പൂര്‍ണ്ണമായും നഗ്നരായാൽ മാത്രം ഈ നഗരത്തില്‍ പ്രവേശിക്കാം.

ഓരോ ഫാഷൻ സങ്കല്പങ്ങളും മാറിവരുന്നൊരു കാലഘട്ടമാണിത്. പലരും ഫാഷനിൽ പല തരത്തിലുള്ള മാറ്റങ്ങളും വരുത്തുകയും ചെയ്യുന്നുണ്ട്. വ്യത്യസ്തമായ ഫാഷനിലുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ കാണുന്നത്.. സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും വളരെയധികം താല്പര്യം ഉള്ള കാര്യമാണ് ഫാഷൻ. അങ്ങനെ എങ്കിൽ വസ്ത്രങ്ങൾ ഒന്നും അണിയാത്ത ഒരു നാട് ഉണ്ടെങ്കിലോ.?അങ്ങനെ ഒരു നാട് ഉണ്ടോ എന്നാണ് ചോദ്യമെങ്കിൽ അത്തരത്തിലൊരു നാടുണ്ട്. ഫ്രാൻസിലെ ഒരു നാടാണ് ഇത്. ഇവിടെ എത്തണമെങ്കിൽ വസ്ത്രങ്ങളൊന്നും ഉപയോഗിക്കാൻ പാടില്ലെന്നൊരു നിയമമുണ്ട്. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുള്ള ഒരു നാടാണിത്.

City
City

ഇവിടെം ആളുകളുണ്ട്, പോസ്റ്റോഫീസുകളുണ്ട്. അങ്ങനെ ആധുനികമായ പല കാര്യങ്ങളും ഉണ്ട്. പക്ഷേ ഇവിടെ ഒരാൾക്ക് എത്തണം എന്നുണ്ടെങ്കിൽ പൂർണനഗ്നരായി മാത്രമേ കാണാൻ സാധിക്കൂ. അങ്ങനെ ഒരു പ്രത്യേകതയാണ് ഈ സ്ഥലത്തുള്ളത്. ഫ്രാൻസിലാണ് ഈ സ്ഥലം ഉള്ളത്.. അങ്ങനെയോരു സ്ഥലമുണ്ടെന്ന് പറയുന്നത് വെറും കെട്ടുകഥയല്ല. യഥാർത്ഥത്തിൽ അവിടെ ഉള്ളതാണ് ഈ സ്ഥലം. പലപ്പോഴും പല വിനോദ സഞ്ചാരികളും ഇവിടെ എത്തുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത ഫാഷൻ സങ്കൽപ്പങ്ങൾ ആഗ്രഹിക്കുന്നവർ ഈ സ്ഥലത്തേക്ക് ഒന്ന് പോവുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. ഫ്രാൻസുപോലെ വികസിതമായ ഒരു നഗരത്തിന്റെ ഭാഗമായി ഇത്തരത്തിൽ ഒരു സ്ഥലം ഉണ്ടായെന്ന് പറയുമ്പോൾ പലർക്കും അത് അവിശ്വസനീയമായൊരു അറിവ് തന്നെയാണ്.

എങ്കിലും അത് സത്യസന്ധമായോരു കാര്യമാണ്. പടിഞ്ഞാറൻ യൂറോപ്പിലെ ഒരു പ്രമുഖമായ രാജ്യമാണ് ഫ്രാൻസെന്ന് പറയുന്നത്.ഈ കാലത്ത് രാജ്യാന്തര വേദികളിൽ എല്ലാം നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ട് ഈ രാജ്യം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലോന്നാണ് ഫ്രാൻസിലുള്ളത്. യൂറോപ്യൻ യൂണിയനിൽ സ്ഥാപക അംഗമായ ഏറ്റവും വലിയ രാജ്യം കൂടിയാണ് ഫ്രാൻസ്. ഒരുപക്ഷേ ഫ്രാൻസിന്റെ ഏതെങ്കിലുമൊരു പ്രാന്തപ്രദേശമായിരിക്കാൻ ഇതെന്നു മാത്രമേ അനുമാനിക്കാൻ സാധിക്കുകയുള്ളൂ. ഐക്യരാഷ്ട്ര സംഘടനയുടെ രൂപവത്കരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഫ്രാൻസ് പോലെ ഒരു രാജ്യത്തിൻറെ ഭാഗമായി ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആചാരമുള്ള സ്ഥലം നിലനിൽക്കുന്നുണ്ട് എന്ന് പറയുമ്പോൾ പലരും നെറ്റി ചുളിക്കുകയാണ് ചെയ്യുക.

ഒരു നാടോടികഥയോ വെറുതെ ഉണ്ടായ കെട്ടുകഥയോയല്ല സത്യത്തിൽ അത്തരത്തിലൊരു സ്ഥലം അവിടെയുണ്ട്. അവിടെ എത്തണമെങ്കിൽ അവിടെ എത്തുന്നതിനു തൊട്ടു മുൻപായി പൂർണനഗ്നരായി മാറണമെന്നാണ് അറിയാൻ സാധിക്കുന്നത്.