ആ നാല് പേരോട് അവർ ചെയ്തത്ആ. അവസാനം ആ സ്ത്രീക്ക് സംഭവിച്ചത്.

കോലാലംപൂരിൽ തന്നെ ഞെട്ടിച്ച ഒരു കഥയെ കുറിച്ചാണ് പറയാൻ പോകുന്നത്. സ്വന്തം പ്രയത്നം കൊണ്ട് തന്റെതായ സ്ഥാനം നേടിയോരു സംരംഭകയുടെ കഥയാണിത്. ബിസിനസൊന്നുമത്ര സജീവമല്ലാതിരുന്ന കാലത്താണ് തന്റെതായ രീതിയിൽ ഒരു മികച്ച സംരംഭം തുടങ്ങുകയും അതിൽ വിജയിക്കുകയും ചെയ്തത്. ഇതിനു ശേഷം ഇവർ മികച്ച ഒരു സംരംഭക എന്ന പേരിലാണ് അറിയാൻ തുടങ്ങിയത്.അക്കാലത്തുണ്ടായിരുന്ന താരങ്ങളേക്കാൾ വിലയായിരുന്നു ഇവരുടെയോരു അഭിമുഖത്തിനു പോലും ലഭിച്ചിരുന്നത്. മികച്ച ഒരു സ്ത്രീയായിരുന്നു അവർ.

Sosilawati
Sosilawati

ഇവരുടെ ഓരോ വാക്കുകളും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരിക്കലാണ് ഇവരെ കാണാതെ പോകുന്നത്. ഒരു ബിസിനസ്സ് മീറ്റിങ്ങിന് വേണ്ടി പോയതായിരുന്നു ഇവർ. അക്കാലത്ത് ഇവർ സഞ്ചരിച്ചിരുന്നത് ബിഎംഡബ്ല്യുവിൽ ആയിരുന്നു. അവരോരു മീറ്റിങ്ങിൽ സംസാരിക്കാൻ പോയപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്നത് അവരുടെ വക്കീലായിരുന്നു. ഒരാൾക്ക് മാത്രം സംസാരിച്ച് മനസ്സിലാക്കാൻ പറ്റാത്തൊരു മീറ്റിങ് ആയിരുന്നു അതെന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അത്രത്തോളം മികച്ച ഒരു മീറ്റിങ്ങിൽ ആയിരുന്നു ഇവർ പങ്കെടുത്തത്.

അതിനു ശേഷം ഇവരുടെ മകൾ പോലീസിൽ കംപ്ലീറ്റ് ചെയ്യുകയാണ് ഇവരെ കാണാനില്ലന്ന് പറഞ്ഞ്. ഇവർക്ക് എന്ത് സംഭവിച്ചതെന്ന് നാലുപാടുനിന്നും ആളുകൾ അന്വേഷിക്കാൻ തുടങ്ങി. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഇവർക്ക് സംഭവിച്ചത് എന്ന് പോലീസിനും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് കുറെ നാളുകൾക്കു ശേഷമാണ് പോലീസ് ഇവരുടേതെന്ന് തോന്നുന്ന ഒരു വാഹനം അവിടെ നിന്ന് കുറച്ചകലെയുള്ള സ്ഥലത്തുനിന്നും കണ്ടുപിടിച്ചത്. അതിനെ കുറച്ച് അപ്പുറത്ത് മാറി ഒരു ബിഎംഡബ്ലിയു കാർ കൂടി കണ്ടുപിടിച്ചു. അത് ഇവരുടെ അഡ്വക്കേറ്റിന്റെ കാർ ആയിരുന്നു. ആ കാറ് കൂടി കണ്ടതോടെ പോലീസിന് ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാവുകയും അവിടെയുണ്ടായിരുന്ന ആളുകളെയൊക്കെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഈ ചോദ്യം ചെയ്യലിന്റെ ഇടയിലാണ് പോലീസ് ഒരാളുടെ മൊഴിയിൽ മാത്രം ഒരു വൈരുദ്ധ്യം കണ്ടെത്തിയത്.

അതോടെ കാര്യങ്ങൾ എങ്ങനെയാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു. ഈ വൈരുദ്ധ്യത്തിൽ മൊഴി പറഞ്ഞ ആൾ അവിടെയുള്ള ഒരു പ്രധാനപ്പെട്ട വക്കീലിന്റെ വീട്ടിലെ ജോലിക്കാരൻ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. അതോടെ കാര്യങ്ങൾ ഏകദേശം പോലീസിന് മനസ്സിലായി. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളായിരുന്നു മനസ്സിലാക്കിയത്.