പണമെന്നു പറയുന്നത് മനുഷ്യനെന്നും അഭിനിവേശം തോന്നുന്ന ഒന്നുതന്നെയാണ്. ഇത്തരത്തിൽ പണം കൊണ്ട് മാത്രം ആകർഷണം തോന്നിയിട്ടുള്ള ചില കോടീശ്വരൻമാരെ കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തിന്റെ പ്രായംകുറഞ്ഞ ഭാര്യമാരെ കുറിച്ചും. വളരെ പ്രായം ചെന്ന കോടീശ്വരന്മാരുടെ പ്രായം കുറഞ്ഞ ഭാര്യമാരെ കുറിച്ച്.
വളരെയധികം കോടീശ്വരനായ 89 വയസ്സുകാരനായ ഒരു മനുഷ്യനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രായം 35 വയസ്സാണ്. 46 വയസ്സായിരുന്നു ഇവർ തമ്മിലുള്ള പ്രായവ്യത്യാസം. അതുപോലെ ഹാർഡി എന്ന 23 കാരിയുടെ ഭർത്താവ് 62 വയസ്സുള്ള ഒരു കോടീശ്വരനാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അതുപോലെ 77-കാരനായ ഡേവിഡ് വിവാഹംകഴിച്ചത് 46 കാരിയായ ജാക്വലിനെയാണ്. ഇവർ തമ്മിലുള്ള പ്രായവ്യത്യാസം 31 വർഷം ആണ്.
66 കാരനായ ഡൊണാൾഡ് ട്രംപിന്റെ ഭാര്യ 42 കാരിയായ മുൻ മോഡലായ മെലാനിയ ആണ്.2005ലാണ് ഈ വിവാഹം നടക്കുന്നത്. 24 വയസ്സാണ് ഇവർ തമ്മിലുള്ള പ്രായ വ്യത്യാസം. വെൻഡിഡ് എന്ന 45 കാരിയായ സ്ത്രീ വിവാഹം കഴിച്ചത് 80 കാരനായ റൂപർട്ട് മർഡോക്കിനീയാണ്. 82 കാരനായ ജോർജ് വിവാഹം കഴിച്ചത് 40കാരിയായ തമിഴ് കോയയാണ്. ഇവർ തമ്മിലുള്ള പ്രായവ്യത്യാസം 42 വയസ്സാണ്. തൊണ്ണൂറ്റിനാലാം വയസ്സിൽ ഒരു വ്യക്തി വിവാഹം കഴിച്ചത് ഇരുപത്തിനാലുകാരിയായ ഒരു പെൺകുട്ടിയാണ്. ഇവർ തമ്മിലുള്ള പ്രായവ്യത്യാസം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
ഫ്രാൻസിൽ അമ്പതുകാരനായ ഒരു കോടീശ്വരൻ വിവാഹം കഴിച്ചത് ഇരുപതുകാരിയായ പെൺകുട്ടിയായിരുന്നു. ഇവർ തമ്മിലുള്ള പ്രായ വ്യത്യാസം 30 വയസ്സാണ്. സിലിക്കൺവാലിയിൽ ഉള്ള ഒരു കോടീശ്വരൻ 68 വയസ്സുകാരനാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രായം 32 വയസ്സാണ്. ഇവർ തമ്മിലുള്ള പ്രായവ്യത്യാസം 36.
കോടീശ്വരിയായ 85 വയസ്സുള്ള ഒരു സ്ത്രീ വിവാഹം കഴിച്ചത് 24 വയസ്സ് കുറവുള്ള ഒരു ഉദ്യോഗസ്ഥനെയാണ്. ഈ വിവാഹം വളരെ വിചിത്രമായിരുന്നു എന്ന് ആളുകൾ എല്ലാം തന്നെ പറയുകയും ചെയ്തിരുന്നു. 68 കാരനായ കോടീശ്വരൻ വിവാഹം കഴിച്ചത് തന്നെക്കാൾ 17 വയസ്സിന് ഇളപ്പമുള്ള പെൺകുട്ടിയാണ്. യഥാർത്ഥ പ്രണയത്തിന് പ്രായമോന്നും ഒരു വിഷയമല്ലന്ന് പറയുന്നത് ഒരുപക്ഷേ ഇതു കൊണ്ടായിരിക്കും.