ബിഗ് ബാംഗിലൂടെ ഉണ്ടായ ആദ്യ വാതകം ഇപ്പോഴും ഭൂമിയുടെ ഉള്ളില്‍ ?

നമ്മുടെ അന്തരീക്ഷത്തിൽ പലതരത്തിലുള്ള പ്രതിഭാസങ്ങളും നടക്കുന്നുണ്ട്.. അവയിൽ പലതും നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം. നമ്മുടെ അന്തരീക്ഷത്തിൽ ആദ്യമുണ്ടായ വാതകമെന്ന് പറയുന്നത് ഹൈഡ്രജനുമാണ് എന്നാണ് വിശ്വസിക്കുന്നത്. കൂടുതലുള്ളതും ഹൈഡ്രജൻ ആണെന്നാണ് പറയുന്നത്. ഭൂമിയുടെ അകക്കാമ്പിൽ ഒളിഞ്ഞിരിക്കുന്ന മഹാവിസ്ഫോടനതിനുശേഷമുണ്ടായ ചില വാതകങ്ങൾ കുറിച്ചാണ് പറയുന്നത്. ഏകദേശം അഞ്ച് ബില്യൻ വർഷങ്ങൾക്ക് മുൻപ് സൂര്യൻ ജനിച്ച സോളാർ നെബുലയെന്ന വാതകമേഘത്തിലാണ്.

Inside of Earth
Inside of Earth

സൗര വാദത്തിൽ ബഹിരാകാശത്തിൽ ചിതറിക്കിടന്ന ആ വാതകത്തിന്റെ അവശിഷ്ടം ഇപ്പോൾ ഏറെക്കുറെ ഇല്ലാതായെന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.. സൗര നെബുലയിൽ നിന്നുള്ള ഹീലിയം ഉൾപ്പെടെയുള്ള ചില വസ്തുക്കൾ ഭൂമിക്കുള്ളിൽ കുടുങ്ങിയെന്ന് പറയുന്നുണ്ട്. ഭൂമിയിൽ നിന്നും പതിയെ ചോർന്നൊലിക്കുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഭൂമിയുടെ രൂപീകരണത്തിനും പരിണാമത്തിനുമൊക്കെ ഉപഗ്രഹങ്ങളുടെ രൂപീകരണത്തിനൊക്കെയുള്ള സൂചനകളായിരുന്നു ഇത് നൽകിയത്.

9 ഐസോട്ടോപ്പുകളിൽ നിന്ന് ഹീലിയവും നിലവിൽ ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തിന് മാത്രമേ സാധ്യതയുള്ളൂ. അന്തരീക്ഷത്തിൽ ഒരു ദശലക്ഷത്തിൽ ഒന്നായി കാണാൻ സാധിക്കുന്നതാണ്. അതോടൊപ്പം യുറേനിയം തോറിയം എന്നിവയുടെ കാന്തിക ക്ഷേത്രത്തിൽനിന്നാണ് ഇത് വരുന്നതെന്നും അറിയാൻ സാധിക്കും. ബില്യൻ കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. മഹാവിസ്ഫോടനതിനു ശേഷമുള്ള ആദ്യ മിനിറ്റുകളിൽ സംഭവിച്ചതെന്താണെന്ന് വെച്ചാൽ ഭൂമിയുടെ അകക്കാമ്പിൽ നിന്നും ചില വാതകങ്ങൾ ഉണ്ടായതായി തെളിവുകളുണ്ട്.

ജിയോ കെമിസ്ട്രി, ജിയോഫിസിക്സ് തുടങ്ങിയ ജേർണ്ണലുകളിൽ ഇതിനെപ്പറ്റി വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഇത് പ്രകൃതിയുടെ ഒരു അത്ഭുതമാണ്. ഭൂമിയുടെ ചരിത്രത്തിലേക്കുള്ള ഒരു സൂചനയാണ്. ഭൂമിയുടെ ഉൾഭാഗത്ത് ഐസോടോപ്പ് ഗണ്യമായ അളവ് ഇപ്പോഴുമുണ്ട്. ഇങ്ങനെയാണ് ഒരു പ്രധാന എഴുത്തുകാരൻ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നത്. ഭൂമിയുടെ ആദ്യ മഹാവിസ്ഫോടനം മുതൽ നമ്മൾ ഇപ്പോഴത്തെ കാലം വരെ നീണ്ട രസകരമായോരു ചരിത്രം നിലവിലുണ്ട്. അതിന്റെ ഒരു മൂന്ന് അധ്യായങ്ങൾ അടങ്ങിയ ലിഖിതവും പുറത്തിറങ്ങിയിട്ടുണ്ട്. സോളാറിന്റെ നെബുലയിൽ നിന്ന് ഭൂമി രൂപപ്പെട്ടപ്പോൾ തുടർച്ചയായി ഹീലിയം ശേഖരിക്കുകയായിരുന്നു. ആ ശേഖരണത്തിൽ കുറിച്ച് ആദ്യത്തെ അദ്ധ്യായത്തിൽ പറയുന്നത്. ഭൂമി രൂപപ്പെട്ട ഏകദേശം 50 ദശലക്ഷം വർഷങ്ങൾക്കു ശേഷം ഒരു ദുരന്തം ഉണ്ടായി. അതിനെക്കുറിച്ചും അതിൽ പ്രതിപാദിക്കുന്നു.