ഒരു വസ്തു മികച്ചതാണെന്ന് കാണിക്കുവാൻ വേണ്ടി പലരും പല രീതിയിലുള്ള കാര്യങ്ങളാണ് അതിനു വേണ്ടി ചെയ്യാറുള്ളത്. അത്തരത്തിൽ ഇവിടെ ഒരു കമ്പനി കാണിച്ചത് വളരെ രസകരമായ ഒരു കാര്യമാണ്..ആ കമ്പനിയുടെ ഗുണനിലവാരം ഉറപ്പിക്കാൻ വേണ്ടി ഇവർ ചെയ്തത് അല്പം കടന്ന കൈയായിപ്പോയി എന്ന് പോലും നമുക്ക് തോന്നിപ്പോകും. അത്രയ്ക്ക് രസകരമായ ഒരു കാര്യമായിരുന്നു ഇവർ ചെയ്യുന്നത്.
അതായത് ഇവരുടെ പരസ്യ വസ്തു ഒരു വാഹനം ആയിരുന്നു. അത് ട്രെയിനിൽ കെട്ടിവലിച്ച് കാണിക്കുകയായിരുന്നു. അത്രത്തോളം ഈ വാഹനം ദൃഢമാണ് എന്നും അപകടരഹിതമായതാണ് എന്നാണ് ഇവിടെ ഉദ്ദേശിച്ചത്. ഒരു പരിധിവരെ അവരുടെ മാർക്കറ്റിങ്ങിനെ ഇത് നല്ല രീതിയിൽ തന്നെ ബാധിച്ചു എന്ന് പറയുന്നതാണ് സത്യം. വളരെ മികച്ച രീതിയിൽ ആ വാഹനത്തെക്കുറിച്ച് ആളുകൾക്കിടയിൽ ഒരു അവബോധം ഉണ്ടാക്കാൻ അവർക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ആ വാഹനം നല്ല രീതിയിൽ തന്നെ വിപണിയിൽ വിറ്റ് പോകുകയും ചെയ്തു. സ്വന്തം വസ്തുക്കൾ എന്താണെങ്കിലും അത് നല്ല രീതിയിൽ വിപണിയിലേക്ക് എത്തിക്കുകയെന്നുള്ളതാണ് ഒരു കമ്പനി ചെയ്യേണ്ടത്. അതിനു വേണ്ടി ഏതറ്റം വരെയും പോകുന്ന ചില കമ്പനികൾ ഉണ്ട്.
എന്നാൽ ഇവർ അതിൽ വ്യത്യസ്തർ ആവുകയായിരുന്നു ചെയ്തത്. തങ്ങളുടെ വാഹനം അങ്ങനെ പോകും എന്ന് ഉറപ്പു വരുത്തി തന്നെയാണ് ഇവർ അത് ട്രാക്കിലൂടെ കെട്ടി വലിച്ചത്. അതിനു ശേഷം വാഹനത്തിൽ ഒന്നും തന്നെ സംഭവിച്ചില്ല എന്നത് വാഹനത്തിന്റെ ഗുണമേന്മയെ തന്നെയാണ് കാണിക്കുന്നത്. മികച്ച രീതിയിലുള്ള ഒരു പരസ്യം തന്നെ ആയിരുന്നു അതെന്ന് പ്രത്യേകമായി പറയേണ്ടിയിരിക്കുന്നു. ആ പരസ്യം വിപണിയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു.
പിന്നീട് പല കമ്പനികളും ഇത് അനുകരിക്കാൻ നോക്കിയെങ്കിലും കുറച്ച് റിസ്ക് ആയതുകൊണ്ടുതന്നെ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു ചെയ്തത്. ആ വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുവാൻ ഇതിലും മികച്ച രീതിയിലുള്ള ഒരു മാർക്കറ്റിംഗ് അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ലന്നു പറയുന്നതാണ് സത്യം. ഒരു വാഹനം തിരഞ്ഞെടുക്കുമ്പോൾ അത് എത്രത്തോളം ദൃഢതയുള്ളതാണെന്ന് മനസ്സിലാക്കേണ്ടത് ഉപഭോക്താവിന്റെ കടമയാണ്. പല ചോദ്യങ്ങൾക്കുമുള്ള മറുപടിയായിരുന്നു അവരുടെ മാർക്കറ്റിംഗ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. യാതൊരുവിധത്തിലുള്ള സംശയങ്ങളും ഇല്ലാതെ ഒരു വ്യക്തിക്ക് ആ വാഹനം സ്വന്തമാക്കാൻ സാധിക്കും. അതിന് ഈ ഒരു പരസ്യം തന്നെ ധാരാളമായിരുന്നു. എങ്കിലും ഇതൊരു അല്പം കടന്ന കൈ അല്ലേന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.