നിത്യജീവിതത്തിൽ നമ്മൾ പല സാധനങ്ങളും ഉപയോഗിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ടൂത്ത്പ്പിക്കുകളെന്നു പറയുന്നത്. പലപ്പോഴും നമ്മൾ ഹോട്ടലുകളിലും മറ്റും പോകുമ്പോളായിരിക്കും ഇത്തരത്തിലുള്ള ടൂത്തുപ്പിക്കുകൾ ഉപയോഗിക്കാറുള്ളത്. ടൂത്തുപ്പികളുടെ ഭാഗം നമ്മൾ ഒന്ന് ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ ആ ഒരു പ്രത്യേകത നമുക്ക് മനസ്സിലാകും. പെട്ടന്ന് ഓടിക്കാൻ പറ്റുമെന്നാണ് ഇതിൻറെയോരു പ്രത്യേകതയെന്ന് പറയുന്നത്. അങ്ങനെ കൊടുത്തിരിക്കുന്നത് എന്ന് ചോദിച്ചാൽ വെറുതെ ഒരു രസത്തിന് വേണ്ടി ഒന്നും കൊടുത്തിരിക്കുന്നതല്ല, ആളുകൾ ഇത് ഉപയോഗിക്കുമ്പോൾ വൃത്തിഹീനമായ ഒരു സാഹചര്യത്തിലാണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായും ഇത് മനോഹരമായ രീതിയിൽ ഉപയോഗിക്കുവാൻ വേണ്ടിയാണ് ഇങ്ങനെയൊരു കാര്യം നൽകിയിരിക്കുന്നത്.
അതുപോലെ നമ്മൾ പലപ്പോഴും ഗുളികകളും മറ്റും കഴിക്കുന്നവരാണ്. ചില ഗുളികകളിൽ നമ്മൾ നടുക്ക്കൂടെയോരു വര കാണാറുണ്ട്. എന്തിനാണ് ഇത്തരത്തിലൊരു വര നൽകിയിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? ഗുളിക ഒരുപക്ഷേ പകുതി മാത്രം ഉപയോഗിക്കുവാൻ സാധിക്കുന്നത് ആയിരിക്കുമെന്ന് നമ്മളെ ഓർമിപ്പിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിനു വേണ്ടിയാണ് അങ്ങനെയൊരു വര ഗുളികയിൽ നൽകിയിരിക്കുന്നത്. ഒരിക്കലും പുറത്ത് വെച്ചിരിക്കുന്ന ഗുളിക നമ്മൾ ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരുപാട് സമയം ഓക്സിജനുമായി പ്രവർത്തിച്ചോരു ഗുളിക നമ്മൾ ഉപയോഗിക്കുമ്പോൾ വലിയതോതിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുന്നതാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ അത്തരം ഗുളിക പരമാവധി ഉപയോഗിക്കാതിരിക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്.
നമ്മുടെ ശരീരത്തിനും അത് ഒട്ടും നല്ലതല്ല എന്ന് തന്നെയാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. അതുപോലെ നമുക്ക് അറിയാത്ത മറ്റൊരു കാര്യം എന്ന് പറയുന്നത്, ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ഏതാണെന്നാണ് , അതിന് സംശയത്തിന്റെ ആവശ്യമൊന്നുമില്ല, ആ രാജ്യം നമ്മുടെ ഇന്ത്യ തന്നെയാണ്. ഏറ്റവും കൂടുതൽ ആളുകൾ സ്വർണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്, അത് ഇന്ത്യയിലുള്ള പെൺകുട്ടികളുടെ വിവാഹത്തിൽ നിന്നു തന്നെ നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഉച്ചി മുതൽ ഉള്ളംകാൽ വരെയാണ് ഒരു പെൺകുട്ടി സ്വർണ്ണത്തിൽ മുങ്ങി നിൽക്കുന്നത്. വളരെ മനോഹരമായ രീതിയിൽ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
അതുപോലെ ഒരു കുഞ്ഞൻ മാനിനെ കാണുകയാണെങ്കിൽ ആളുകൾക്ക് അത്ഭുതം തോന്നും. ഒരു പൂച്ചയുടെയത്രയും മാത്രം ഉള്ള അത്ഭുതം പകരുന്നവയാണ്. അത്തരത്തിൽ തന്നെയാണ് ഈ ഒരു കുഞ്ഞൻ മാനും, എന്നാൽ ഇവ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തിലാണ് ഉള്ളത്. അതുപോലെതന്നെ എത്ര കാലം വേണമെങ്കിലും വെള്ളമില്ലാതെ ജീവിക്കുവാനും ഇവയ്ക്ക് സാധിക്കും.