റൂമിൽ കയറിയ സ്ത്രീ മുകളിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച്ച.

എവിടെ തിരിഞ്ഞാലും ഇപ്പോൾ ക്യാമറകളാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ട് പലതരത്തിലുള്ള ഉപകാരങ്ങളാണ് നമുക്കുള്ളതെങ്കിലും അതിൻറെ ദോഷവശങ്ങളെ പറ്റി പറയുന്നവരും നിരവധിയാണ്.ക്യാമറയിൽ പതിയുന്ന വ്യത്യസ്ത വിചിത്രവുമായ ചില സംഭവങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഏതൊരു സംരംഭവും മികച്ചതാവുന്നത് അവിടെ നഷ്ടങ്ങൾ വരാതെ ഇരിക്കുമ്പോഴാണ്. അപ്രതീക്ഷിതമായി വരുന്ന ചില നഷ്ടങ്ങളോക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിൽ ഇവിടെ ഒരു കോട്ടൺ ഫാക്ടറിയിൽ ഉള്ള കോട്ടൺ മുഴുവൻ കത്തി പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വലിയതോതിലുള്ള ഒരു നഷ്ടം തന്നെയായിരുന്നു ആ കമ്പനിക്ക് വന്നതെന്ന് നമുക്ക് മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്.

Room
Room

ഇവിടെ നമുക്ക് വളരെ വ്യത്യസ്തമായോരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു വലിയ പാർട്ടി നടക്കുകയാണ്. ആ പാർട്ടിയുടെ അരികിലായി ഒരു കൂട്ടം ആളുകൾ സംസാരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. അവിടെ എല്ലാവരും സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്. അവിടെ അവരുടെ നായകളൊക്കെ ഓടിക്കളിക്കുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്. വ്യത്യസ്തമായി ഇതിലോരു നായ ആ സ്വിമ്മിംഗ് പുള്ളിൽ കൂടിയോടി പോകുന്നൊരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു നായ എങ്ങനെയാണ് സ്വിമ്മിങ് പൂളിലൂടെ മുങ്ങാതെ നടന്നു പോകുന്നത്.? ആ ഒരു ചോദ്യം എല്ലാവർക്കും ഉണ്ടാകും.? എന്തെങ്കിലുമോരു പ്രത്യേകമായ കഴിവുള്ള നായയായിരിക്കും എന്നാണ് കൂടുതലാളുകളും വിശ്വസിക്കുക. എന്നാൽ സംഭവം അങ്ങനെയൊന്നുമല്ല. സ്വിമ്മിംഗ്പൂളിന്റെ അടിഭാഗത്ത് ആർക്കും കാണാൻ സാധിക്കാത്ത രീതിയിലുള്ളോരു ഭാഗമുണ്ട്. ഒരു പാലം പോലെ. അവിടെ കൂടിയാണ് ഈ നായ ഓടിപ്പോകുന്നത്. എന്നാൽ പെട്ടെന്ന് കാണുന്നോരാൾക്ക് ഈ കാഴ്ച നൽകുന്നത് വിചിത്രമായൊരു അനുഭവം തന്നെയാണ്.

വൈറലായിട്ടുള്ള പല വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ എത്തുമ്പോൾ നമ്മൾ കാണാറുണ്ട്. അത്തരത്തിൽ മനുഷ്യർ പല കാര്യങ്ങളും മോഷ്ടിക്കുന്ന വീഡിയോകളും വരാറുണ്ട്. എന്നാലിവിടെ മനുഷ്യനെ പോലും കടത്തിവെട്ടുന്നോ രു കരടിയെയാണ് കാണാൻ സാധിക്കുന്നത്. മനുഷ്യർ മോഷ്ടിക്കുന്നത് പോലെ കരടി മോഷ്ടിക്കുന്നൊരു കാഴ്ചയാണ് കാണുന്നത്. ഒരു ഹോട്ടലിൽ നിന്നുമാണ് കരടി അവിടെയുള്ള വെയിസ്റ്റ് ബാസ്കറ്റുമായി പോകുന്നത്. ഈ വെയിസ്റ്റ് ബാസ്കറ്റിനുള്ളിൽ നിറയെ ഭക്ഷണമാണെന്നു മനസ്സിലാക്കാൻ സാധിക്കും. ഒരുപക്ഷേ അതിലുള്ള മാംസ ആഹാരങ്ങളുടെ ഗന്ധം കാരണമായിരിക്കാം കരടി അവിടെ എത്തിയത്. എന്നാലും ഇത് വളരെ വ്യത്യസ്തമായൊരു കാഴ്ച തന്നെയായിരുന്നു.