പലതരത്തിലുള്ള കപ്പലപകടങ്ങളെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. ഒരുപക്ഷേ കപ്പൽ അപകടങ്ങളെപ്പറ്റി പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് ടൈറ്റാനിക് കപ്പൽ തന്നെയായിരിക്കും. ഒരിക്കലും മുങ്ങില്ലന്ന് ഒരു viswasathodev വന്ന കപ്പൽ ആദ്യത്തെ യാത്രയിൽ തന്നെ മുങ്ങിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. മാറിവരുന്ന പ്രകൃതിയുടെ ഭാവങ്ങളെ പലപ്പോഴുമാർക്കും മനസ്സിലാക്കാൻ സാധിക്കില്ല. കടൽ എന്നാൽ നിഗൂഢതകൾ ഒരുപാട് ഒളിപ്പിച്ചോന്ന് തന്നെയാണല്ലോ. അതുകൊണ്ട് തന്നെ അതിന്റെ ഭാവങ്ങളൊക്കെ എപ്പോഴൊക്കെ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. അത്തരത്തിൽ നടന്ന ചില അപകടങ്ങൾ ക്യാമറയിൽ പതിഞ്ഞപ്പോളുണ്ടായതിനെക്കുറിച്ച് ആണ് പറയാൻ പോകുന്നത്.
ഇവിടെ ക്യാമറയിൽ കാണാൻ സാധിക്കുന്നത് ഒരു കപ്പൽ ഉലച്ചിൽ തുടങ്ങി മുങ്ങുന്നതാണ്. തിരമാലയിൽ ഉണ്ടായ മാറ്റമാണ് ആ കപ്പൽ ഉലയാൻ കാരണം. അതിനുശേഷം പതുക്കെ കപ്പൽ മുങ്ങാൻ തുടങ്ങുകയാണ്. എന്നാൽ ആ കപ്പലിലുണ്ടായിരുന്ന ആളുകൾക്കോന്നും വലിയ അപകടങ്ങൾ ഉണ്ടായില്ലന്നും അവരെയെല്ലാം സുരക്ഷിതമായി തന്നെ കരയിൽ എത്താൻ സാധിച്ചുവെന്നതും ഒരു വലിയ കാര്യമായി തന്നെ പറയേണ്ടിയിരിക്കുന്നു.
ഈ കപ്പലിന്റെ എഞ്ചിൻ തകരാറായിരുന്നു. അതാണ് ഇത് മുങ്ങാൻ കാരണമായതെന്നാണ് പുറത്തു വന്നിരുന്നതെന്ന് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. അതോടൊപ്പം തിരയിളക്കവും പ്രശ്നമായിട്ടുണ്ടായിരുന്നു. തിരയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം എഞ്ചിനു കൂടി തകരാറാവുകയാണെങ്കിൽ പൂർണമായും കപ്പൽ മുങ്ങുന്നുവെന്നുള്ളത് ഉറപ്പാണ്.. പലപ്പോഴും ഇത്തരം കാര്യങ്ങൾ നേരത്തെ നമുക്ക് പ്രവചിക്കാൻ സാധിക്കില്ലന്നതാണ് സത്യം.
ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നോരു കാഴ്ചയെന്ന് പറയുന്നത്, കപ്പൽ നന്നായി ചരിഞ്ഞു വരികയും അതിനുശേഷം മുങ്ങുകയും ചെയ്യുന്നതാണ്. മുങ്ങി കഴിഞ്ഞതിനുശേഷമാണ് കപ്പലിന്റെ ഒരു എഞ്ചിൻ പ്രശ്നമാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അതോടൊപ്പം ഗതിമാറി എത്തിയ കാറ്റും കപ്പൽ അപകടത്തിൽ പെട്ടു പോകുവാനും കാരണമായിട്ടുണ്ട്. പ്രകൃതിയുടെ മാറ്റങ്ങൾ എപ്പോഴാണ് തുടങ്ങുന്നതെന്ന് നമുക്ക് പറയാൻ സാധിക്കില്ല.
അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും ഉണ്ടാകുന്നത് പ്രവചിക്കാൻ കഴിയില്ല. എന്നാൽ ഇത്തരം കാഴ്ചകൾ കാണുമ്പോൾ നമ്മുടെ ഉള്ളിലുണ്ടാകുന്ന ഭയം വലുതാണ്. കപ്പല് പോലെ ഒരു വസ്തു മുങ്ങി പോവുകയാണെന്ന് പറഞ്ഞാൽ അത് വല്ലാത്തൊരു അവസ്ഥ തന്നെയാണ്. നടുക്കടലിൽ വച്ച് കപ്പൽ മുങ്ങി പോയാലോ.? ആ ഒരു അവസ്ഥയെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.