ഭാഗ്യം കൊണ്ട് മരണത്തിൽ നിന്നും രക്ഷപ്പെട്ടവർ ഇവരൊക്കെയാണ്.

നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഭാഗ്യം വന്നു പരീക്ഷിച്ചിട്ടുണ്ടാകും. ചെറിയ രീതിയിൽ ആണെങ്കിൽ പോലും ഒരിക്കലെങ്കിലും ഭാഗ്യം കൊണ്ട് തുണച്ചവരാണ് നമ്മൾ എല്ലാവരും. പൂർണ്ണ ആരോഗ്യത്തോടെ ജനിക്കാൻ കഴിഞ്ഞത് തന്നെ ദൈവം നമുക്കൊപ്പക്കെ സമ്മാനിച്ച വലിയൊരു ഭാഗ്യമാണല്ലേ. അതിൽ സംശയിക്കേണ്ടതില്ല. എന്നാൽ വലിയ അപകടങ്ങളിൽ നിന്നും നമ്മൾ അപൂർവ്വമായി രക്ഷപ്പെട്ടു കൊണ്ട് തിരിച്ചു ജീവിതത്തിലേക്ക് തന്നെ വരുന്ന ഭാഗ്യത്തെക്കാൾ വലുതായി ഒന്നുമില്ല. അത്തരത്തിൽ അനുഭവങ്ങളുള്ള ഒരുപാട് ആളുകളുടെ കഥ നമ്മൾ നിരന്തരമായി സോഷ്യൽ മീഡിയ വഴി കേൾക്കുന്നുണ്ട്. അല്ലെങ്കിൽ ഒരുപാട് കാലം രോഗ ശയ്യയിൽ കിടന്നു പിന്നീട് സമ്പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്ന എത്രയോ ആളുകളെ കുറിച്ച് നാം എല്ലാം കേട്ടിട്ടുണ്ട്.അത്തരത്തിൽ പല ആളുകളെ പല വിധത്തിൽ ഭാഗ്യം കൊണ്ട് മാത്രം ജീവൻ രക്ഷപ്പെട്ട ചില സംഭവങ്ങൾ നോക്കാം.

Luckiest People In The World
Luckiest People In The World

ഒരിക്കൽ ഒരു ബൈക്ക്  റേസിങ് നടക്കുയായിരുന്നു. മത്സരം വളരെ ആവേശ പോകുകയായിരുന്നു. അതിനിടയിൽ ഒരു ബൈക്ക് റേസിംഗ് മത്സരാർത്ഥി വളരെ ഉയരത്തിൽ കുതിച്ചു ചാടുന്നതിനിടയിൽ തെന്നി വീഴുകയുണ്ടായി. അതി ശക്തിയിലാണ് വീഴ്ച ഉണ്ടായത്. എന്നാൽ ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തിനു യാതൊരു വിധ പരിക്കുകളും സംഭവിച്ചില്ല. മത്സരത്തിന്റെ ആവേശവും ഉന്മേഷവും കൈവിടാതെ തന്നെ വളരെ ശാന്തനായി അപകടത്തെ തരണം ചെയ്യുകയും അദ്ദേഹം തന്നെ അതിൽ വിജയിക്കുകയും ചെയ്തു. അത് പോലെ ത്തന്നെ തിമിംഗലങ്ങൾ കുതിച്ചു ചാടുന്നത് നാമെല്ലാം നേരിട്ടോ അല്ലെങ്കിൽ വീഡിയോകളിലോ കണ്ടിട്ടുണ്ടാകും. വളരെ ശക്തിയിൽ അത്യാവശ്യം ഉയരത്തിൽ ചാടാനുള്ള കഴിവ് ഇവയ്ക്കുണ്ട് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാമല്ലോ. ഇവയെ കാണാൻ മാത്രമായി എത്രയോ വിനോദ സഞ്ചാരികൾ പോകാറുണ്ട്. അത്തരത്തിൽ ഒരു കൂട്ടം വിനോദ സഞ്ചാരികൾ ഇവയെ കാണാൻ വേണ്ടി പോയതായിരുന്നു. പെട്ടെന്ന് വലിയൊരു തിമിംഗലം ഇവരുടെ ബോട്ടിന്റെ ഒരിഞ്ചു അകലെ നിന്നു വളരെ ഉയരത്തിൽ ചാടി. ഭാഗ്യം കൊണ്ട് മാത്രം ആ ബോട്ടു മുങ്ങിയില്ല. ഇത് പോലെയുള്ള ഒരുപാട് സംഭവങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.