മനുഷ്യൻറെ പറക്കുകയെന്ന ഒരു സ്വപ്നത്തിന് ചിറകുകൾ നൽകിയത് വിമാനങ്ങൾ തന്നെയായിരുന്നു. വിമാനത്തിന്റെ കണ്ടുപിടുത്തം മനുഷ്യജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുപോലെ തന്നെ നമുക്ക് ഭയമുള്ള ഒരു യാത്ര കൂടിയാണ് ആകാശയാത്രയെന്ന് പറയുന്നത്. ഒരിക്കലും വിമാനത്തിൽ കയറിയിട്ടുള്ളവർ മാത്രമായിരിക്കും ഉണ്ടാവുക, നമ്മൾക്ക് അപകടങ്ങളെപ്പറ്റി എപ്പോഴാണെന്ന് നമുക്ക് പ്രവചിക്കാൻ കഴിയാത്ത ഒന്നാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ പോലും സുരക്ഷിതമായ വിമാനയാത്രയ്ക്ക് പ്രതികൂലമാകുന്ന ഘടകങ്ങളാണ്.
പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട് വിമാനങ്ങളിൽ ഒരു പാരച്ചൂട്ട് ഉണ്ടായിരിക്കും, എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ രക്ഷപ്പെടാനുള്ളോരു മാർഗ്ഗമാണ് അത്. പക്ഷേ എന്താണ് വിമാനത്തിലുള്ള എല്ലാവർക്കും ഇങ്ങനെ പാരച്യൂട്ട് നൽകാത്തതിനൊരു കാരണമുണ്ട്. എല്ലാവർക്കും പാരച്യൂട്ട് നൽകുന്നൊരു സംവിധാനം വിമാനത്തിൽ കൊണ്ടുവരുകയാണെന്നുണ്ടെങ്കിൽഅത് അപകടമാകും. പലപ്പോഴും കണ്ടിട്ടുണ്ട് വിമാനങ്ങളിൽ ഒരു പാരച്ചൂട്ട് ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ രക്ഷപ്പെടാനുള്ള ഒരു മാർഗമാണ് അത്. പക്ഷേ എന്താണ് വിമാനത്തിലുള്ള എല്ലാവർക്കും ഇങ്ങനെയൊരു സംവിധാനം നൽകാത്തതിനാൽ വലിയ അപകടം ഒഴിവാകുന്നു.
എല്ലാവർക്കും പാരച്യൂട്ട് നൽകുന്ന ഒരു സംവിധാനം വിമാനത്തിൽ കൊണ്ടുവരുകയാണെന്നുണ്ടെങ്കിൽ അത് വിമാനത്തിൻറെ ഭാരത്തെ വലിയതോതിൽ തന്നെ ബാധിക്കും, അതുവഴി അപകടം ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്. മാത്രമല്ല വിമാനത്തിൽ ഉള്ള ഓരോ സഞ്ചാരികൾക്കും പാരച്യൂട്ട് നൽകുകയെന്നു പറയുന്നത് ഒരിക്കലും സാധ്യമാക്കാൻ സാധിക്കാത്തൊരു കാര്യം തന്നെയാണ്. അത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതിനാൽ തന്നെയാണ് അങ്ങനെ ഒരു ദൗത്യത്തിൽ നിന്നും പലപ്പോഴും വിമാനങ്ങൾ വിമുഖത കാണിക്കുന്നത്.
അതുപോലെ എപ്പോഴും രണ്ട് പൈലറ്റുമാരും വിമാനത്തിൽ ഉണ്ടായിരിക്കും. കാരണം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ യഥാർത്ഥ ഡെസ്റ്റിനേഷനിൽ എത്തണമെന്നുള്ളതു കൊണ്ടു തന്നെയാണ്. അതുപോലെ ഈ രണ്ട് പൈലറ്റുമാർക്ക് വ്യത്യസ്തമായ ഭക്ഷണങ്ങളാണ് കൊടുക്കാൻ ഉള്ളതു. അതെന്താണ് ഇങ്ങനെ വ്യത്യസ്തമായ ഭക്ഷണങ്ങൾ ഇവർക്ക് കൊടുക്കുന്നത്. ഇതിനും ഒരു കാരണമുണ്ട് ഒരിക്കൽ ഒരു വിമാനം കമ്പനിക്ക് സംഭവിച്ച ഒരു അബദ്ധം ആണ്. രണ്ട് പൈലറ്റുമാരും ഒരേ ഭക്ഷണം കഴിച്ചു. ഇവർക്ക് ഭക്ഷ്യവിഷബാധ വന്നു. രണ്ടുപേർക്കും ഒരുപോലെ വന്നതുകൊണ്ട് വിമാനം അപകടത്തിൽ പെടുകയും ചെയ്തു.. ഇനി അങ്ങനെയോരു പ്രശ്നം ഉണ്ടാവരുതെന്നതു കൊണ്ടാണ് രണ്ട് പൈലറ്റുമാർക്ക് വേറെ ഭക്ഷണം നൽകുന്നത്.