോതിശാസ്ത്രജ്ഞർക്ക് ഉറപ്പുമുണ്ട് ചന്ദ്രൻറെ ഒരു വിദൂര ഭാഗത്തേക്കുള്ള വഴി മാത്രമായിരുന്നു ഇതെന്ന്.
റോക്കറ്റ് രാജ്യത്തിൻറെ ബഹിരാകാശ പദ്ധതിയുടെതാണെന്ന് നിഷേധിക്കുവാൻ അന്ന് ചൈന ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ ഗൃഹത്തിലേക്ക് മടങ്ങി അന്തരീക്ഷത്തിൽ പതിച്ചുവെന്ന് പോലുമവർ അവകാശപ്പെട്ടു.നിലവിലെ നിരീക്ഷണം അനുസരിച്ച് മിഷൻ റോക്കറ്റിന് മുകളിലെ ഘട്ടം സുരക്ഷിതമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലേക്ക് എത്തുകയും പൂർണമായും കത്തി നശിക്കുകയും ചെയ്തു. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ആയിരുന്നു ഇത്തരത്തിൽ ഒരു അവകാശവാദം വന്നത്.ഈ വിവരത്തെ പറ്റി വിശദമായി അറിയാം.