സ്കൂളിലായും അല്ലാതെയും വിനോദയാത്രകളും മറ്റും ചെയ്യുവാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ.നമ്മുടെ മനസ്സ് ഒന്ന് റിഫ്രഷ് ആകാൻ വേണ്ടിയാണ് നമ്മൾ കൂടുതലും യാത്രകൾ ചെയ്യുന്നത്. എന്നാൽ നമ്മൾ യാത്ര ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി മാറിയാലോ.? ഈ ലോകത്തിലെ തന്നെ അപകടം നിറഞ്ഞ ചില ടൂറിസ്റ്റ് സ്ഥലങ്ങൾ ഏതൊക്കെയാണെന്നാണ് പറയാൻ പോകുന്നത്. ഇവിടെയൊക്കെ പതിയിരിക്കുന്ന അപകടങ്ങൾ ഒരുപക്ഷേ നമ്മുടെ ജീവൻ പോലും എടുക്കാൻ സാധിക്കുന്നവയായിരിക്കും.
ഇതിൽ ഒന്നാമതായി പറയാൻ പോകുന്ന സ്ഥലമെന്നത് കാലിഫോർണിയയിലെ ഡെത്ത് വാലിയെന്ന് പറയുന്നോരു സ്ഥലമാണ്. വളരെയധികം ചൂടേറിയ ഒരു സ്ഥലമാണിത് ഇവിടുത്തെ താപനില എന്നത് 134 ഡിഗ്രിയാണ്. അശ്രദ്ധമൂലം നിരവധി ആളുകളുടെ ജീവനാണ് ഈ കൊടും ചൂട് അപഹരിച്ചത്. ചൂട് മാത്രമല്ല പാമ്പുകളും മറ്റൊരു അപകടമായി വരുന്നുണ്ട്.
അടുത്തത് ഒരു മരുഭൂമിയാണ്. അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മരുഭൂമിയാണ്. ചൂടുകാരണം ഇതും വളരെയധികം അപകടകാരിയാണ്. ആസിഡിന്റെയും വിഷവാദങ്ങളുടെയും ഒക്കെ തടാകങ്ങളും ഇവിടെയുണ്ട്.
അടുത്തത് നേപ്പാളിലെ മൗണ്ട് എവറസ്റ്റ് ആണ്. എവറസ്റ്റ് കൊടുമുടി നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെങ്കിലും അവിടെയും ചില അപകടങ്ങൾ ഒക്കെ ഒളിഞ്ഞിരിക്കുന്നുണ്ട്. അവിടെ എത്തുന്ന എല്ലാവരും ഒന്നും പർവതങ്ങളുടെ മുകളിലേക്ക് എത്തില്ല. നിർഭാഗ്യവശാൽ പകുതിയോളം പേർക്ക് മുകളിൽ എത്താൻ സാധിക്കു. മുകളിലേക്ക് ചെല്ലുംതോറും കുറഞ്ഞ ഓക്സിജൻ അളവ്, തണുത്തുറഞ്ഞ താപനില മാരകമായ ചില വീഴ്ചകൾ അതൊക്കെ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇപ്പോഴും 200 ഇൽ അധികം മൃതദേഹങ്ങൾ പർവ്വതത്തിലുണ്ട്.
അടുത്ത മെക്സിക്കോയിലെ അക്കാപുൽക്കോ എന്ന ഒരു ഗ്രാമമാണ് നഗരമാണിത് നിരവധി അപകടങ്ങളോക്കെ പതിയിരിക്കുന്നുണ്ട്. ഇവിടെയൊരു ബീച്ചുണ്ട് അവിടെയാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവുക.
അടുത്തത് ബ്രസീലിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.അതി മനോഹരമായ ബീച്ചുകളാണ് ഇതിന്റെ പ്രേത്യകത. ഇവിടെയും അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. യുഎസിലെ മൗണ്ട് വാഷിംഗ്ടണിലെ മുണ്ട് അപകടം പതിയിരിക്കുന്ന ഒരു സ്ഥലം. ഒരു പർവ്വതമാണ്. ഇത്തരത്തിൽ അപകടം പതിയിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ദിവസവും ആലിപഴ വീഴ്ചകൊണ്ട് ബുദ്ധിമുട്ടുന്ന ഒരു സ്ഥലവുമുണ്ട് ഈ ലോകത്തിൽ. എന്ത് സംഭവിച്ചാലും ഈ സ്ഥലങ്ങളിൽ മുൻകരുതലുകളില്ലാതെ പോകാൻ പാടില്ല. വിശദമായി ഇത്തരം സ്ഥലങ്ങളെ കുറിച്ചറിയാം.